Your Image Description Your Image Description

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ൽ യു​വ​തിയെ ഭ​ർ​തൃ​ഗൃഹത്തിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി.

ബെ​ൽ​ത്ത​ങ്ങാ​ടി ഉ​റു​വാ​ലു ഗ്രാ​മ​ത്തി​ലെ രാ​മ​ണ്ണ ഗൗ​ഡ​യു​ടേ​യും പു​ഷ്പ​യു​ടേ​യും മ​ക​ൾ ശോ​ഭ​യാ​ണ്(26) മ​രി​ച്ച​ത്. രോ​ഹി​ത് ആ​ണ് ഭ​ർ​ത്താ​വ്. ഒ​ന്ന​ര മാ​സം മു​മ്പായിരുന്നു ഇവരുടെ വിവാഹം.

വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​ത്ത​പ്പോ​ൾ ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണ് ഭ​ർ​തൃ വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *