തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി
Kerala Kerala Mex Kerala mx Pravasi
0 min read
50

തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി

December 29, 2023
0

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ലി ഓ​ഫി​സി​നു സ​മീ​പ​മു​ള്ള മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി. തും​റൈ​ത്തി​ലും പ​രി​സ​ര​ത്തു​മു​ള്ള ആ​റു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ട്ടു ഓ​വ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​സ്സ​ഫ ടീം ​ടു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യ​ത്. ഉ​സ്മാ​നെ മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ത​ന്മ​യ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി. ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ബി​നു പി​ള്ള , ടി​സ പ്ര​സി​ഡ​ന്റ്

Continue Reading
വി​ലാ​യ​ത്തു​ക​ളി​ലെ 25 നീ​രു​റ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
34

വി​ലാ​യ​ത്തു​ക​ളി​ലെ 25 നീ​രു​റ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു

December 29, 2023
0

മ​സ്ക​ത്ത്​: ജ​ല സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ 25 നീ​രു​റ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു. ജ​ല​വി​ഭ​വ വ​കു​പ്പ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ് ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലാ​ണ്​ ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജ​ല​​സ്രോ​ത​സ്സു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജ​ല​​സ്രോ​ത​സ്സു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മൊ​പ്പം ക​മ്മ്യൂ​ണിറ്റി അം​ഗ​ങ്ങ​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ​തി​വാ​യി

Continue Reading
ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
40

ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

December 29, 2023
0

മ​സ്ക​ത്ത്​: ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ്ര​ത്യേ​ക സം​യു​ക്ത സ്മ​ര​ണി​ക ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ പോ​സ്റ്റ് അ​റി​യി​ച്ചു. ഈ ​സ​ഹ​ക​ര​ണ സം​രം​ഭം ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള അ​ഗാ​ധ​മാ​യ ച​രി​ത്ര ബ​ന്ധ​ങ്ങ​ളു​ടെ​യും ഉ​റ​ച്ച സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ​യും തെ​ളി​വാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

December 29, 2023
0

ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷാ​വ​സാ​ന അ​വ​ധി​യെ​ന്ന നി​ല​യി​ലാ​ണ് ജ​നു​വ​രി ഒ​ന്നി​ന് എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് ​അ​തോ​റി​റ്റി, ഫി​നാ​ൻ​ഷ്യ​ൽ ​സെ​ന്റ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​ക്ക് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം. അ​തേ​സ​മ​യം, മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ അ​വ​ധി ദി​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്

Continue Reading
ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ഇന്നി​റ​ങ്ങും
Kerala Kerala Mex Kerala mx Pravasi
1 min read
40

ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ ഇന്നി​റ​ങ്ങും

December 29, 2023
0

മ​സ്​​ക​ത്ത്​: അ​ടു​ത്ത​മാ​സം ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ മു​​ന്നോ​ടി​യാ​യു​ള്ള ​ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ വെ​ള്ളി​യാ​ഴ്ച​യി​റ​ങ്ങും. ചൈ​ന​യാ​ണ്​ എ​തി​രാ​ളി​ക​ൾ. അ​ബൂ​ദ​ബി​യി​ലെ ബ​നി​യാ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 7.15നാ​​ണ്​ മ​ത്സ​രം. ഏ​ഷ്യ​ൻ ക​പ്പി​നു​ മു​ന്നോ​ടി​യാ​യി മി​ക​ച്ച ക​ളി കാ​ഴ്​​ച​വെ​ച്ച് ആ​ത്​​മ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​യി​രി​ക്കും ഒ​മാ​ൻ ഇ​ന്നു​ ശ്ര​മി​ക്കു​ക. മു​തി​ർ​ന്ന താ​ര​ങ്ങ​ളോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ൾ​ക്കും​ കോ​ച്ച്​ അ​വ​സ​രം ന​ൽ​കി​യേ​ക്കും. ചൈ​ന​യു​മാ​യു​ള്ള ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ വി​ജ​യം ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Continue Reading
യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം
Kerala mx National Pravasi Top News
0 min read
29

യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം

December 29, 2023
0

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് വി​ങ് ഫി​റ്റ്ന​സ് ക്യാ​മ്പി​ന് വെ​ള്ളി​യാ​ഴ്ച സ​മാ​പ​നം. രാ​വി​ലെ അ​ഞ്ചു മു​ത​ൽ അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ തു​നീ​ഷ്യ​ൻ അ​ത്‌​ല​റ്റ് ന​സ്രു​ദ്ദീൻ മ​ൻ​സൂ​ർ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​ശ​സ്ത സ്പോ​ർ​ട്സ് ട്രെ​യി​ന​ർ ജൈ​സ​ൺ ജെ​യിം​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

Continue Reading
നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

December 29, 2023
0

മ​സ്ക​ത്ത്​: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​റി​നാ​യു​ള്ള (എ​ഫ്‌.​ടി.​എ) ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​മാ​സം ആ​ദ്യം, സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത​ക​രാ​ർ (സി.​ഇ.​പി.​എ) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന എ​ഫ്‌.​ടി.​എ ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മ​സ്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​പ​ചാ​രി​ക പ്രാ​രം​ഭ​യോ​ഗം ന​വം​ബ​ർ

Continue Reading
പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

December 29, 2023
0

ദു​ബൈ: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ച​ര ചാ​വ​ക്കാ​ട് യു.​എ.​ഇ മ​രു​ഭൂ​മി​യി​​ലേ​ക്ക്​ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. റേ​ഡി​യോ ഏ​ഷ്യ എ​ഫു​മാ​യും ആ​സ്റ്റ​ര്‍ വ​ള​ന്റി​യ​ര്‍മാ​രു​മാ​യും സ​ഹ​ക​രി​ച്ച്​ ഉ​മ്മു​ല്‍ ഖു​വൈ​നി​ലെ മ​രു​ഭൂ​മി​ക​ളി​ലേ​ക്ക് ഈ ​മാ​സം 24നാ​യി​രു​ന്നു യാ​ത്ര. തു​ട​ർ​ന്ന്​ മ​രു​ഭൂ​മി​യി​ലെ ആ​ട്ടി​ട​യ​ന്മാ​ര്‍ക്കും ഒ​ട്ട​ക​ത്തെ മേ​യ്ക്കു​ന്ന​വ​ര്‍ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​ത​പ്പു​ക​ൾ, പ്ര​ഥ​മ​ശു​ശ്രൂ​ഷ മ​രു​ന്നു​ക​ള്‍, ഭ​ക്ഷ​ണ കി​റ്റു​ക​ള്‍, പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ, കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ ആ​റി​ന്​ പ്ര​ശ​സ്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും

Continue Reading
ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi
1 min read
64

ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി

December 29, 2023
0

ദു​ബൈ: ക​ട​ൽ​മാ​ർ​ഗം മ​ര​ബോ​ട്ടി​ൽ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 234 കി​ലോ ഹ​ഷീ​ഷ്​​ ദു​ബൈ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ‘വീ​ൽ​ഹൗ​സ്​’ എ​ന്നു​പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ത​ട​ഞ്ഞ​ത്. ദു​ബൈ ക്രീ​ക്​ ആ​ൻ​ഡ്​ ദേ​ര വാ​ർ​ഫേ​ജ്​ ക​സ്റ്റം​സ്​ സെ​ന്‍റ​റാ​ണ്​ ഓ​പ​റേ​ഷ​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. തു​റ​മു​ഖ​ത്തെ​ത്തി​യ മ​ര​ബോ​ട്ടി​ൽ ഹ​ഷീ​ഷ്​ ക​ട​ത്തു​ന്ന​താ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ക​സ്റ്റം​സി​ലെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ ‘സി​യാ​ജി’​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ര​ബോ​ട്ടി​ന്റെ വീ​ൽ​ഹൗ​സി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച

Continue Reading
ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
62

ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം

December 29, 2023
0

അ​ബൂ​ദ​ബി: ബോ​ട്ടു​ക​ള്‍ ചേ​ർ​ന്നു​നി​ന്ന്​ യു.​എ.​ഇ എ​ന്നെ​ഴു​തി​യ​പ്പോ​ൾ പി​റ​ന്ന​ത്​ ച​രി​ത്രം. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ലു​ലു ദ്വീ​പി​ലാ​ണ് 52 ബോ​ട്ടു​ക​ള്‍ യു.​എ.​ഇ എ​ന്ന്​ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളു​ടെ രൂ​പ​ത്തി​ല്‍ ചേ​ർ​ന്നു​നി​ന്ന്​ ലോ​ക​റെ​ക്കോ​ഡ് തീ​ര്‍ത്ത​ത്. ജ​ല കാ​യി​ക​ബോ​ട്ടു​ക​ളും മ​ല്‍സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും മ​ര​ബോ​ട്ടു​ക​ളും യാ​ത്രാ​ബോ​ട്ടു​ക​ളും അ​ട​ക്ക​മാ​ണ്​ ലോ​ക​റെ​ക്കോ​ഡ് നേ​ട്ട​ത്തി​നാ​യി അ​ല്‍ ലു​ലു ദ്വീ​പി​ല്‍ അ​ക്ഷ​ര രൂ​പ​ങ്ങ​ളാ​യി മാ​റി​യ​ത്. 52ാമ​ത് ദേ​ശീ​യ​ദി​ന​ത്തി​ല്‍ 52 എ​ന്ന അ​ക്ക​രൂ​പം തീ​ര്‍ക്കാ​മെ​ന്നാ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ടി​ത് രാ​ജ്യ​ത്തി​ന്​ ആ​ദ​ര​മാ​യി ‘യു.​എ.​ഇ’

Continue Reading