Kerala Kerala Mex Kerala mx Kottayam
1 min read
31

നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാല ഉദ്ഘാടനം ചെയ്തു

September 13, 2024
0

കോട്ടയം: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അഞ്ചു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന നെയ്ത്തുശാലയുടെ മേൽക്കൂര തകർന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലായിരുന്നു. എട്ടു സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മേൽക്കൂര തകർന്നതിനാൽ കൈത്തറികൾക്കും യന്ത്രങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചാണ് നെയ്ത്തുശാല നവീകരിച്ചത്. നെയ്ത്തുശാലയുടെ ഭിത്തികൾ

Continue Reading
സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
193

സാക്ഷരതാ വാരാചരണം: മുതിർന്ന പഠിതാവിനെ വീട്ടിലെത്തി ആദരിച്ചു

September 11, 2024
0

കോട്ടയം: സാക്ഷരതാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവിനെ അധികൃതർ വീട്ടിലെത്തി ആദരിച്ചു. തലയോലപറമ്പ് ഗ്രാമ പഞ്ചായത്തിലെ പഴംപെട്ടി നഗറിലെ 80 വയസുകാരിയായ ഈരേത്തറ തങ്കമ്മയെ ആണ് ആദരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി നഗറുകളിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലേക്ക് പഴംപെട്ടി നഗർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നവചേതന പദ്ധതിയിൽ ജില്ലയിൽ പരീക്ഷ എഴുതിയ പഠിതാക്കളിൽ ഏറ്റവും പ്രായം കൂടിയ ആളാണ് തങ്കമ്മ. തങ്കമ്മക്ക് ഒപ്പം മറ്റ് 36 പേരും ഇവിടെ

Continue Reading
കോട്ടയത്ത്‌ നിയന്ത്രണംവിട്ട ബൈക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
38

കോട്ടയത്ത്‌ നിയന്ത്രണംവിട്ട ബൈക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

September 7, 2024
0

കോട്ടയം : കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന്‌ ദാരുണാന്ത്യം. പാക്കിൽ ഉപ്പേലിൽത്തറ വീട്ടിൽ ജോൺസന്റെ മകൻ നിഖിൽ ജോൺസൺ ആണ് മരിച്ചത്. മറ്റാരു കാറിൽ ഇടിച്ചാണ്‌ ബൈക്ക്‌ മറിഞ്ഞത്‌.തുടർന്ന് റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്ര൦ കയറിയിറങ്ങുകയായിരുന്നു . തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനായെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി ആംബുലൻസിൽ മൃതദേഹം കോട്ടയം

Continue Reading
കോട്ടയത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Kottayam
0 min read
46

കോട്ടയത്ത് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

September 6, 2024
0

കോട്ടയം : പ്ലസ്‌വൺ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു . കൊടുങ്ങൂർ ക്ഷേത്ര ഗോപുരത്തിന് സമീപത്തെ വലിയകുളത്തിലാണ് മുങ്ങി മരിച്ചത് . വാഴൂർ എസ്‌വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ് ലിറാൻ ലിഞ്ചോ ജോൺ ആണ് മരിച്ചത്. കുട്ടി കുളിക്കാനിറങ്ങിയതാണെന്നാണു പ്രാഥമിക നിഗമനം, കുട്ടിയുടെ ബാഗ്, പുസ്തകം, ഡ്രസ് ചെരുപ്പ് എന്നിവ ചിറയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .

Continue Reading
പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം
Kerala Kerala Mex Kerala mx Kottayam
0 min read
30

പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം

September 5, 2024
0

കോട്ടയം: പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ഈ മാസം ഏഴാം തീയതി ശനിയാഴ്ച്ച നടക്കും. രാവിലെ 6.ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഗണപതി പൂജയും വൈകിട്ട് 6.30ന് അപ്പം മൂടൽ വഴിപാടും ദീപാരാധനയും നടക്കും. ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ, കെ എൻ.ജ്യോതി ലക്ഷ്മി ഉപദേശക സമതി പ്രസിഡൻ്റ് നിതുൽ, സെക്രട്ടറി പി.ആർ.മന്മഥൻ നായർ

Continue Reading
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരുക്കേറ്റു
Kerala Kerala Mex Kerala mx Kottayam
1 min read
47

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരുക്കേറ്റു

September 2, 2024
0

കോട്ടയം: കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു . ഇടപ്പാടി സ്വദേശികളും അടുത്ത കുടുംബാംഗങ്ങളുമായ തോമസ് ജോസഫ് (63), അമലുണ്ണി (30), നിഖില എന്നിവർക്ക് പരിക്കേറ്റത് . തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ പാലാ പ്രവിത്താനത്ത് വച്ചാണ് അപകടം ഉണ്ടായത് . അപകടത്തിൽ പരുക്കേറ്റ ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Continue Reading
ജലജീവൻ മിഷൻ റോഡുകളുടെ അറ്റുകുറ്റപ്പണി; പ്രത്യേക യോഗം ചേരും
Kerala Kerala Mex Kerala mx Kottayam
1 min read
30

ജലജീവൻ മിഷൻ റോഡുകളുടെ അറ്റുകുറ്റപ്പണി; പ്രത്യേക യോഗം ചേരും

September 2, 2024
0

തിരുവനന്തപുരം: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ബന്ധപ്പെട്ടു തകരാറിലായ റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേരാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. ദേശീയപാത-83ന്റെ ഭാഗമായ കോട്ടയം-മുണ്ടക്കയം സെക്ഷനിൽ പത്തൊൻപതാം മൈൽമുതൽ മുണ്ടക്കയം വരെയുള്ള ഭാഗങ്ങൾ നാലുവരി പാതയാക്കി വികസിപ്പിക്കാൻ പദ്ധിയുണ്ടെന്ന് ദേശീയപാത അധികൃതർ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിരുന്നു. പദ്ധതിക്കായി രൂപരേഖ തയാറാക്കുമ്പോൾ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളിലെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും ആശങ്കകൾ കണക്കിലെടുക്കണക്കണമെന്നും സാധ്യമായ ഇടങ്ങളിൽ

Continue Reading
നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
Kerala Kerala Mex Kerala mx Kottayam
0 min read
47

നേത്രദാനം എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുക്കണം: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

August 31, 2024
0

കോട്ടയം: മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് വ്യാപിപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചയായത്ത് പ്രസിഡന്റ് അജിതാ രതീഷ് മരണശേഷം കണ്ണുകൾക്കൊപ്പം അവയവങ്ങളും ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു സമ്മതപത്രം കൈമാറി. കോളേജ്

Continue Reading
അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന ഓറഞ്ച് അലെർട്ട്
Kerala Kerala Mex Kerala mx Kottayam
1 min read
36

അതിശക്തമായ മഴ; കോട്ടയത്ത് ഇന്ന ഓറഞ്ച് അലെർട്ട്

August 30, 2024
0

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാനൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 30) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച(ഓഗസ്റ്റ് 31) ജില്ലയിൽ മഞ്ഞ അലെർട്ടും

Continue Reading
മാലം യു.പി. സ്‌കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പദ്ധതി തുടങ്ങി
Kerala Kerala Mex Kerala mx Kottayam
1 min read
35

മാലം യു.പി. സ്‌കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പദ്ധതി തുടങ്ങി

August 30, 2024
0

കോട്ടയം: ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിനുവേണ്ടി സർക്കാർ സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പദ്ധതി മാലം ഗവ. യു. പി. സ്‌കൂളിൽ തുടങ്ങി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കൈയെഴുത്തു മാസിക ‘സ്‌കാർലെറ്റ് സ്‌കെച്ചസ് ‘ ചടങ്ങിൽ പ്രകാശനം ചെയ്തു. കോട്ടയം ഡയറ്റ് ഫാക്കൾട്ടി ഡോ. ജെയ്സൺ കെ. മാത്യു, ഗ്രാമപഞ്ചായത്ത് ംഗം ജിജി മണർകാട്,

Continue Reading