അവയവം മാറി ശസ്ത്രക്രിയ; നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍
Kerala Kerala Mex Kerala mx Kozhikode
1 min read
34

അവയവം മാറി ശസ്ത്രക്രിയ; നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍

May 16, 2024
0

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍. ആറാം കൈവരില്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം പുറത്തുവന്നത്. ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ രേഖയിൽ എഴുതിയെന്ന വിവരമാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ

Continue Reading
കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​: കൈക്ക് ശസ്ത്രക്രിയചെയ്യാൻ വന്ന കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി
Kerala Kerala Mex Kerala mx Kozhikode
1 min read
36

കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​: കൈക്ക് ശസ്ത്രക്രിയചെയ്യാൻ വന്ന കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി

May 16, 2024
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി ലഭിച്ചു .കൈക്ക് ശസ്ത്രക്രിയയ്ക്ക് വേണ്ടി എത്തിയതായിരുന്നു നാല് വയസ്സുകാരി . എന്നാൽ ശാസ്ത്രക്രിയമാറി കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം പറയുന്നത് . കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശി ദമ്പതികളുടെ മകളാണ് നാല് വയസ്സുകാരി. കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കാണ് ഇവർ മെഡിക്കൽ കോളേജ്

Continue Reading
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; ശരീരഭാഗം മാറിപ്പോയി, ശസ്ത്രക്രിയ ചെയ്യേണ്ടത് കൈയ്ക്ക് ചെയ്തത് നാലു വയസുകാരിയുടെ നാവിൽ, പരാതി
Kerala Kerala Mex Kerala mx Kozhikode
1 min read
34

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; ശരീരഭാഗം മാറിപ്പോയി, ശസ്ത്രക്രിയ ചെയ്യേണ്ടത് കൈയ്ക്ക് ചെയ്തത് നാലു വയസുകാരിയുടെ നാവിൽ, പരാതി

May 16, 2024
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു

Continue Reading
വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ അന്തരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
54

വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ അന്തരിച്ചു

May 16, 2024
0

താനൂർ : മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ അന്തരിച്ചു . ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തുടർന്ന് രാവിലെ 8 മണി മുതൽ 11 മണി വരെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചതിനു ശേഷം 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. 4 മാണിയ്ക്ക് സംസ്കാരം  

Continue Reading
കോഴിക്കോട് അധ്യാപകരെ ഞെട്ടിച്ച ഉഗ്രശബ്ദം; ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു, പൊലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി
Kerala Kerala Mex Kerala mx Kozhikode
1 min read
32

കോഴിക്കോട് അധ്യാപകരെ ഞെട്ടിച്ച ഉഗ്രശബ്ദം; ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു, പൊലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി

May 16, 2024
0

കോഴിക്കോട്: പരിശീലനത്തിന്റെ ഭാഗമായി കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ അധ്യാപകരെ ഞെട്ടിച്ച് ഉഗ്രശബ്ദം. പരിശീലനം നടക്കുന്നതിനിടയില്‍ ക്ലാസ് മുറിയിലെ ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. നാല്‍പ്പത്തിയഞ്ചോളം അധ്യാപകര്‍ ഈ സമയത്ത് ക്ലാസിലുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗങ്ങളും സംഭവ സ്ഥലത്തെത്തി. ശക്തമായ ചൂടില്‍ വികസിച്ചു നിന്ന ടൈലുകള്‍ കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഭാഗമായി സങ്കോചിച്ചതാകാം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വിവരം അറിഞ്ഞ് നഗരസഭാ

Continue Reading
പന്തീരങ്കാവ് കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു; പ്രതി ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് സംശയിച്ച് അന്വേഷണസംഘം, തെരച്ചിൽ തുടരുന്നു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
40

പന്തീരങ്കാവ് കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു; പ്രതി ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് സംശയിച്ച് അന്വേഷണസംഘം, തെരച്ചിൽ തുടരുന്നു

May 16, 2024
0

കോഴിക്കോട്: പന്തീരങ്കാവ് കേസിൽ പരാതിക്കാരുടെ മൊഴിയെടുത്തു. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പെൺകുട്ടിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. ഇയാൾ ഒളിവിൽ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും

Continue Reading
തലച്ചോർ കാർന്നുതിന്നാൻ കഴിയുന്ന  അമീബിയ ബാധിച്ചു  , അഞ്ചുവയസ്സുകാരി അപകടാവസ്ഥയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
42

തലച്ചോർ കാർന്നുതിന്നാൻ കഴിയുന്ന അമീബിയ ബാധിച്ചു , അഞ്ചുവയസ്സുകാരി അപകടാവസ്ഥയിൽ

May 15, 2024
0

കോഴിക്കോട് : ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ .മലപ്പുറത്ത് മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് . കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണo ഉണ്ടായത് . കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന് മേയ്‌ പത്തിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് അമീബ പ്രധാനമായും കാണപ്പെടുന്നത്. രോഗം ഒരാളില്‍

Continue Reading
ഡോ​ക്ട​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പിച്ചു , പ്ര​തി പോലീസ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
48

ഡോ​ക്ട​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പിച്ചു , പ്ര​തി പോലീസ് പി​ടി​യി​ൽ

May 15, 2024
0

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ​അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പോലീസ് പിടിയിലായി . കോ​ട​ഞ്ചേ​രി ക​ല്ല​ന്ത്ര​മേ​ട് വെ​ള്ളാ​ങ്ക​ൽ ര​ഞ്ജു​വാ​ണ് (38) പോലീസ് പിടിയിലായത് . ഇ​യാ​ളെ താ​മ​ര​ശ്ശേ​രി കോ​ട​തിയിൽ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ലാണ് ചി​കി​ത്സ​യ്ക്ക് എത്തിയ പ്ര​തി ആ​ർ.​എം.​ഒ ഡോ. ​​സു​സ്മി​തി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

Continue Reading
പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം റോ​ഡ് അപകടവസ്ഥയിൽ
Kerala Kerala Mex Kerala mx Kozhikode
1 min read
39

പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം റോ​ഡ് അപകടവസ്ഥയിൽ

May 15, 2024
0

കു​ന്ദ​മം​ഗ​ലം: സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം-​വ​രി​യ​ട്ട്യാ​ക്ക്-​താ​മ​ര​റോ​ഡി​ൽ പൊ​യ്യ-​പി​ലാ​ശ്ശേ​രി ഭാ​ഗം അ​പ​ക​ട മേഖലയിലായി മാറുന്നു . ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് നടന്നത് . കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് പി​ലാ​ശ്ശേ​രിഭാ​ഗ​ത്തേ​ക്ക് പോ​കു​മ്പോ​ൾ റി​റ്റ്സ് കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ലി​ടി​ച്ച് അ​പ​ക​ട​മുണ്ടാവുകയായിരുന്നു .​ ​കള​രി​ക്ക​ണ്ടി​യി​ൽ റോ​ഡി​ന്റെ ഇ​റ​ക്ക​ത്തി​ൽ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേക്ക് വ​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​താ​ണ് മ​റ്റൊ​ര​പ​ക​ടം സംഭവിച്ചത് .കൊ​ട്ടാ​രം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പത്തായി റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലി​ൽ ഇ​ടി​ച്ചാ​ണ് ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് വീണത് . എ​തി​ർ​ദി​ശ​യി​ൽ

Continue Reading
കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെയിൽ ക്ലാസ് റൂമിൽ ടൈല്‍ പൊട്ടിത്തെറിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
58

കൊയിലാണ്ടിയില്‍ അധ്യാപക പരിശീലനത്തിനിടെയിൽ ക്ലാസ് റൂമിൽ ടൈല്‍ പൊട്ടിത്തെറിച്ചു

May 15, 2024
0

കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് ടൈലുകൾ പൊട്ടിത്തെറിച്ചത് . അധ്യാപകർക്കുള്ള ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോളായിരുന്നു ടൈലുകൾ പൊട്ടിത്തെറിച്ചത്. അധ്യാപകർ ക്ലാസിൽനിന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു . കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് സംശയിക്കുന്നത് .      

Continue Reading