Your Image Description Your Image Description

സമഗ്ര ശിക്ഷ കേരളം കെ-ഡിസ്‌ക്കുമായി കൈകോര്‍ത്തു നടത്തിയ വൈ.ഐ.പി ശാസ്ത്രപഥം കോഴിക്കോട്, വയനാട് ജില്ലാതല ക്യാമ്പ് സമാപിച്ചു. ജില്ലാതലത്തില്‍ കണ്ടെത്തിയ കുട്ടികളുടെ ആശയങ്ങള്‍ സമ്പുഷ്ടീകരിക്കാനും മെച്ചപ്പെടുത്താനുമാണ് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 500 കുട്ടികളാണ് മലാപ്പറമ്പ് പി.എം.ഒ.സി യില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്.

സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം, കെ-ഡിസ്‌ക് മേഖലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *