​ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി , ഭർത്താവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Palakkad
0 min read
41

​ഗർഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി , ഭർത്താവ് അറസ്റ്റിൽ

June 23, 2024
0

പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി . വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് പോലീസ് പിടികൂടി . ഇയാൾ പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. സജിതയുടെ പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിനെ കുറിച്ച് നാട്ടുകാർ

Continue Reading
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കും; ഷാഫി പറമ്പിൽ
Kerala Kerala Mex Kerala mx Palakkad
1 min read
43

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കും; ഷാഫി പറമ്പിൽ

June 23, 2024
0

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.പ്ലസ് വണ്‍

Continue Reading
പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണി വീടിനുള്ളിൽ മരിച്ച നിലയിൽ
Crime Kerala Kerala Mex Kerala mx Palakkad
1 min read
47

പാലക്കാട് ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണി വീടിനുള്ളിൽ മരിച്ച നിലയിൽ

June 23, 2024
0

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 7 മാസം ഗർഭിണിയായ യുവതിയെ ആണ്

Continue Reading
ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം; കണ്ടെത്തിയത് വെള്ളയാങ്കല്ല് തടയണയിൽ
Kerala Kerala Mex Kerala mx Palakkad
1 min read
45

ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം; കണ്ടെത്തിയത് വെള്ളയാങ്കല്ല് തടയണയിൽ

June 23, 2024
0

പാലക്കാട്: തൃത്താല ഭാരതപ്പുഴയിൽ വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തി. ഭാരതപ്പുഴയിലെ വെള്ളയാങ്കല്ല് തടയണയിലാണ് വീണ്ടും പോത്തിന്‍റെ ജഡം കണ്ടെത്തിയത്. റെഗുലേറ്ററിന് സമീപമാണ് ജഡം കണ്ടത്. കഴിഞ്ഞ ദിവസം ഏഴ് പോത്തുകളാണ് ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച

Continue Reading
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്; എ വി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് തീരുമാനം
Kerala Kerala Mex Kerala mx Palakkad
0 min read
43

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്; എ വി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് തീരുമാനം

June 23, 2024
0

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് എവി ​ഗോപിനാഥും രം​ഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥ് പ്രതികരിച്ചു. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി

Continue Reading
കാൻസർ ബാധിച്ച നാടൻപാട്ട് കലാകാരന് സഹായഹസ്തവുമായി പാലക്കാട്ടെ ഡി.വൈഎഫ്ഐ; ചികിത്സാ ചെലവിനായി ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത് 50 ലക്ഷം രൂപ
Kerala Kerala Mex Kerala mx Palakkad
1 min read
46

കാൻസർ ബാധിച്ച നാടൻപാട്ട് കലാകാരന് സഹായഹസ്തവുമായി പാലക്കാട്ടെ ഡി.വൈഎഫ്ഐ; ചികിത്സാ ചെലവിനായി ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത് 50 ലക്ഷം രൂപ

June 23, 2024
0

പാലക്കാട്: നാടൻപാട്ട് ഗായകന് പുതുജീവൻ നൽകാൻ കൈകോർത്ത് പാലക്കാട്ടെ ഡി.വൈഎഫ്ഐ. കാൻസർ രോഗം ബാധിച്ച ഷൊർണ്ണൂർ മുണ്ടായ സ്വദേശി നിജിലിന്‍റെ ചികിത്സാ ചെലവിനാണ് ഡിവൈഎഫ്ഐ 50 ലക്ഷം രൂപ ഒരു മാസം കൊണ്ട് സമാഹരിച്ച് നൽകിയത്. ഡിവൈഎഫ്ഐയുടെ സജീവപ്രവർത്തകനും കൂട്ട് കലാ സാംസ്കാരികവേദിയിലെ ഗായകനുമാണ് നിജിൽ. പത്താം വയസിൽ സ്വരമാധുരിയാൽ നാടിനെ കൊതിപ്പിച്ചവന് ഒരു ദിനം പാട്ട് മുറിഞ്ഞു. നാടൻ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ട നിജിലിന് 15-ാം വയസിലാണ് അർബുദം

Continue Reading
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
90

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടെത്തി

June 22, 2024
0

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ തവള. ആലപ്പുഴ സ്വദേശി വാങ്ങിയ ലഘുഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ചത്ത തവളയെ കണ്ടത്. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

Continue Reading
പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തു; പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി
Kerala Kerala Mex Kerala mx Palakkad
1 min read
50

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തു; പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി

June 22, 2024
0

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻ‍പുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35

Continue Reading
പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
57

പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി

June 21, 2024
0

പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്. കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന അണലി പാമ്പിനെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി.മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര

Continue Reading
കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി
Kerala Kerala Mex Kerala mx Palakkad
0 min read
70

കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

June 21, 2024
0

പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. നാല് മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

Continue Reading