ഇനി ഗൾഫിൽ കാണാം; ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

ഇനി ഗൾഫിൽ കാണാം; ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

March 14, 2025
0

ഔസേപ്പിന്റെ ഒസ്യത്ത് ചിത്രത്തിൻ്റെ ഗള്‍ഫ് തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. വിജയരാഘവൻ പ്രധാന കഥാപാത്രമായി വന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്‍റെ ഉടമയും എൺപതുകാരനുമായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ റിലീസ് മാർച്ച് ഏഴിനായിരുന്നു. ഇപ്പോഴിതാ മാര്‍ച്ച് 13ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും ഔസേപ്പിന്റെ ഒസ്യത്ത് എത്താൻ പോകുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഗതാഗത നിയമലംഘനം: 74 പ്രവാസികളെ നാടുകടത്തി കുവൈത്ത്

March 14, 2025
0

കുവൈത്ത്: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കൽ അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയവരെയാണ് നാടുകടത്തിയിരിക്കുന്നത്. കൂടാതെ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
71

മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷ

March 13, 2025
0

മദീന: മദീനയിലെ പ്രവാചകപ്പള്ളിയെലെത്തുന്ന കുട്ടികൾക്കായി ട്രാക്കിങ് ബ്രേസ്ലെറ്റ് സംവിധാനം ഏർപ്പെടുത്തി. കുട്ടികളെ നഷ്ടപ്പെട്ടാൽ കുടുംബങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വേരിഫിക്കേഷൻ കോഡ് വഴി വിവരങ്ങൾ ലഭിക്കും. റമാദാനിലെ തിരക്കിൽ കുട്ടികളെ നിരീക്ഷിക്കുന്നതിനും രക്ഷിതാക്കൾ പ്രാർത്ഥന നിർവഹിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പള്ളിയിലെ നിരവധി ഇടങ്ങളിൽ ഈ സേവനം ലഭ്യമാണെന്ന് പ്രവാചക പള്ളിയുടെ സംരക്ഷണ ചുമതലയുള്ള ജനറൽ അതോറിറ്റി അറിയിച്ചു. പള്ളിയുടെ വടക്കും തെക്കും

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

പാലക്കാട് സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി

March 13, 2025
0

കുവൈത്ത് സിറ്റി: പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി. പാലക്കാട് മണലി അക്ഷയ വാര്യംവീട്ടിൽ മാധവൻ കുട്ടി വാര്യർ (രമേഷ് കുമാർ) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിലെ അമീരി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. പാലക്കാട് ജില്ലാ അസോസിയേഷൻ, പൽപക് സാൽമിയ ഏരിയ എന്നിവയിൽ അംഗമായിരുന്നു. പൽപ്പകിന്റെ മുൻ വനിത വേദി ജനറൽ കൺവീനർ ബിന്ദു വരദയാണ് ഭാര്യ. മക്കൾ രബിരാം രമേഷ് വാര്യർ (കുവൈറ്റ് ഇന്ത്യ ഇന്റർനാഷണൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News World
1 min read
64

37 വർഷം മുമ്പ് 30 രൂപയ്ക്ക് വാങ്ങിയ റിലയൻസ് ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം കേട്ട് ശരിക്കും ഞെട്ടി യുവാവ്

March 13, 2025
0

മറന്നു വച്ചിരിക്കുന്ന പല സാധനങ്ങളും വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി തിരിച്ചു കിട്ടാറുണ്ട്. അതിൽചിലത്‌ അത്യാവശ്യമുള്ളതാകില്ല, എന്നാൽ മറ്റു ചിലത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് നമ്മൾ പ്രതീക്ഷിച്ചതും ആയിരിക്കും. അങ്ങനെ ഒരു സംഭവമാണ് ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു സോഷ്യൽ മീഡിയ യൂസർ കഴിഞ്ഞദിവസം പങ്കു വച്ചത്. തന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് ഷെയർ സർട്ടിഫിക്കറ്റുകളുടെ ചിത്രങ്ങൾ ആണ് എക്സില്‍ പങ്കുവെച്ചത്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
48

സ്കൂളുകൾക്ക് റമദാനിലെ അവസാന 10 ദിവസം അവധി നൽകി ബഹ്റൈൻ

March 12, 2025
0

രാജ്യത്തെ സ്കൂളുകൾക്ക് റമദാനിലെ അവസാന 10 ദിവസം അവധി നൽകണമെന്ന നിർദേശത്തിന് അംഗീകാരം നൽകി പാർലമെന്‍റ്.കഴിഞ്ഞദിവസം ചേർന്ന പാർലമെന്‍റ് സമ്മേളനത്തിൻ എം.പി ഹസൻ ബുഖമ്മാസിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്മേലാണ് അംഗീകാരം നൽകിയത്. വിദ്യാർഥികളിൽ റമദാന്‍റെ ആത്മീയസത്ത പൂർണമായി ഉൾക്കൊള്ളാൻ പാകത്തിൽ അവസാന 10 ദിവസം രാജ്യ വ്യാപകമായി സ്കൂളുകൾക്ക് അവധി നൽകണമെന്ന് പാർലമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ആത്മീയതയിലും പ്രാർഥനയിലും മുഴുകേണ്ട സമയത്ത് സ്കൂളിനെക്കുറിച്ച് ചിന്തിക്കുന്നതിൽ നിന്ന് വിദ്യാർഥികൾക്ക്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
48

പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

March 12, 2025
0

റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടു വരെ അവധി തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതിനാൽ പലരും നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സൗദി എക്സ്ചേഞ്ചിൻ്റെ അവധി മാർച്ച് 28

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

പുതിയ സംരംഭങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം: വീണ്ടും ഒന്നാം സ്ഥാനം നേടി ദുബായ്

March 12, 2025
0

ദുബായ്: പുതിയ സംരംഭങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ലോകത്ത് ഒന്നാം സ്ഥാനം നേടി ദുബായ്. എഫ്ഡിഐ മാർക്കറ്റ്സ് സർവേയിലാണ് ഈ കണ്ടെത്തൽ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നേട്ടം വെളിപ്പെടുത്തിയത്. 2024ൽ 5200 കോടി ദിർഹത്തിന്റെ വിദേശ നിക്ഷേപമാണ് പുതിയ സംരംഭങ്ങളിലേക്ക് എത്തിയത്. 2023നെക്കാൾ 33 ശതമാനം വർധനവാണുണ്ടായത്. കഴിഞ്ഞവർഷം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

യാത്രക്കാരുടെ എണ്ണം കൂടുന്നു; സർവീസുമായി ഖത്തർ എയർവേയ്സ്

March 11, 2025
0

ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. ഷാര്‍ജ ഉൾപ്പെടെയുള്ള 11 നഗരങ്ങളിലേക്കാണ് കൂടുതൽ വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചത്. അതേസമയം പെരുന്നാളും സ്കൂള്‍ അവധിക്കാലവും ഒന്നിച്ചെത്തുന്നതോടെയാണ് തിരക്കേറുന്നത്. 170ലേറെ സ്ഥലങ്ങളിലേക്കാണ് നിലവിൽ ഖത്തര്‍ എയര്‍വേയ്സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇപ്പോൾ പല സ്ഥലങ്ങളിലേക്കുമുള്ള സര്‍വീസുകൾ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
48

പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്; കർശന നടപടിയുമായി കുവൈത്ത്

March 11, 2025
0

കുവൈത്ത്: കുവൈത്തിൽ ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ഇസ്ലാമിക കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇഫ്താ, ശരീഅത്ത് ഗവേഷണ വിഭാഗത്തിന് കീഴിലുള്ള ഇഫ്താ അതോറിറ്റിയുടെ പൊതു കാര്യ സമിതി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം ആവർത്തിച്ചു. ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങൾ പള്ളികളിൽ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്

Continue Reading