നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
62

നിറമരുതൂർ കേരഗ്രാമം പദ്ധതി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

February 11, 2024
0

നിറമരുതൂർ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമോൾ കാവീട്ടിൽ സ്വാഗതം പറഞ്ഞു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (എൻ.ഡബ്ല്യു.ഡി.പി.ആർ.എ) എസ് ബീന പദ്ധതി വിശദീകരിച്ചു. തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ

Continue Reading
താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
128

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

February 11, 2024
0

താനൂർ നഗരസഭയിലെ സി.സി.ടി.വി മോണിറ്ററിങ് പദ്ധതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.എൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. താനൂർ ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻ്റ്, ഹാർബർ ജംഗ്ഷൻ, പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 13 ക്യാമറകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. അതിൽ 5 ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോർഡിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം

Continue Reading
താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
49

താനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

February 11, 2024
0

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എംഎൽഎ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവിൽ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ സ്വാഗതം

Continue Reading
തവളാംകുന്ന് – സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
47

തവളാംകുന്ന് – സ്കൂൾ പടി റോഡ് നാടിന് സമർപ്പിച്ചു

February 11, 2024
0

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച താനാളൂർ തവളാംകുന്ന് – സ്കൂൾ പടി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താനാളൂർ പഞ്ചായത്തിൽ ബസ്റ്റാഡും പ്രവാസികളുടെ സഹകരണത്തോടെ ബസ്സ് സർവീസുകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മുജീബ് സ്വാഗതം പറഞ്ഞു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു.

Continue Reading
മുക്കോല ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
70

മുക്കോല ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചു

February 11, 2024
0

താനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താനൂര്‍ നിയോജക മണ്ഡലത്തില്‍ കെട്ടിട സൗകര്യങ്ങളില്ലാത്ത എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വിവിധ പഞ്ചായത്തുകളിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കാണ് തുക

Continue Reading
വായനശാലകൾക്കും വിദ്യാലയങ്ങൾക്കുമായി പുസ്തകങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
42

വായനശാലകൾക്കും വിദ്യാലയങ്ങൾക്കുമായി പുസ്തകങ്ങൾ വിതരണം ചെയ്തു

February 11, 2024
0

പൊന്നാനി മണ്ഡലത്തിലെ വായനശാലകൾക്കും, നാല് വിദ്യാലയങ്ങൾക്കുമായി പുസ്തകങ്ങൾ വിതരണം ചെയ്തു. പി. നന്ദകുമാർ എ എം .എൽ .എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. കൃഷ്ണപിള്ള സ്മരക വായനശാലക്ക്  പുസ്തകം കൈമാറി പി.നന്ദകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. താലൂക്കിലെ 26 വായനശാലകൾക്കും,ജി.എച്ച്.എസ്.എസ് മാറഞ്ചേരി,ജി.എച്ച് എസ്.എസ് പാലപ്പെട്ടി, ജി. എൽ. പി. എസ് തെയ്യങ്ങാട്,ജി.യു.പി.എസ് കടവനാട് എന്നീ സ്കൂളുകൾക്കുമാണ് പുസ്തങ്ങൾ വിതരണം ചെയ്തത്.

Continue Reading
പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
32

പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു

February 11, 2024
0

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന തൊഴിൽ മേള പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിൽ എന്നത് ആരുടെയും ഔതാര്യമല്ലെന്നും ഏതൊരു പൗരൻ്റെയും അവകാശമാണെന്നും പി.നന്ദകുമാർ എം.എൽ.എ പറഞ്ഞു. ഗ്രാമീണ മേഖലയിലെ തൊഴിലവസരങൾ കണ്ടെത്തി തൊഴിലന്വേഷകരിൽ എത്തിക്കുന്നതിനും കൂടിയാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്.

Continue Reading
പ്രവാസികള്‍ക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
52

പ്രവാസികള്‍ക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

February 9, 2024
0

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി)  ആഭിമുഖ്യത്തില്‍  പ്രവാസികള്‍ക്കായി  ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജൻസിയിൽ നടന്ന ശിൽപശാല നോര്‍ക്കാ റൂട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സർക്കാറും നോർക്കാ റൂട്സും ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങിൽ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസി പുരധിവസ പദ്ധതിയിലൂടെ  1200 പ്രവാസി സംരഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു.

Continue Reading
തൊഴിൽമേള 16ന്: പ്രവേശനം സൗജന്യം
Kerala Kerala Mex Kerala mx Malappuram
0 min read
60

തൊഴിൽമേള 16ന്: പ്രവേശനം സൗജന്യം

February 9, 2024
0

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737.

Continue Reading
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
56

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം

February 7, 2024
0

മലപ്പുറം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിര്‍വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ നീനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ഗ്രാമസഭയിൽ അപേക്ഷ നൽകിയ ഇരുനൂറ്റ് എൺമ്പത് വീടുകളിലാണ് അടുക്കളത്തോട്ടം ഒരുങ്ങുന്നത്. തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻ വഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക

Continue Reading