Kerala Kerala Mex Kerala mx Kozhikode
0 min read
48

പയ്യോളിയിൽ തിരയിൽപ്പെട്ട് നാലു പേർ മരിച്ചു

4 months ago
0

കോഴിക്കോട്: പയ്യോളിയിൽ തിരയിൽപ്പെട നാലു പേർ മരിച്ചു. കല്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് മരിച്ചത്. അപകടത്തില്പെട്ടവരിൽ ഒരാൾ ചികത്സയിൽ ആണ്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
54

പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിച്ചു ; എ കെ ശശീന്ദ്രൻ

4 months ago
0

കോഴിക്കോട് : കേരളത്തിൽ പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വ്യവസായ വാണിജ്യ വകുപ്പിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം തളി അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കേരളത്തില്‍ മാറിയ സംരംഭക അന്തരീക്ഷമാണ് നിലവിലുള്ളത്. പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
34

അനധികൃത മത്സ്യബന്ധനം ; 2 ബോട്ടുകളും 2 വളളങ്ങളും കസ്റ്റഡിയിൽ

4 months ago
0

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, തെങ്ങിന്‍ കുലച്ചിലുകളും, മണലും ഉപയോഗിച്ച്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
47

അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്

4 months ago
0

കോഴിക്കോട്: രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, തെങ്ങിന്‍ കുലച്ചിലുകളും, മണലും ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയതിന് 2

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
51

കൂ​ട​ര​ഞ്ഞി​യി​ൽ പു​ലി കൂ​ട്ടി​ൽ കു​ടു​ങ്ങി

4 months ago
0

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെരുമ്പൂള​യി​ൽ പു​ലി കൂ​ട്ടി​ൽ കു​ടു​ങ്ങി. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് മൂ​ന്ന് വ​യ​സു​ള്ള ആ​ൺ പു​ലി കു​ടു​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തു ​നി​ന്നും ര​ണ്ടാ​ഴ്ച മു​ൻ​പ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി പി​ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. പു​ലി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
46

ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു

4 months ago
0

കോ​ഴി​ക്കോ​ട്: ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്‌​സ് സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മേ​പ്പ​യ്യൂ​രി​ലി​ലെ ഐ​വ ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്സ് ജീ​വ​ന​ക്കാ​ര​ന്‍ അ​ത്തി​ക്കോ​ട്ട് മു​ക്ക് ചെ​റു​വ​ത്ത് അ​നൂ​പ് ആ​ണ് മ​രി​ച്ച​ത്. അ​നൂ​പി​ന് മു​പ്പ​ത്തി​യാ​റ് വ​യ​സാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
53

കെഎസ്ആർടിസി ബസ് മിനിലോറിക്ക് പിന്നിലിടിച്ചു, ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; 2 പേർക്ക് പരിക്ക്

4 months ago
0

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്.താമരശ്ശേരി കൈതപ്പൊയിലില്‍ ആണ് അപകടം നടന്നത്. ബസ് യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശി ശ്രീധരന്‍, മാലോര്‍ സ്വദേശിനി ആശിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
37

നി​ർ​ത്തി​യി​ട്ട കാ​റി​ൽ മോ​ഷ​ണം ; പ്രതി പി​ടി​യി​ൽ

4 months ago
0

കോ​ഴി​ക്കോ​ട്: നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ യു​പി സ്വ​ദേ​ശി അറസ്റ്റിൽ . ഗൊ​ര​ഖ്പു​ര്‍ സ്വ​ദേ​ശി സോ​നു(23)​വി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര സ്വ​ദേ​ശി​നി സ​മീ​റ ബാ​നു​വി​ന്‍റെ കാ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 61,000 രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് കവർന്നത്. ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും അ​ര​പ​വ​ന്‍ വ​രു​ന്ന ര​ണ്ട് മോ​തി​രം, എ​ടി​എം കാ​ര്‍​ഡ്, ബ്ലൂ ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ്, പെ​ന്‍​ഡ്രൈ​വ്, 8000 രൂ​പ എ​ന്നി​വ​യു​മാ​യാ​ണ് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പോലീസ് സി​സി​ടി​വി

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
49

നാദാപുരത്ത് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

4 months ago
0

കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
59

എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍

4 months ago
0

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മൂ​ന്നാ​മൂ​ഴം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്റെ പ്രസ്ഥവന … സി​പി​എ​മ്മി​ന്‍റെ ക​രു​ത്തും കാ​വ​ലും പി​ണ​റാ​യി വി​ജ​യ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ല. ക​രു​ത്തും ശ​ക്തി​യു​മു​ള്ള കേ​ര​ള​ത്തി​ലെ ഇ​ന്ന​ത്തെ ഏ​റ്റ​വും ന​ല്ല ഭ​ര​ണാ​ധി​കാ​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. അ​ത് വ്യ​ക്തി​പൂ​ജ​യ​ല്ല. പി​ണ​റാ​യി ചെ​ങ്കൊ​ടി​യു​ടെ ശ​ക്തി​യ​ല്ലേ. പാ​ര്‍​ട്ടി​യും പ്ര​സ്ഥാ​ന​ത്തെ​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ശ​ക്തി​യാ​ണ​ത്. ആ ​നേ​തൃ​ത്വ​ത്തെ പ്ര​ശം​സി​ക്കു​ന്ന​തി​ല്‍

Continue Reading