29ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; ‘ഐ ആം സ്റ്റില്‍ ഹിയര്‍’ ഉദ്ഘാടന ചിത്രം
Cinema Kerala Kerala Mex Kerala mx Look back New year entertainment
3 min read
27

29ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; ‘ഐ ആം സ്റ്റില്‍ ഹിയര്‍’ ഉദ്ഘാടന ചിത്രം

December 11, 2024
0

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹോങ്കോങില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി

Continue Reading
പട്രോളിങ്ങിനിടെ ‘പുഷ്പ-2’ കാണാൻ മുങ്ങി അസി. കമ്മിഷണർ! കൈയോടെ പൊക്കി സിറ്റി പോലീസ് കമ്മിഷണര്‍
chennai Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
34

പട്രോളിങ്ങിനിടെ ‘പുഷ്പ-2’ കാണാൻ മുങ്ങി അസി. കമ്മിഷണർ! കൈയോടെ പൊക്കി സിറ്റി പോലീസ് കമ്മിഷണര്‍

December 10, 2024
0

രാത്രിയില്‍ പട്രോളിങ്‌ ഡ്യൂട്ടിക്കിടെ അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ-2 കാണാന്‍പോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണര്‍ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂര്‍ത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്. വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ സാധിക്കാതെവന്നപ്പോള്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് പട്രോളിങ്ങിനിടെ മുങ്ങിയെന്ന് വ്യക്തമായത്. പിന്നീട് സിനിമാ തിയേറ്ററിലായിരുന്നുവെന്ന് ഇദ്ദേഹം സമ്മതിക്കുകയും ചെയ്തു. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം

Continue Reading
ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
37

ഐ എഫ് എഫ് കെയിൽ വനിതാ സംവിധായകരുടെ 52 ചിത്രങ്ങൾ

December 10, 2024
0

തിരുവനന്തപുരം : സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളിൽ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ പ്രദർശിപ്പിക്കും. വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെആകർഷണമായിരിക്കും.സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഫീമെയിൽ ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്. ഈ വർഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ

Continue Reading
ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്‌സ് പാക്കേജ്
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
38

ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്‌സ് പാക്കേജ്

December 10, 2024
0

തിരുവനന്തപുരം : ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ഡിസംബർ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദി ടൈഡ്‌സ്, ദി റൂം നെക്സ്റ്റ് ഡോർ, ഐആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദി വിറ്റ്‌നസ്, ദി ഗേൾ വിത്ത് ദി നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദി

Continue Reading
2024 ൽ മലയാള സിനിമ ആകെ നേടിയത് 1550 കോടി; ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിൽ മഞ്ഞുമ്മൽ ബോയ്സ്
Kerala Kerala Mex Kerala mx Look back New year entertainment
1 min read
37

2024 ൽ മലയാള സിനിമ ആകെ നേടിയത് 1550 കോടി; ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിൽ മഞ്ഞുമ്മൽ ബോയ്സ്

December 9, 2024
0

2024 -ലെ മലയാള സിനിമയുടെ കുതിച്ചു ചാട്ടത്തെ ഇന്ത്യൻ സിനിമ വ്യവസായത്തിലെ എല്ലാ ഇൻഡസ്ട്രികളും ഒരേ കൗതുകത്തോടെയാണ് നോക്കി കണ്ടത്. ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികൾ ബോക്സ് ഓഫീസിൽ തുടർച്ചയായ പരാജയം രുചിക്കുമ്പോൾ മിനിമം ബഡ്ജറ്റിലും താരത്തിളക്കുമില്ലാതെ എത്തിയ മലയാള സിനിമകൾ ബോക്സ് ഓഫീസ് അടക്കി വാഴുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടു. 2024 ല്‍ മലയാള സിനിമ 1550 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ച് സിനിമകളാണ്

Continue Reading