ചെന്നൈ കവരൈപേട്ട ട്രെയിൻ അപകടം;കേരളത്തിൽ നിന്നുള്ളവ ഉൾപ്പടെയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും, ഇന്നത്തെ 18 ട്രെയിനുകളും റദ്ദാക്കി

October 12, 2024
0

ചെന്നൈ:ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് (12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായയത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റെന്നും ഇവരിൽ