ചര്‍ച്ച പരാജയപ്പെട്ടു : കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല

March 8, 2024
0

ഡൽഹി : കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാർ ചര്‍ച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

ചര്‍ച്ച പരാജയം; കേരളത്തിന് അധിക തുക നൽകാനാവില്ലെന്ന് കേന്ദ്രം

March 8, 2024
0

കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനം അധികമായി ചോദിച്ച തുക നൽകാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ

ചെണ്ട മേളവും പുഷ്‌പവൃഷ്ടിയും: തിരുവനന്തപുരത്തെത്തിയ പദ്മജയ്ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ബി.ജെ.പി. പ്രവര്‍ത്തകര്‍

March 8, 2024
0

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് തിരുവനന്തപുരത്ത് വമ്പന്‍ സ്വീകരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

March 8, 2024
0

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കർഷകനായ നാഗരാജ്, എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ നാലിനായിരുന്നു

മഹാദേവ ക്ഷേത്ര ദർശനം നടത്തി ബിജെപി സ്ഥാനാർത്തി അനിൽ കെ ആന്റണി

March 8, 2024
0

പത്തനംതിട്ട: തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അനിൽ കെ ആന്റണി. മഹാശിവാരാത്രിയോടനുബന്ധിച്ച് മഹാദേവനെ

തൃശൂരിൽ കെ.മുരളീധരന് വേണ്ടി ചുവരെഴുതി ടി.എൻ പ്രതാപൻ

March 8, 2024
0

തൃശൂർ: കെ.മുരളീധരന് വേണ്ടി ചുവരെഴുതി ടി.എൻ പ്രതാപൻ എം.പി. തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്‍റെ ചുവരെഴുത്ത്.

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി

March 8, 2024
0

മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ച നടത്തിയതായും പി.കെ.കൃഷ്ണദാസ് ഫോണിൽ സംസാരിച്ചതായുമാണു

നടൻ അ​ജി​ത് കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ

March 8, 2024
0

ചെന്നൈ:  ത​മി​ഴ്ന​ട​ൻ അ​ജി​ത് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ അജിത്തിന് പതിവ് പരിശോധനകള്‍ക്കാണ്

മൂന്ന് വർഷത്തിനുള്ളിൽ 10000 സ്ത്രീകൾക്ക് തോഴിൽ

March 8, 2024
0

കൊച്ചി: ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന സ്ത്രീകൾക്ക് തൊഴിൽ നൽകാൻ പദ്ധതി. മൂന്നു വർഷംകൊണ്ട് 10,000 സ്ത്രീകൾക്ക് തൊഴിൽ എന്നതാണ്

വനിതാദിനത്തിൽ പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം

March 8, 2024
0

ന്യൂഡൽഹി: വനിതാദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 കുറച്ച് കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയയായ എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം പ്രധാനമന്ത്രി