പുരസ്‌കാരനിറവിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്
Kerala Kerala Mex Kerala mx Kottayam
1 min read
53

പുരസ്‌കാരനിറവിൽ ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്

January 30, 2024
0

കോട്ടയം: സംസ്ഥാനത്തെ മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള പുരസ്‌കാരം കോട്ടയത്തിന്. ജില്ലാ കോ-ഓർഡിനേറ്ററും പാമ്പാടി കെ.ജി. കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിപിൻ കെ. വറുഗീസാണ് പുരസ്‌കാരത്തിന് അർഹനായത്. തൃക്കാക്കര ഭാരത് മാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സമ്മദിദാനദിനം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ്കൗളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടുവർഷം കൊണ്ട് അയ്യായിരത്തിധികം വിദ്യാർഥികൾ,

Continue Reading
ഏറ്റുമാനൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷികം നടത്തി
Kerala Kerala Mex Kerala mx Kottayam
1 min read
97

ഏറ്റുമാനൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷികം നടത്തി

January 29, 2024
0

കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് പഠിച്ചു വളരുന്നതിനായി സംസ്ഥാന സർക്കാർ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഏറ്റുമാനൂരിൽ ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ വാർഷിക ഉദ്ഘാടനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ നവകേരള സദസിലെ പ്രഭാത യോഗത്തിൽ എത്തിയ സങ്കീർത്തന എന്ന കുട്ടി സർക്കാരിൻ്റെ ഈ നയത്തിൻ്റെ പ്രതീകമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സങ്കീർത്തനയുടെ പൈലറ്റ് ആകണമെന്ന ആഗ്രഹം സാക്ഷാത്കാരിച്ചത് സംസ്ഥാന

Continue Reading
കോട്ടയത്തു യുവാവിനെ കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
1 min read
49

കോട്ടയത്തു യുവാവിനെ കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

January 28, 2024
0

കോട്ടയം: കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സ്വദേശി പിങ്കുപാലിയെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ കൂടെ ജോലി ചെയ്തിരുന്ന അസം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൂവൻതുരുത്ത് പ്രവർത്തിക്കുന്ന റബർ മാറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലിക്കാരായിരുന്ന ഇവർ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ

Continue Reading
തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
50

തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു

January 28, 2024
0

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ

Continue Reading
പെരിങ്ങുളം – പച്ചിക്കൽ – അടിവാരം റോഡും പാലവും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
55

പെരിങ്ങുളം – പച്ചിക്കൽ – അടിവാരം റോഡും പാലവും ഉദ്ഘാടനം ചെയ്തു

January 28, 2024
0

കോട്ടയം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പെരിങ്ങുളം – പച്ചിക്കൽ – അടിവാരം റോഡിൻ്റെയും പാലത്തിന്റെയും ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ നിർവഹിച്ചു. ഘട്ടം ഘട്ടമായി റോഡ് റീ ടാർ ചെയ്തു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നു എം.എൽ.എ പറഞ്ഞു. എം. എൽ. എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവിലാണ് റോഡിന്റെയും പാലത്തിന്റെയും ഒന്നാം ഘട്ട നിർമാണം

Continue Reading
നവകേരളസദസ്: മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
47

നവകേരളസദസ്: മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു

January 28, 2024
0

കോട്ടയം: നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻഗണനാകാർഡിന് അർഹയായ കുമരകം സ്വദേശി രാജമ്മ മോനച്ചൻ മന്ത്രിയിൽനിന്ന് ആദ്യകാർഡ് ഏറ്റുവാങ്ങി. 20 പേർക്കാണ് ചടങ്ങിൽ കാർഡുകൾ വിതരണം ചെയ്തത്. നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഏറെയും റേഷൻകാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണെന്നു മന്ത്രി വി.എൻ.

Continue Reading
വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
105

വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ് ആരംഭിച്ചു

January 28, 2024
0

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റിന്റെയും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെയും പ്രവർത്തനം ആരംഭിച്ചു. മാമോഗ്രാം യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും അൾട്രാസൗണ്ട് സ്‌കാനിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം വൈക്കം നഗരസഭ അധ്യക്ഷ പ്രീത രാജേഷും നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും വലിയ പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നതെന്ന് കെ.വി. ബിന്ദു പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി

Continue Reading
ഈരാറ്റുപേട്ട ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
53

ഈരാറ്റുപേട്ട ബ്ലോക്കിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 28, 2024
0

കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷയായി. ബ്ലോക്ക് അസിസ്റ്റന്റ് പ്ലാൻ കോ- ഓർഡിനേറ്റർ റോസ്മി ജോസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിനോദസഞ്ചാര, ആരോഗ്യ, കാർഷിക, ശുചിത്വ, കുടിവെള്ള മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് 4.33

Continue Reading
തീക്കോയിയിൽ  ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
81

തീക്കോയിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

January 28, 2024
0

കോട്ടയം : തീക്കോയി ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലോത്സവം ‘ശലഭം -2024’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ചു. 25 പേർ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, പഞ്ചായത്തംഗങ്ങളായ പി. എസ്. രതീഷ്,

Continue Reading
റേഷൻ കട ലൈസൻസി; അപേക്ഷിക്കാം
Kerala Kerala Mex Kerala mx Kottayam
1 min read
49

റേഷൻ കട ലൈസൻസി; അപേക്ഷിക്കാം

January 28, 2024
0

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഊരക്കനാട്  1526169 നമ്പർ  റേഷൻ കടക്ക്  സ്ഥിരലൈസൻസിയെ നിയമിക്കുന്നതിന് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾ, സഹകരണ സംഘങ്ങൾ, വനിതാ കൂട്ടായ്മകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കളക്‌ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിൽ നൽകാം.www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷാഫോം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2560371 (കെ.ഐ.ഒ.പി.ആർ.

Continue Reading