ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്
Kerala Kerala Mex Kerala mx Malappuram
0 min read
44

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

April 18, 2024
0

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനത്തിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിവരുന്ന കുറ്റവാളിയെ രക്ഷപ്പെടാൻ അനുവദിക്കരുത് എന്നും പെൺകുട്ടിക്ക് ഉടൻ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 19, വെള്ളി വൈകുന്നേരം 4 മണിക്ക് എടവണ്ണപ്പാറയിലാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥിനികളും പങ്കെടുക്കുന്ന പരിപാടി വിമൻ

Continue Reading
ജേഷ്ഠന് അനുജൻ തന്നെ തുണ; കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ ജേഷ്ഠനെ സാഹസികമായി രക്ഷപ്പെടുത്തി അനുജൻ
Kerala Kerala Mex Kerala mx Malappuram
1 min read
57

ജേഷ്ഠന് അനുജൻ തന്നെ തുണ; കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ ജേഷ്ഠനെ സാഹസികമായി രക്ഷപ്പെടുത്തി അനുജൻ

April 18, 2024
0

  മലപ്പുറം: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി സഹോദരൻ. പയ്യനാട് പിലാക്കൽ മേലേക്കളം റിജിൽജിത്തിനാണ് അനിയൻ റിനിൽജിത്ത് രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ മുറിയിൽ കളിക്കുമ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ടേബിൾഫാനിന്റെ വയർ കാൽതട്ടി മുറിയുകയായിരുന്നു. മുറിഞ്ഞ വയറിന്റെ അറ്റം റിജിലിന്റെ ദേഹത്ത് പതിച്ചു. വയറിൽ നിന്നും വൈദ്യുതാഘാത മേൽക്കുകയും കുട്ടി അവശനിലയിലാവുകയും ചെയ്തു. എന്നാൽ ഈ രംഗം കണ്ട് പരിഭ്രാന്തനായെങ്കിലും മനഃസാന്നിധ്യം വീണ്ടെടുത്ത അനുജൻ

Continue Reading
അപസ്മാരമാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സ; സ്‌കാനിങ്ങിന് വിധേയമാക്കി, ശ്വാസനാളത്തിൽ കണ്ടെത്തിയത് 1 മാസം പഴക്കമുള്ള കടല
Kerala Kerala Mex Kerala mx Malappuram
0 min read
57

അപസ്മാരമാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സ; സ്‌കാനിങ്ങിന് വിധേയമാക്കി, ശ്വാസനാളത്തിൽ കണ്ടെത്തിയത് 1 മാസം പഴക്കമുള്ള കടല

April 16, 2024
0

, മലപ്പുറം: ബാലികയുടെ ശ്വസനനാളത്തിൽ ഒരു മാസം മുമ്പ് കുടുങ്ങിയ നിലക്കടല ബ്രാങ്കോസ്‌ക്കോപ്പിയിലൂടെ പുറത്തെടുത്തു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. താഴേക്കോട് സ്വദേശിയായ രണ്ടു വയസ്സുകാരികാരിയുടെ ശ്വസനനാളത്തിലാണ് നിലക്കടല കുടുങ്ങിക്കിടന്നിരുന്നത്. അപസ്മാരമാണെന്ന സംശയത്തിൽ വിദഗ്ധ ചികിത്സക്കായാണ് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗഗത്തിലെത്തിച്ച കുട്ടിയെ കുട്ടികളുടെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.സി.യു വിഭാഗം മേധാവി ഡോ. ദിപു പരിശോധിച്ച് ശ്വാസനാളത്തിൽ എന്തെങ്കിലും കുടുങ്ങിയതാവാമെന്ന നിഗമനത്തിൽ സ്‌കാനിങ്ങിന് വിധേയമാക്കി. അപ്പോഴാണ് ശ്വസനനാളത്തിൽ എന്തോ

Continue Reading
ബിജെപി നിലപാടിനെതിരാണ്; കേരളാ സ്റ്റോറി സിനിമ വിവാദത്തിൽ, മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി
Kerala Kerala Mex Kerala mx Malappuram
1 min read
45

ബിജെപി നിലപാടിനെതിരാണ്; കേരളാ സ്റ്റോറി സിനിമ വിവാദത്തിൽ, മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി

April 14, 2024
0

മലപ്പുറം: കേരളാ സ്റ്റോറി സിനിമ വിവാദത്തിൽ ബിജെപി നിലപാടിനെതിരെ മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി എം. അബ്ദുൾ സലാം. ഈ വിവാദം ഏറ്റവുമധികം ബാധിക്കുക തന്നെയാണെന്ന് സലാം വ്യക്തമാക്കി. അയോധ്യ, ​ഗ്യാൻവാപി, സിഎഎ വിഷയങ്ങൾ ഒരുപാട് കത്തിച്ചതാണ്. ഇപ്പോൾ കേരളാ സ്റ്റോറിയാണ് കത്തിക്കുന്നത്. ഇതെല്ലാം കത്തിച്ച ചൂടിൽ വെന്തുകരിയുന്നത് താനാണെന്നും സലാം കൂട്ടിച്ചേർത്തു. സിഎഎ വിഷയത്തിൽ മുസ്ലിം മേഖലകളിൽ ബിജെപി നേതൃത്വം മതിയായ വിശദീകരണം നൽകിയില്ലെന്നും ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നും

Continue Reading
റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റം; പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ
Kerala Kerala Mex Kerala mx Latest News Malappuram
1 min read
59

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റം; പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ

April 11, 2024
0

  മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് കെ ടി ജലീൽ എംഎൽഎ. ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. അഭിഭാഷകനും നടനുമായ ഷുക്കൂർ വക്കീലിൻറെ പോസ്റ്റിൻറെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ജലീൽ പ്രതികരിച്ചത്. സാധാരണ കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ട്രാൻസ്ഫർ ഉണ്ടാവുക മെയ് മാസം,

Continue Reading
പൊന്മുണ്ടം ഹോമിയോ ഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
0 min read
72

പൊന്മുണ്ടം ഹോമിയോ ഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു

March 13, 2024
0

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഹന്ന യാസ്ലിൻ,  താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ സൽമത്ത്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഉമ്മർ ഹാജി,  താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി

Continue Reading
തലക്കാട് ഗ്രാമപഞ്ചായത്തിൽ സാംസ്കാരിക നിലയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
38

തലക്കാട് ഗ്രാമപഞ്ചായത്തിൽ സാംസ്കാരിക നിലയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു

March 11, 2024
0

മലപ്പുറം തലക്കാട് ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി സ്‌മാരകമായി നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനവും എക്സൈസ് – തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അപായപ്പെടുത്തുന്ന വിധത്തിലുള്ള ഹിംസാത്മക സമീപനങ്ങളെ പ്രതിരോധിക്കാൻ പൊതുസമൂഹം സാംസ്കാരികമായി ശക്തിപ്പെടണമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾ പോലും വൻ സംഘർഷങ്ങൾക്കും മൃഗീയമായ അക്രമങ്ങളിലേക്കും എത്തിയിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Continue Reading
ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകിയത് 3,11,689 കുട്ടികൾക്ക്
Kerala Kerala Mex Kerala mx Malappuram
0 min read
60

ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകിയത് 3,11,689 കുട്ടികൾക്ക്

March 4, 2024
0

പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. ഇതിൽ  പേർ 1465 അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകൾ പ്രകാരം ജില്ലയിൽ അഞ്ചു  വയസ്സിൽ താഴെ 445201 കുട്ടികളാണുള്ളത്. 70.01 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ  കൈവരിച്ചത്. 40 മൊബൈൽ ബൂത്തുകൾ, 66 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 3781 ബൂത്തുകളാണ് ഇതിനായി ഒരുക്കിയത്. ഇതിൽ 50 ബൂത്തകൾ നൂറു ശതമാനവും നേട്ടം കൈവരിച്ചു. നിലവിൽ വാക്സിൻ നൽകാൻ സാധിക്കാത്തവർക്ക്

Continue Reading
പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
60

പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

March 3, 2024
0

പൊന്നാനിയുടെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികളാണ് പൊന്നാനി നഗരസഭ മുൻ കൈയെടുത്ത് പ്രദേശത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാവുന്നതോടെ കൂടുതൽ രോഗികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കി രോഗികൾക്ക് ആശ്വാസം പകരാൻ സാധിക്കും. നൂതന പദ്ധതികളും സൗകര്യങ്ങളും നടപ്പാക്കി കേരളത്തിലെ മികച്ച പട്ടണങ്ങളിൽ ഒന്നായി പൊന്നാനി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി

Continue Reading
ജില്ലയ്ക്ക് പുതിയ കുഴൽകിണർ നിർമാണ യൂണിറ്റ്
Kerala Kerala Mex Kerala mx Malappuram
0 min read
50

ജില്ലയ്ക്ക് പുതിയ കുഴൽകിണർ നിർമാണ യൂണിറ്റ്

March 3, 2024
0

ഭൂജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 1.12 കോടി രൂപ ചെലവഴിച്ച് മലപ്പുറം ജില്ലയ്ക്കായി വാങ്ങിയ പുതിയ കുഴൽകിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. കളക്ടറേറ്റ് പരിസരത്തു നടന്ന ചടങ്ങിൽ സംസ്ഥാന ഭുജല അതോറിറ്റി മെമ്പർ ജെയിംസ് കോശി പങ്കെടുത്തു. 250 പി.എസ്.ഐയും 600 സി.എഫ്.എമ്മും കപ്പാസിറ്റിയുള്ള പുതിയ യൂണിറ്റ് ഉപയോഗിച്ച് 500 അടി വരെ ആഴത്തിലുള്ള കുഴൽ കിണറുകൾ നിർമിക്കാൻ സാധിക്കും.

Continue Reading