പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു
Crime Kerala Kerala Mex Kerala mx Malappuram
1 min read
17

പന്ത്രണ്ടുകാരിക്ക് മാതാവിൻ്റെ സുഹൃത്തിൽ നിന്ന് പീഡനം ; പോക്സോ കേസിൽ പ്രതികയുള്ള അറസ്റ്റ് വൈകുന്നു

May 17, 2024
0

മലപ്പുറം: പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി.പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര്‍ ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പരാതി വന്നിരിക്കുന്നത് . പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും അതിജീവിതയും പിതാവും ആരോപിച്ചു . അതേസമയം പോലീസിന്റെ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിട്ടുണ്ട് .

Continue Reading
വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime Kerala Kerala Mex Kerala mx Malappuram
1 min read
26

വഴിയാത്രികനായ 16കാരന് നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ന​ഗ്നതാ പ്രദർശനം; 60കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

May 16, 2024
0

മഞ്ചേരി: വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്‍റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനാണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്. 2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി

Continue Reading
ധാര്‍മികതയിലൂന്നിയുള്ള സാമൂഹിക മുന്നേറ്റത്തിന് മഹല്ലുകള്‍ സജ്ജരാകണം;  യു മുഹമ്മദ് ശാഫി ഹാജി
Kerala Kerala Mex Kerala mx Malappuram
1 min read
27

ധാര്‍മികതയിലൂന്നിയുള്ള സാമൂഹിക മുന്നേറ്റത്തിന് മഹല്ലുകള്‍ സജ്ജരാകണം; യു മുഹമ്മദ് ശാഫി ഹാജി

May 15, 2024
0

ചേളാരി : പ്രവാചക ചര്യകള്‍ അനുധാവനം ചെയ്തു മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയ, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മഹല്ല് കമ്മിറ്റികള്‍ സജ്ജരാകണമെന്ന് എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി അഭിപ്രായപ്പെട്ടു. നിതന്തമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തോടൊപ്പം സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂട്ടി ഉപയോഗപ്പെടുത്തി നൂതനമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ

Continue Reading
പന്ത് തട്ടി ഇനി ഇഷാൻ ജർമനിയിലേക്ക്
Kerala Kerala Mex Kerala mx Malappuram
1 min read
32

പന്ത് തട്ടി ഇനി ഇഷാൻ ജർമനിയിലേക്ക്

May 15, 2024
0

പെരിന്തൽമണ്ണ : ഡിഎഫ്ഐ ജർമനി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിലും ഫുട്ബാൾ മത്സരത്തിലും പങ്കെടുക്കാൻ വേണ്ടി പെരിന്തൽമണ്ണ സ്വദേശിയായ ഏഴാം ക്ലാസുകാരൻ ഇഷാൻ ഷാജഹാൻ . ഫുട്ബാൾ കോച്ചിങ് അക്കാദമിയായ സ്പോർട്ട്ഹുഡിന്റെ ആഭിമുഖ്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ വിഭാഗമായ യങ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായാണ് ഇഷാൻ ഷാജഹാന് സെലക്ഷൻ ലഭിച്ചത്. കഴിഞ്ഞമാസം പാണമ്പിയിലായിരുന്നു സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത് . പെരിന്തൽമണ്ണ ഓറ ഗ്ലോബൽ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഇഷാൻ ഷാജഹാൻ. ‘കരുവാരകുണ്ട്

Continue Reading
കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
22

കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

May 15, 2024
0

നിലമ്പൂർ : കരുളായി ഉൾവനത്തിലെ നെടുങ്കയത്ത് കരിമ്പുഴയിൽ 2 വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ 4 അധ്യാപകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി നിലമ്പൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . 3 അധ്യാപകർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്നിവരാണ് കേസിലെ പ്രതികൾ. കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എംഎസ്എംഎച്ച്എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കുറുങ്കാട് കന്മനം പുത്തൻ വളപ്പിൽ ആയിഷ റിദ (13),ആറാം ക്ലാസിൽ പഠിക്കുന്ന പുത്തനത്താണി ചെല്ലൂർ കുന്നത്ത്പീടിയേക്കൽ ഫാത്തിമ

Continue Reading
വയോധികനെ കൊലപ്പെടുത്തി, സഹോദരി പുത്രന്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Malappuram
1 min read
30

വയോധികനെ കൊലപ്പെടുത്തി, സഹോദരി പുത്രന്‍ അറസ്റ്റില്‍

May 14, 2024
0

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഉ​ദ​യ​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കൂ​മ്പു​ക്ക​ല്‍ ദേ​വ​സ്യ എ​ന്ന ത​ങ്ക​ച്ച​നെ (76) ത​ല​ക്ക​ടി​ച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ​ഹോ​ദ​രി പു​ത്ര​ന്‍ അറസ്റ്റിൽ . ത​ളി​പ്പ​റ​മ്പ ആ​ടി​ക്കും​പാ​റ​യി​ലെ സൈ​മോ​നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് .കൊ​ല്ല​പ്പെ​ട്ട ദേ​വ​സ്യ​യു​ടെ സ​ഹോ​ദ​രി അ​ന്ന​ക്കു​ട്ടി​യു​ടെ മകനാണ് പ്രതിയായ ​സൈ​മോൻ . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെയാണ് ഉ​ദ​യ​ഗി​രി തൊ​മ​ര​ക്കാ​ട്ടെ വീട്ടിൽ ഇ​രു​കാ​ലു​ക​ള്‍ക്കും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത അവസ്ഥയിൽ ദേ​വ​സ്യ ത​ല​ക്ക​ടി​യേ​റ്റ നിലയിൽ കാണപ്പെട്ടത് .ദേ​വ​സ്യ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ന്ന​ക്കു​ട്ടി, തോ​മാ​ക്കു​ട്ടി, അ​ന്ന​ക്കു​ട്ടി​യു​ടെ മ​റ്റൊ​രു

Continue Reading
പ്രതികൂല കാലാവസ്ഥ  കരിപ്പൂരിൽ  വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Malappuram
0 min read
39

പ്രതികൂല കാലാവസ്ഥ കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

May 14, 2024
0

മലപ്പുറം : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വരേണ്ടിരുന്ന 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളും ഇതുവരെ പുറപ്പെട്ടിട്ടില്ല. കനത്ത മഴയും മൂടൽമഞ്ഞും ആയതിനാലാണ് വിമാന​ഗതാ​ഗതം തടസപ്പെടുന്നത്.

Continue Reading
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
41

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 14, 2024
0

മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading
പൊന്നാനി ബോട്ടപകടം; കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും, കോസ്റ്റൽ പൊലീസ്
Kerala Kerala Mex Kerala mx Malappuram
1 min read
27

പൊന്നാനി ബോട്ടപകടം; കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും, കോസ്റ്റൽ പൊലീസ്

May 14, 2024
0

മലപ്പുറം: പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്. ബോട്ടിൽ ഇടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. വില്ലിംഗ്ടൺ ഐലൻഡിലെ Q10 ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്.

Continue Reading
ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിന് വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ; വ്യാ​പ​ക ഉപയോ​ഗം പെരുകുന്നുവെന്ന് പൊ​ലീ​സ്
Kerala Kerala Mex Kerala mx Malappuram
1 min read
24

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിന് വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ; വ്യാ​പ​ക ഉപയോ​ഗം പെരുകുന്നുവെന്ന് പൊ​ലീ​സ്

May 14, 2024
0

മ​ല​പ്പു​റം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വ്യാ​ജ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പൊ​ലീ​സ്. അ​ടു​ത്തി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്ത കേ​സു​ക​ളു​ടെ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ വ്യാ​ജ സിം ​കാ​ർ​ഡു​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്ന​ത്. വേ​ങ്ങ​ര സ്വ​ദേ​ശി​യു​ടെ ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ മ​ല​പ്പു​റം സൈ​ബ​ർ സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ പ്ര​തി​യി​ൽ​നി​ന്ന്​ 40,000ത്തോ​ളം സിം ​കാ​ർ​ഡു​ക​ളാ​ണ്​ പി​ടി​​ച്ചെ​ടു​ത്ത​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നാ​ണ്​ ഇ​ത്ത​രം സിം ​കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ങ്കി​ലും കേ​ര​ള​മ​ട​ക്കം രാ​ജ്യ​മെ​മ്പാ​ടും സ​മാ​ന​രീ​തി​യി​ൽ വ്യാ​ജ

Continue Reading