കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
43

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

January 4, 2024
0

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രദോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി സോമനാഥൻ, എം കെ ലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ

Continue Reading
ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ
Kerala Kerala Mex Kerala mx Kozhikode
0 min read
70

ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

January 4, 2024
0

ദേശീയ ഉപഭോക്തൃ വാരാചരണത്തിൻറെ ഭാഗമായി ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിലാണ് മത്സരം നടക്കുക. ഇ കോമേഴ്സിൻറേയും ഡിജിറ്റൽ വ്യാപാരത്തിൻറേയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം, ഉപഭോക്തൃ സംരക്ഷണ നിയമം എന്നീ വിഷയങ്ങളിലധിഷ്ഠിതമായാണ് മത്സരം നടത്തുക. ഉപന്യാസ

Continue Reading
ചാത്തമംഗലം ഗവ. എൽപി സ്‌കൂളിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kozhikode
0 min read
41

ചാത്തമംഗലം ഗവ. എൽപി സ്‌കൂളിൽ കെട്ടിടം ഉദ്ഘാടനം ചെയ്തു

January 4, 2024
0

ചാത്തമംഗലം ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നേരത്തെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന് മുകളിലായാണ് പുതിയ ക്ലാസ് റൂം കോംപ്ലക്സ്

Continue Reading
വൈ.ഐ.പി ശാസ്ത്രപഥം ക്യാമ്പ് സമാപിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
63

വൈ.ഐ.പി ശാസ്ത്രപഥം ക്യാമ്പ് സമാപിച്ചു

January 3, 2024
0

സമഗ്ര ശിക്ഷ കേരളം കെ-ഡിസ്‌ക്കുമായി കൈകോര്‍ത്തു നടത്തിയ വൈ.ഐ.പി ശാസ്ത്രപഥം കോഴിക്കോട്, വയനാട് ജില്ലാതല ക്യാമ്പ് സമാപിച്ചു. ജില്ലാതലത്തില്‍ കണ്ടെത്തിയ കുട്ടികളുടെ ആശയങ്ങള്‍ സമ്പുഷ്ടീകരിക്കാനും മെച്ചപ്പെടുത്താനുമാണ് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 500 കുട്ടികളാണ് മലാപ്പറമ്പ് പി.എം.ഒ.സി യില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, കെ-ഡിസ്‌ക് മേഖലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
സ്നേഹാരാമം’ നാടിന് സമർപ്പിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ
Kerala Kerala Mex Kerala mx Kozhikode
1 min read
55

സ്നേഹാരാമം’ നാടിന് സമർപ്പിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ

January 3, 2024
0

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം ശുചിത്വ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കിയ ‘സ്നേഹാരാമം’ പദ്ധതി നാടിന് സമർപ്പിച്ചു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്‌നേഹാരാമം പദ്ധതി. സ്നേഹാരാമം പദ്ധതികളുടെ കോഴിക്കോട് സൗത്ത് ജില്ലാതല സമർപ്പണ ചടങ്ങ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവഹിച്ചു. കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ കല്ലായിയിൽ നിർമിച്ച സ്നേഹാരാമം നാടിന് സമർപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം

Continue Reading
സ്കൂൾ കലോത്സവ സ്വർണ്ണ കപ്പ് കോഴിക്കോട്  നിന്ന് കൊല്ലത്തേക്ക്
Kerala Kerala Mex Kerala mx Kozhikode
0 min read
37

സ്കൂൾ കലോത്സവ സ്വർണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്

January 3, 2024
0

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണ കപ്പ് കോഴിക്കോട് ജില്ലയിൽ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വർണ്ണക്കപ്പ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആർ.ടി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു

Continue Reading
പള്ളിത്തറ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Kozhikode
0 min read
47

പള്ളിത്തറ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

January 3, 2024
0

ഫറോക്കിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിത്തറ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തികൾക്കായി 99.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനത്തിനായാണ് വകുപ്പ് തുക അനുവദിച്ചത്. ഗ്രീൻ റും സൗകര്യത്തോടു കൂടിയ ഓപ്പൺ സ്റ്റേജ്, ചുറ്റുമതിൽ, പ്രവേശന കവാടം, നടപ്പാത, മരങ്ങൾക്ക് ചുറ്റുമായി ഇരിപ്പിട സൗകര്യമൊരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ

Continue Reading
പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നു
Kerala Kerala Mex Kerala mx Kozhikode
1 min read
44

പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നു

January 2, 2024
0

കോഴിക്കോട്;   ബിപിഎൽ  വിഭാഗത്തിൽപ്പെട്ട  പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതിയായ വയോമധുരം വഴി ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ സട്രിപ് ലഭിക്കുന്നതിനും പുതിയതായി ഗ്ലൂക്കോമീറ്റർ ലഭിക്കുന്നതിനും അപേക്ഷകൾ ക്ഷണിച്ചു. അക്ഷയ മുഖേനയോ നേരിട്ടോ www.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ സുനീതി പോർട്ടൽ വഴി നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. (https://suneethi.sjd.kerala.gov.in) 0495-2371911, 8714621986

Continue Reading
ഉന്നതി: പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
50

ഉന്നതി: പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

January 1, 2024
0

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടിക ജാതി പ്രമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി ഓഫീസർ കെ പി ഷാജി ഉദ്ഘാടനം ചെയ്തു. കേരള നോളെജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന എം.പി എ വിഷയവതരണം നടത്തി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 80 എസ് സി പ്രമോട്ടർമാർ

Continue Reading
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി യോഗം
Kerala Kerala Mex Kerala mx Kozhikode
1 min read
47

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കണം: ജില്ലാ വികസന സമിതി യോഗം

January 1, 2024
0

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിർമ്മാണം ആരംഭിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാനാഞ്ചിറ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ് വികസനത്തിനായി അനുമതി ലഭിച്ച കെട്ടിടങ്ങളും സംരക്ഷണ ഭിത്തികളും വേഗത്തിൽ പൊളിച്ചു

Continue Reading