കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
15

കോഴിക്കോട് മെഡ‍ിക്കൽ‌ കോളജിൽ വീണ്ടും ശസ്ത്രക്രിയയിൽ പരാതി

May 19, 2024
0

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയിൽ പിഴവ് കണ്ടെത്തി. കൈയ്ക്ക് പൊട്ടലുമായി ആശുപതിയെ സമീപിച്ച രോഗിയ്ക്ക് കമ്പി മാറിയിട്ടെന്നാണ് പരാതിവന്നിരിക്കുന്നത് .അജിത്ത് എന്നയാളുടെ പൊട്ടലുള്ള കൈയിലാണ് കമ്പി മാറിയിട്ടത് . തുടർന്ന് വേദനവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു എന്നാൽ അത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്ത് പറയുന്നത് . അജിത്തിനെ വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൈയ്ക്ക്

Continue Reading
സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുത്തില്ല; വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Kerala Kerala Mex Kerala mx Kozhikode
0 min read
18

സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുത്തില്ല; വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

May 18, 2024
0

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പ്രതികരിച്ചു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം

Continue Reading
കനാലിലേക്ക് കാർ വീണ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു .
Kerala Kerala Mex Kerala mx Kozhikode
1 min read
20

കനാലിലേക്ക് കാർ വീണ് അപകടം; ഡ്രൈവർ രക്ഷപ്പെട്ടു .

May 18, 2024
0

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണസംഭവത്തിൽ ഡ്രൈവർ അപകടം ഒന്നും കൂടാതെ രക്ഷപ്പെട്ടു. സ്റ്റേറ്റ് ഹൈവേയിൽ ഉള്ളിയേരിയിൽ ഒഴുക്കുള്ള കനാലിലേക്ക് രാഹുൽ പുത്തൂർ എന്നയാൾ ഓടിച്ചിരുന്ന വാഹനo നിയന്ത്രണംവിട്ട് വീഴുകയായിരുന്നു . അപകടം ഉണ്ടായ സമയത്ത് കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ പുറത്തിറങ്ങാനായതിനാൽ വൻ അപകടം ഒഴിവായി. 10 മീറ്ററോളം ഒഴുകിയ കാർ പാലത്തിനടുത്ത് തങ്ങിനിന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി സ്വകാര്യ ക്രൈയിന്‍ സംവിധാനം ഉപയോഗിച്ച് കാർ

Continue Reading
മുക്കത്ത് ടൂറിസ്റ്റ് ബസിന് പിന്നിൽ കാറിടിച്ച് അപകടം :യുവാവ് ദാരുണാന്ത്യo
Kerala Kerala Mex Kerala mx Kozhikode
1 min read
23

മുക്കത്ത് ടൂറിസ്റ്റ് ബസിന് പിന്നിൽ കാറിടിച്ച് അപകടം :യുവാവ് ദാരുണാന്ത്യo

May 18, 2024
0

മുക്കം : മുക്കം മാങ്ങാപ്പൊയിലിൽ ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട  കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച്  യുവാവ് മരിച്ചു. എരഞ്ഞിമാവ് കുറുമ്പറമ്മല്‍ കുഞ്ഞാലന്‍കുട്ടി ഹാജിയുടെ മകന്‍ ഫഹദ് സമാൻ (24) ആണ് മരിച്ചത് . ശനി പുലർച്ചെ ഒന്നോടെ നടന്ന അപകടത്തിൽ കാർ പൂർണ്ണമായും തകർ ന്നിരുന്നു . എറണാകുളത്ത് സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് മരിച്ച ഫഹദ് സമാൻ. എസ് എസ് എഫ് എരഞ്ഞിമാവ് യൂണിറ്റ് വിസ്ഡം സെക്രട്ടറിയാണ് ഉമ്മ:

Continue Reading
ബീഫിന് വില 400 രൂപ കൂടി
Kerala Kerala Mex Kerala mx Kozhikode
1 min read
26

ബീഫിന് വില 400 രൂപ കൂടി

May 18, 2024
0

കോഴിക്കോട്: ജില്ലയിൽ ബീഫിന്റെ വില കുതിച്ചുയരുന്നു . 300 മുതൽ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോൾ കോഴിക്കോട് ജില്ലയിൽ 400 രൂപയാണ് വില. മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓൾ കേരള കാറ്റില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് വിലവർധനവ് പ്രഖ്യാപിച്ചത്. ജില്ലയിലാകെ ബുധനാഴ്ചയോടെ ഈ വില നിലവില്‍ വന്നതായി അസോസിയേഷൻ പ്രതിനിധി പറഞ്ഞത് .

Continue Reading
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
23

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ

May 18, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ്

Continue Reading
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണ, ഇന്ത്യൻ പൗരൻ തന്നെയെന്ന് അന്വേഷണ സംഘം
Crime Kerala Kerala Mex Kerala mx Kozhikode
1 min read
19

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണ, ഇന്ത്യൻ പൗരൻ തന്നെയെന്ന് അന്വേഷണ സംഘം

May 18, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റ‍ര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിൻറെ പുരോഗതി

Continue Reading
കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ഒടുവിൽ പിടിവീണു
Kerala Kerala Mex Kerala mx Kozhikode
0 min read
38

കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ഒടുവിൽ പിടിവീണു

May 17, 2024
0

കോഴിക്കോട്: കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയെ പൊലീസ് പിടികൂടി. ജയിൽ സംഘർഷത്തിലെ ഒന്നാം പ്രതി മുഹമ്മദ് അനസ് ആണ് കസബ സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കൈയ്ക്ക് പരുക്കേറ്റ പ്രതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.

Continue Reading
11കാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 58 വര്‍ഷം കഠിനതടവ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
38

11കാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 58 വര്‍ഷം കഠിനതടവ്

May 17, 2024
0

കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കന്യാകുമാരം മാര്‍ത്താണ്ഡം സ്വദേശിയും നാദാപുരം നരിപ്പറ്റയില്‍ വാടകവീട്ടിലെ താമസക്കാരനുമായ വളവിലായി രതീഷിനെ(28)യാണ് കോടതി തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം സുഹൈബിന്റേതാണ് വിധി. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു

Continue Reading
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടി കേരള പൊലീസ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
30

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിന്റെ സഹായം തേടി കേരള പൊലീസ്

May 17, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിനാണ് ഇത്. രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. രാഹുലിന്റെ അമ്മയ്ക്ക് എതിരെ

Continue Reading