‘ഇതിലെ തിരയെ’ ; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ഐഡി’യിലെ രണ്ടാമത്തെ ഗാനമെത്തി
Cinema Kerala Mex Kerala mx Look back New year entertainment
1 min read
34

‘ഇതിലെ തിരയെ’ ; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ഐഡി’യിലെ രണ്ടാമത്തെ ഗാനമെത്തി

December 12, 2024
0

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഐഡി’യിലെ രണ്ടാമത്തെ ഗാനം റിലീസായി. നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. അജീഷ് ദാസന്റെ വരികളില്‍ ‘ഇതിലെ തിരയെ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് നിഹാല്‍ സാദിഖ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷ്, ഹനാന്‍ ഷാ എന്നിവര്‍ക്കൊപ്പം നിഹാല്‍ സാദിഖും

Continue Reading
സൂര്യ നായകനാകുന്ന അമൽ നീരദ് ചിത്രം; പ്രതീക്ഷയോടെ കാതോർത്ത് ആരാധകർ
Cinema Kerala Mex Kerala mx Look back New year entertainment
1 min read
35

സൂര്യ നായകനാകുന്ന അമൽ നീരദ് ചിത്രം; പ്രതീക്ഷയോടെ കാതോർത്ത് ആരാധകർ

December 12, 2024
0

മലയാളികളുടെ മനംകവർന്ന മാസ് സംവിധായകൻ അമല്‍ നീരദിന്റെ സിനിമയില്‍ സൂര്യ നായകനാവാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമ ആയിരിക്കും ഇതെന്നും പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ആദ്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് ഒരു മലയാളം/ തമിഴ് ബൈലിംഗ്വല്‍ ആയിരിക്കുമെന്നും അവര്‍ കുറിച്ചിരിക്കുന്നു. അതേസമയം അമല്‍ നീരദും സൂര്യയും ഒരുമിച്ചെത്തുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2021 മുതല്‍ ഉണ്ട്. തന്റെ

Continue Reading
കുടുംബ പ്രശ്നം, കലഹം, വിവാദം; ഒടുവിൽ നടന്‍ മോഹന്‍ ബാബു ആശുപത്രിയില്‍
Cinema Kerala Mex Kerala mx Look back New year entertainment
0 min read
33

കുടുംബ പ്രശ്നം, കലഹം, വിവാദം; ഒടുവിൽ നടന്‍ മോഹന്‍ ബാബു ആശുപത്രിയില്‍

December 11, 2024
0

ഹൈദരാബാദ്: കുടുംബത്തിലെ പ്രശ്‌നങ്ങൾ വലിയ പൊട്ടിത്തെറിയിൽ കലാശിച്ചതിന് പിന്നാലെ തെലുഗു നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് നടനെ ഹൈദരാബാദിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദം, ശരീരവേദന തുടങ്ങിയവയാണ് നടനുള്ള ആരോഗ്യപ്രശ്നങ്ങളെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മോഹൻബാബുവും മകൻ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം തിങ്കളാഴ്ച വലിയ പൊട്ടിത്തെറിയിലെത്തിയിരുന്നു. ജാൽപ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താൻ മകൻ മനോജും മരുമകളും ചേർന്ന്

Continue Reading
ഗംഭീര മേക്കിങ്; മകളും ഒത്ത് ഈ ചിത്രം കാണാനുള്ള ആവേശത്തിലാണ് ഞാൻ ; ബറോസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍
Cinema Kerala Mex Kerala mx Look back New year entertainment
1 min read
35

ഗംഭീര മേക്കിങ്; മകളും ഒത്ത് ഈ ചിത്രം കാണാനുള്ള ആവേശത്തിലാണ് ഞാൻ ; ബറോസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍

December 11, 2024
0

മോഹന്‍ലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസിന്‍റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ച് ചെയ്ത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. ‘മോഹന്‍ലാല്‍ സാബിന്റെ വളരെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ആദ്യ സിനിമയില്‍ അങ്ങ്

Continue Reading
സോഷ്യലിസം, കമ്യൂണിസം എന്നിവ വന്നതോടെ വിവാഹബന്ധങ്ങൾ ദുഷിപ്പിക്കപ്പെട്ടു; കങ്കണ
Cinema Kerala Mex Kerala mx Look back New year entertainment
1 min read
35

സോഷ്യലിസം, കമ്യൂണിസം എന്നിവ വന്നതോടെ വിവാഹബന്ധങ്ങൾ ദുഷിപ്പിക്കപ്പെട്ടു; കങ്കണ

December 11, 2024
0

ന്യൂഡൽഹി: ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരൻ വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി എം.പി കങ്കണ റണാവത്ത്. ‘രാജ്യം മുഴുവൻ ഞെട്ടലിലാണ്. ആത്മഹത്യക്കു തൊട്ടു മുൻപുള്ള യുവാവിൻ്റെ വീഡിയോ ഹൃദയഭേദകമാണ്. കടുത്ത മാനസിക സമ്മർദമാണ് അദ്ദേഹത്തെ കടുംകൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചത്’, കങ്കണ പറഞ്ഞു. ഇത്തരം വ്യാജഫെമിനിസം അപലപനീയമാണെന്നും കങ്കണ കൂട്ടിച്ചേർത്തു. യുവാവിൻ്റെ സാമ്പത്തിക ശേഷിയേക്കാൾ കോടിക്കണക്കിന് രൂപ അദ്ദേഹത്തിൽനിന്ന് തട്ടിയെടുക്കുകയാണുണ്ടായതെന്നും കങ്കണ വിമർശിച്ചു. അതേസമയം തെറ്റായ

Continue Reading
സിനിമ വ്യവസായത്തിലെ ‘ഗേറ്റ് ക്രാഷർ’ ; പുഷ്പ 2വിനെ പ്രശംസിച്ച് മോഹൻലാൽ
Cinema Kerala Mex Kerala mx Look back New year entertainment
1 min read
35

സിനിമ വ്യവസായത്തിലെ ‘ഗേറ്റ് ക്രാഷർ’ ; പുഷ്പ 2വിനെ പ്രശംസിച്ച് മോഹൻലാൽ

December 11, 2024
0

ബറോസിൻ്റെ ട്രെയിലർ ലോഞ്ചിനിടെ പുഷ്പ 2വിനെ വാനോളം പുകഴ്ത്തി മോഹൻലാൽ. പാൻ ഇന്ത്യൻ സിനിമയിൽ പുതിയ ഉയരങ്ങൾ താണ്ടിയ പുഷ്പ 2: ദ റൂളിനെ സിനിമാവ്യവസായത്തിലെ ‘ഗേറ്റ് ക്രാഷർ’ എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ‘കാരണം അതൊരു ഗെയിം ക്രാഷ് പോലെയാണ്. ആരൊക്കെയോ വരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനയിച്ച കാലാപാനി എന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിരുന്നു. സന്തോഷ് ശിവനാണ് അത് ഷൂട്ട് ചെയ്ത‌ത്. അദ്ദേഹത്തിന് ആ സിനിമയ്ക്ക്

Continue Reading
2024-ൽ കോളിളക്കമുണ്ടാക്കിയ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് | വിശദാംശങ്ങൾ അറിയാം..
Cinema Health Kerala Kerala Mex Kerala mx Look back New year entertainment
2 min read
36

2024-ൽ കോളിളക്കമുണ്ടാക്കിയ ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് | വിശദാംശങ്ങൾ അറിയാം..

December 11, 2024
0

  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ കൃത്യമായ വിവേചനവും അനീതിയും പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല, രാജ്യമൊട്ടാകെ വൻ കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഒന്നാണ്. വെട്ടിയ വിവരങ്ങൾ പുറത്തു വിടണമെന്ന അപ്പീലില്‍ തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ വിവരാവകാശ കമ്മീഷന് പുതിയ പരാതി ലഭിച്ചതോടെ ഉത്തരവ് പ്രഖ്യാപിക്കുന്നത് നീട്ടി വക്കുക കൂടി ചെയ്തതോടെ റിപ്പോർട്ട് വീണ്ടും ചർച്ചയാവുകയാണ്. 2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍

Continue Reading
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം ; സജി ചെറിയാൻ
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
30

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം ; സജി ചെറിയാൻ

December 11, 2024
0

തിരുവനന്തപുരം : ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ്

Continue Reading
പറയുന്നതെല്ലാം നെഗറ്റീവായി മാറുന്നു, ഷോകൾ ചെയ്യാനുള്ള താല്പര്യം പോലും കുറഞ്ഞു ; തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്‌
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
37

പറയുന്നതെല്ലാം നെഗറ്റീവായി മാറുന്നു, ഷോകൾ ചെയ്യാനുള്ള താല്പര്യം പോലും കുറഞ്ഞു ; തുറന്നുപറച്ചിലുമായി രഞ്ജിനി ഹരിദാസ്‌

December 11, 2024
0

സ്റ്റേജിനെ പിടിച്ചു കുലുക്കുന്ന സംസാര ശൈലിവഴി മലയാള ടെവലിവിഷൻ അവതരണത്തിൽ പുതുമ കൊണ്ടുവന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ എന്റെ ജീവിതത്തിൽ സംഭവിച്ച വിവിധ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ജീവിതം മധ്യകാലം പിന്നിടുമ്പോഴുണ്ടാകുന്ന ശാരീരിക- മാനസിക ആരോഗ്യത്തെക്കുറിച്ചാണ് താരം തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുന്നത്. നാൽപതുകളിലേക്ക് കടക്കുമ്പോൾ പുരുഷന്മാരിലും സ്ത്രീകളിലും ഹോർമോണുകൾക്കും ശാരീരികമായും എല്ലാം ഒരുപാട് മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും അതേപ്പറ്റി ആരും വേണ്ടത്ര പറയാറില്ലെന്നുമാണ് തനിക്ക് തോന്നുന്നതെന്ന് താരം പറയുന്നു.

Continue Reading
ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണത്തിന് തുടക്കമായി
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
29

ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണത്തിന് തുടക്കമായി

December 11, 2024
0

തിരുവനതപുരം : 29-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും മന്ത്രി പറഞ്ഞു.സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ്

Continue Reading