കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്;  സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
42

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്; സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം

April 15, 2025
0

കുവൈത്ത്: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകി. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും

Continue Reading
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പുനടത്തിയ പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
39

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പുനടത്തിയ പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

April 15, 2025
0

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പുനടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തികപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകടത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപനം നടന്നുവരികയാണെന്ന് സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല അറിയിച്ചു. നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു.

Continue Reading
ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

ബഹറിനിൽ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ വിചിത്രജീവിയെ തിരിച്ചറിഞ്ഞു

April 15, 2025
0

മനാമ: ബഹ്റൈനിലെ അല്‍ റാംലിയില്‍ താമസക്കാരെ പരിഭ്രാന്തിയിലാക്കിയ എട്ട് കാലുകളുള്ള വിചിത്രജീവിയെ തിരിച്ചറിഞ്ഞു. അത് ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരിച്ചു. ഈ ജീവിയെ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതിനാൽ എല്ലാവരും ആദ്യം സംശയിച്ചിരുന്നത് ഇത് അന്യ​​ഗ്രഹ പ്രാണിയാണെന്നായിരുന്നു. നോർത്തേൺ കൗൺസിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ ഒട്ടക ചിലന്തികൾ മാംസഭോജികളാണ്. പ്രാണികൾ, എലികൾ, പല്ലികൾ എന്നിവയൊക്കെയാണ് പ്രധാന ഭക്ഷണം. ​ഗാലിയോഡ്സ് അറബ്സ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഒരു

Continue Reading
ഗ​ൾ​ഫ് ബീ​ച്ച് ഗെ​യിം​സ്; മൂന്ന് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ഖത്തർ
Kerala Kerala Mex Kerala mx Pravasi Sports Top News
1 min read
45

ഗ​ൾ​ഫ് ബീ​ച്ച് ഗെ​യിം​സ്; മൂന്ന് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ഖത്തർ

April 15, 2025
0

ഒ​മാ​നി​ൽ സ​മാ​പി​ച്ച ഗ​ൾ​ഫ് ബീ​ച്ച് ഗെ​യിം​സി​ൽ മൂന്ന് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ഖത്തർ. അവസാന ദിനം ര​ണ്ട് സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ച് മെ​ഡ​ലു​ക​ളാണ് ഖ​ത്ത​ർ സ്വ​ന്ത​മാ​ക്കിയത്. ബീ​ച്ച് വോ​ളി​യി​ൽ ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​ഹ്മ​ദ് തി​ജാ​ൻ, ശ​രീ​ഫ് യൂ​നു​സ് സ​ഖ്യം സ്വ​ർ​ണ​മെ​ഡ​ലു​മാ​യി ഖ​ത്ത​റി​ന് അ​ഭി​മാ​ന​മാ​യി. കു​തി​​ര​യോ​ട്ടം പെ​ഗ് മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ മൂ​ന്ന് മെ​ഡ​ലു​ക​ൾ നേ​ടി. റാ​ശി​ദ് ഫ​ഹ​ദ് അ​ൽ ദോ​സ​രി വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി. അ​തി അ​ത്ബ

Continue Reading
സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ പിടികൂടി

April 15, 2025
0

സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം സകാത്-നികുതി കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. ശീ​തീ​ക​രി​ച്ച ചി​ക്ക​ൻ റ​ഫ്രി​ജ​റേ​ഷ​ൻ യൂ​നി​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന 46.8 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ കണ്ടെത്തിയത്. ക​പ്പ​ലി​ലു​ള്ള ച​ര​ക്കി​ൽ റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്ധ​മാ​യ നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് ക​സ്​​റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും നേരിട്ടും നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് വിദഗ്ധമായി ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്.രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ളോ അ​ന​ധി​കൃ​ത

Continue Reading
ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം

April 15, 2025
0

ലോകത്തിലെ ഏറ്റവും വില കൂടിയ കോക്ക്ടെയ്ൽ വിറ്റ ന​ഗരമെന്ന ഖ്യാതി ഇനി ദുബായിക്ക് സ്വന്തം.പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കിയ ഈ കോക്ടെയിൽ 156,000 ദിർഹമിനാണ് വിറ്റുപോയത്. ദുബൈയിലെ നഹാതെ റസ്റ്റോറന്റിൽ നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ ദുബൈ മോഡലും സംരംഭകയുമായ ഡയാന അഹാദ്പൂർ ആണ് ഈ കോക്ടെയിൽ സ്വന്തമാക്കിയത്. ലോകത്തിലെ അറിയപ്പെടുന്ന ബാർ ടെൻഡർമാരിൽ ഒരാളായ സാൽവതോർ ആണ് ഈ മാസ്റ്റർപീസ് കോക്ടെയ്ൽ മിശ്രിത നിർമാണത്തിന് പിന്നിൽ. ഏറ്റവും ആഡംബരമായ രീതിയിലായിരുന്നു

Continue Reading
ലൂണാർ ലക്സ്; ദുബായിൽ  അത്യാധുനിക റിസോർട്ട് വരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ലൂണാർ ലക്സ്; ദുബായിൽ അത്യാധുനിക റിസോർട്ട് വരുന്നു

April 15, 2025
0

ദുബായിൽ വമ്പൻ അത്യാധുനിക റിസോർട്ട് വരുന്നു. ലൂണാർ ലക്സ് എന്നാണ് ഈ റിസോർട്ട് പദ്ധതിയുടെ പേര്. ചന്ദ്രന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റിസോർട്ടിന്റെ നിർമാണത്തിനായി 500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യയും ആകാശ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ദുബൈയുടെ ആഡംബര ടൂറിസം പുനർ നിർവചിക്കുന്ന തരത്തിലുള്ളതായിരിക്കും. ബുർജ് ഖലീഫയും പാം ജുമൈറയും പോലുള്ള പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളുടെ പേരിലെന്ന പോലെ ദുബൈ ഇനി ലൂണാർ ലക്സിന്റെ

Continue Reading
പൊടിക്കാറ്റ്; ബഹ്‌റൈനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

പൊടിക്കാറ്റ്; ബഹ്‌റൈനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

April 15, 2025
0

ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ രാജ്യത്തുടനീളം ദൂരക്കാഴ്ച കുറഞ്ഞു. കാലാവസ്ഥയെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡും അഭ്യർഥിച്ചു. കാഴ്ചപരിധി 3 മുതല്‍ 8 കിലോമീറ്റർ വരെയാകാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.എന്നാല്‍  പൊടിക്കാറ്റ് ശക്തമായാല്‍ 1 കിലോമീറ്ററിൽ താഴെ കാഴ്ചപരിധി കുറയും. 11 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യയയുളളതിനാല്‍ കടലില്‍ പോകുന്നവരും

Continue Reading
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്

April 15, 2025
0

ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ച പരിധി കുറയുമെന്നും കടലില്‍ ശക്തമായ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍  പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് താപനിലയും ഉയരും. മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 14 മുതല്‍ 24 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് 30 നോട്ടിക്കല്‍ മൈല്‍ വരെയാകും. അതേസമയം

Continue Reading
കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി

April 15, 2025
0

കുവൈത്തിൽ മലയാളി വിദ്യാർഥിനി നിര്യാതയായി. പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകൾ ഷാരോൺ ജിജി(16) ആണ് മരിച്ചത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിൽ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി സാമുവേൽ. മാതാവ് ആശ ആരോഗ്യമന്ത്രാലയത്തിൽ ഫിസിയോതെറപ്പിസ്റ്റാണ്.

Continue Reading