വീണ്ടും മണൽ പരപ്പായി നിള
Kerala Kerala Mex Kerala mx Palakkad
0 min read
36

വീണ്ടും മണൽ പരപ്പായി നിള

October 18, 2024
0

ഷൊർണൂർ: കേരളത്തിലെ മറ്റ് പുഴകളിൽനിന്നും വ്യത്യസ്തമായി മണൽ പരപ്പായി നിലനിന്നിരുന്ന നിളയുടെ ഭംഗിയെ അനിയന്ത്രിതമായ മണലെടുപ്പാണ് മൃതപ്രായമാക്കിയത്. നടക്കുമ്പോൾ കാലുകൾ പൂഴ്ന്നുപോകുന്നത താഴ്ചയിൽ മണൽ പരന്നുകിടന്നിരുന്നു. അധികൃതവും അനധികൃതവുമായ മണലെടുപ്പുമൂലം പുഴയിൽ വലിയ കുഴികൾ രൂപപ്പെട്ടു. മുകളിലെ മണൽ പോയതോടെ അടിയിലെ കളിമണ്ണിൽ നിന്നും പൊന്തക്കാടുകൾ പൊങ്ങി. മണലില്ലാതായതോടെ ജല ലഭ്യതയും കുറവായി. ഇത് കുടിവെള്ളത്തിന് പുഴയെ ആശ്രയിക്കുന്ന പദ്ധതികളെയും ബാധിച്ചു. ഇതോടെയാണ് നിളയെ പഴയ പടിയാക്കാൻ നഗരസഭ തീരുമാനിച്ചത്.

Continue Reading
അപകടത്തിൽപ്പെട്ട കാറിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
Kerala Kerala Mex Kerala mx Palakkad
0 min read
38

അപകടത്തിൽപ്പെട്ട കാറിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

October 18, 2024
0

ചെർപ്പുളശ്ശേരി: റോഡിൽനിന്ന് തെന്നി അപകടത്തിൽപ്പെട്ട കാറിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം കണ്ടെടുത്തു. വ്യാഴാഴ്‌ച രാവിലെ ആറിനാണ് ഒറ്റപ്പാലം റോഡിൽ പത്താംമൈലിൽ കാറ് അപകടത്തിൽപ്പെട്ടത്. കാറിൽനിന്ന് അപകടം പറ്റിയ ഉടനെ കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസെത്തി പരിശോധിച്ചപ്പോഴാണ് 18000 പാക്കറ്റ് ഹാൻസ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങൾ 22 ചാക്കുകളിലായി കണ്ടത്.കെ.എൽ 56 ഡി 9573 നമ്പറിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. കേസെടുത്തതായും

Continue Reading
കൈപ്പുറത്ത് മഞ്ഞപ്പിത്തം; മഞ്ഞപ്പിത്ത രോഗനിയന്ത്രണ മെഡിക്കൽ ക്യാമ്പ് നടത്തി
Health Kerala Kerala Mex Kerala mx Palakkad
0 min read
50

കൈപ്പുറത്ത് മഞ്ഞപ്പിത്തം; മഞ്ഞപ്പിത്ത രോഗനിയന്ത്രണ മെഡിക്കൽ ക്യാമ്പ് നടത്തി

October 18, 2024
0

പട്ടാമ്പി: കൈപ്പുറത്തെ മഞ്ഞപ്പിത്തബാധ, പ്രതിരോധ പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്തും ആരോ ഗ്യവകുപ്പും രംഗത്ത്, നടുവട്ടം എ.എം.എൽ.പി സ്കൂ‌ളിൽ മെഡിക്കൽ ക്യാമ്പ് നടത്തി.തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.എ. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എ. റഷീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബുഷറ ഇഖ്ബാൽ, എം. രാധാകൃഷ്ണ‌ൻ, എ. കെ. മുഹമ്മദ് കുട്ടി, ജില്ല മെഡിക്കൽ ഓഫിസിലെ ടെക്ന‌ിക്കൽ അസിസ്റ്റൻ്റ് ഡി.കെ. ശംഭു, എപിഡമോളജി സ്റ്റ് ഡോ. അഞ്ജിത, തിരുവേഗപ്പുറ

Continue Reading
പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് പി. ​ശ​ശി​യു​ടെ ബിനാമി ; പി.​വി. അ​ൻ​വ​ർ
Kerala Kerala Mex Kerala mx Palakkad Top News
1 min read
38

പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് പി. ​ശ​ശി​യു​ടെ ബിനാമി ; പി.​വി. അ​ൻ​വ​ർ

October 17, 2024
0

പാ​ല​ക്കാ​ട്: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ ഭ​ർ​ത്താ​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ടെ ബിനാമി​യാ​ണെ​ന്ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ കേ​ര​ളം ഞെ​ട്ടു​ന്ന സ​ത്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ൻ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പി.​വി. അ​ൻ​വ​റിന്റെ വാക്കുകൾ………….. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി താ​ൻ അ​ന്വേ​ഷി​ച്ച് അ​റി​ഞ്ഞ കാ​ര്യ​ങ്ങ​ൾ കേ​ട്ടാ​ൽ കേ​ര​ളം ഞെ​ട്ടും.ഈ ​എ​ഡി​എം സ​ത്യ​സ​ന്ധ​നാ​യ വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹം കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടി​ല്ല. അ​മി​ത​മാ​യ പി.

Continue Reading
ട്രെയിന്‍ തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Kerala Kerala Mex Kerala mx Palakkad
1 min read
34

ട്രെയിന്‍ തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല

October 17, 2024
0

പാലക്കാട് : മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ ട്രാക്കിൽ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. 18 നും 25 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഒക്ടോബര്‍ 12 ന് രാവിലെ 7.30 നാണ് കാഞ്ഞിരക്കടവ് ബി ലൈന്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ 525/32 പോസ്റ്റിനടുത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ മലമ്പുഴ പൊലിസ് 824/24 നമ്പര്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ പേര്,

Continue Reading
ഡി​എം​കെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി സു​ധീ​ര്‍ മ​ത്സ​രി​ക്കും ; പി.​വി. അ​ൻ​വ​ര്‍
Kerala Kerala Mex Kerala mx Palakkad
1 min read
40

ഡി​എം​കെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി സു​ധീ​ര്‍ മ​ത്സ​രി​ക്കും ; പി.​വി. അ​ൻ​വ​ര്‍

October 17, 2024
0

പാ​ല​ക്കാ​ട്: ചേ​ല​ക്ക​ര​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള (ഡി​എം​കെ) പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി എ​ഐ​സി​സി അം​ഗം എ​ൻ.​കെ. സു​ധീ​ര്‍ മ​ത്സ​രി​ക്കു​മെ​ന്ന് പി.​വി. അ​ൻ​വ​ര്‍ എം​എ​ല്‍​എ. പാ​ല​ക്കാ​ട് ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഓ​ഫ് കേ​ര​ള പി​ന്തു​ണ​യ്ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ൻ മി​ൻ​ഹാ​ജും മ​ത്സ​രി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കുമെന്ന് അ​ൻ​വ​ര്‍ അറിയിച്ചു. അതെ സമയം, സിപിഐഎമ്മിനെ പരോക്ഷമായി പിവി അൻവർ പരഹസിച്ചു. ഈ നാട്ടിലെ പ്രബലരായ പാർട്ടി സ്ഥാനാർത്ഥി ഇല്ലാതെ ഓടി നടക്കുകയാണെന്നായിരുന്നു

Continue Reading
കമ്മൽ തിരിച്ചു കിട്ടി; ഹരിത കർമസേനാംഗങ്ങൾക്ക് നന്ദി പറഞ്ഞ് വീട്ടമ്മ
Kerala Kerala Mex Kerala mx Palakkad
0 min read
34

കമ്മൽ തിരിച്ചു കിട്ടി; ഹരിത കർമസേനാംഗങ്ങൾക്ക് നന്ദി പറഞ്ഞ് വീട്ടമ്മ

October 16, 2024
0

തൃത്താല: തിരുമിറ്റക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടമ്മയായ ലളിതാ ഭായിയുടെ കമ്മലാണ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട അര പവൻ തൂക്കം വരുന്ന ജോഡി സ്വർണ കമ്മൽ ഹരിത കർമസേനയുടെ ഇടപെടൽ മൂലം ഉടമയ്ക്ക് തിരിച്ചു കിട്ടി. ഇക്കാര്യം വാർഡ് മെമ്പർ ജീന സേനാംഗങ്ങളെയും അറിയിച്ചിരുന്നു.മൂന്നാം വാർഡ് ഹരിത കർമ്മസേന പ്രവർത്തകരായ പി.പി. കാർത്യായനി, പി.യു. കാർത്യായനി എന്നിവർ ശേഖരിച്ച മാലിന്യം തരം തിരിക്കുമ്പോൾ കമ്മൽ കണ്ടെത്തുകയും ഉടൻ തന്നെ

Continue Reading
തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു
Kerala Kerala Mex Kerala mx Palakkad
0 min read
30

തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു

October 16, 2024
0

തൃത്താല: മലമക്കാവ് കണ്ണംകുഴിയിൽ ബാലന്റെ ഭാര്യമല്ലിക (55) ആണ് തീവണ്ടി മരിച്ചത്. തൃത്താലയിലെ ഹോട്ടൽ തൊഴിലാളിയായിരുന്ന ഇവർ ഞായറാഴ്ച പതിവ് പോലെ കടയിലേക്ക് പോയതായിരുന്നു.തിരിച്ചുവരാഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൊടുമുണ്ട് റെയിൽവെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്, സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്‌തതാണെന്നും പറയുന്നുണ്ട്.മക്കൾ: ഗോപാലൻ, ഗിരീഷ്.

Continue Reading
പി. സരിൻ്റെ എതിർപ്പിൽ പ്രതികരിച്ച് വി.കെ. ശ്രീകണ്ഠൻ
Kerala Kerala Mex Kerala mx Palakkad
0 min read
39

പി. സരിൻ്റെ എതിർപ്പിൽ പ്രതികരിച്ച് വി.കെ. ശ്രീകണ്ഠൻ

October 16, 2024
0

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് പി. സരിൻ്റെ എതിർപ്പിൽ പ്രതികരിച്ച് ഡി.സി.സി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠൻ. വിജയ സാധ്യതയുള്ള സീറ്റിൽ സ്ഥാനാർഥിയാകാൻ പലർക്കും ആഗ്രഹമുണ്ടാകാമെന്ന് ശ്രീകണ്ഠൻ വ്യക്തമാക്കി.സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം നേതാക്കൾക്കും പ്രവർത്തകർക്കും ബാധകമാണ്. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതാണ്. എല്ലാ പാർട്ടിക്കും തെരഞ്ഞെടുപ്പിൽ ഒരു മാനദണ്ഡമുണ്ട്.ജില്ല മാറിയും സംസ്ഥാനം മാറിയും മൽസരിച്ച ചരിത്രമുണ്ട്. പുറത്തു നിന്നുള്ളവരെ പാലക്കാട് ജില്ലയിൽ

Continue Reading
രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ നിർദേശം
Kerala Kerala Mex Kerala mx Palakkad
1 min read
33

രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങൾ 24 മണിക്കൂറിനകം നീക്കാൻ നിർദേശം

October 16, 2024
0

പാലക്കാട് : ഭാരതീയ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പാലക്കാട്‌ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കോമ്പൗണ്ട്‌ , സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റു പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ വച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബോര്‍ഡുകള്‍, ബാനറുകള്‍, പരസ്യങ്ങള്‍,മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും ഭരണ നേട്ടങ്ങള്‍ തുടങ്ങിയവ സൂചിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്ന്‌ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ജില്ലാ

Continue Reading