പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുടെ എണ്ണം ക്രമേണ കുറയുന്നു- കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

February 7, 2024
0

മുംബൈ:  പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുടെ എണ്ണം ക്രമേണ കുറയുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി.  പാർലമെൻ്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിനായി ലോക്‌മത്

ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 7, 2024
0

പനാജി: ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗോവയിൽ  ‘വികസിതഭാരതം, വികസ‌‌ിതഗോവ 2047’ പരിപാടിയിൽ 1330

എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പിന് ശ്രമം; 40-കാരൻ പി​ടി​യി​ൽ

February 7, 2024
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശിലെ ബ​റേ​ലി​യിൽ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ (ഐ​എ​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​നാ​യി ച​മ​ഞ്ഞ​യാ​ൾ അ​റ​സ്റ്റി​ൽ.​ ഇ​ന്ദ​ർ കു​മാ​ർ മാ​ലി (40)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​റേ​ലി എ​യ​ർ​ഫോ​ഴ്‌​സ്

മം​ഗ​ളൂ​രു​വി​ൽ യു​വ​തിയെ ഭ​ർ​തൃ​ഗൃഹത്തിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

February 7, 2024
0

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ൽ യു​വ​തിയെ ഭ​ർ​തൃ​ഗൃഹത്തിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ബെ​ൽ​ത്ത​ങ്ങാ​ടി ഉ​റു​വാ​ലു ഗ്രാ​മ​ത്തി​ലെ രാ​മ​ണ്ണ ഗൗ​ഡ​യു​ടേ​യും പു​ഷ്പ​യു​ടേ​യും മ​ക​ൾ ശോ​ഭ​യാ​ണ്(26) മ​രി​ച്ച​ത്.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു വേ​ർ​തി​രി​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​ല്ല- കേ​ന്ദ്ര മ​ന്ത്രി

February 7, 2024
0

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു വേ​ർ​തി​രി​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​ല്ലെ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്. ത​മി​ഴ്നാ​ട്ടി​ലെ

മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രേ ഇനി ക​ർ​ശ​ന ന​ട​പ​ടി; ലോ​ക്സ​ഭ​യി​ൽ ബിൽ പാ​സാ​ക്കി

February 7, 2024
0

ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന​വ​ർ​ക്ക് ഇനി  പ​ത്ത് വ​ർ​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യും ശി​ക്ഷ ലഭിക്കും. ഇതു

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി ഇ​റാ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​നി വീ​സ വേ​ണ്ട​

February 7, 2024
0

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി വി​മാ​ന​മാ​ർ​ഗം പ്ര​വേ​ശി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഇ​നി വീ​സ വേ​ണ്ട​ന്ന് ഇ​റാ​ൻ എം​ബ​സി . ഫെ​ബ്രു​വ​രി നാ​ല് മു​ത​ലാ​ണ്

യു​പി​എ ഭ​ര​ണ​കാ​ല​ത്തെ ധ​ന​വി​നി​യോ​ഗ​ത്തി​ലെ വീ​ഴ്ച; കേ​ന്ദ്ര​സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കുന്നു

February 7, 2024
0

ന്യൂ​ഡ​ൽ​ഹി: യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ധ​ന​വി​നി​യോ​ഗ​ത്തി​ലെ വീ​ഴ്ച​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ധ​വ​ള​പ​ത്രം ഇ​റ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​ഹി​ത​ങ്ങ​ൾ എ​പ്ര​കാ​രം തെ​റ്റാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ട്ടു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം നടന്ന സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

February 7, 2024
0

ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യു​ടെ ഉ​ട​മ​ക​ളാ​യ രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ, സോ​മേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാണ്

ഗുജറാത്തിൽ രണ്ടു വയസുകാരൻ കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

February 7, 2024
0

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിലെ ഗോവന ഗ്രാമത്തിൽ രണ്ടു വയസുകാരൻ കുഴൽകിണറിൽ വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ