പെണ്‍കുട്ടിയെ ലൈംഗിപീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം തടവ്
Kerala Kerala Mex Kerala mx Kollam
1 min read
39

പെണ്‍കുട്ടിയെ ലൈംഗിപീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛന് 50 വര്‍ഷം തടവ്

December 28, 2023
0

കരുനാഗപ്പള്ളി: ശാസ്താംകോട്ടയിൽ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ വിവിധ വകുപ്പുകൾ ചുമത്തി 50 വര്‍ഷവും ആറുമാസവും തടവിനും 1,50,000 രൂപ പിഴയും ശിക്ഷിച്ചു. 20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ അടച്ചില്ലെങ്കില് രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളുടേതാണ് ശിക്ഷാവിധി. ഇന്ത്യന്‍ ശിക്ഷാനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പോക്‌സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. അതിജീവിതയുടെ അമ്മയുടെ

Continue Reading
കേരള സ്‌കൂൾ കലോത്സവം: വർണ്ണലോകം തീർത്ത് വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx Kollam
0 min read
36

കേരള സ്‌കൂൾ കലോത്സവം: വർണ്ണലോകം തീർത്ത് വിദ്യാർത്ഥികൾ

December 28, 2023
0

ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ ശ്രുതിക്ക് ബ്രഷ് കൈമാറിക്കൊണ്ട് ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. മനസ്സിൽ വിരിയുന്ന അപൂർവ്വ കലയെ പുറത്തെത്തിക്കുക എന്നതാണ് ഓരോ കലാകാരന്മാരുടെയും ലക്ഷ്യമെന്നും അത് നിറവേറ്റുക എന്നത് കലാകാരന്മാരുടെ ഉത്തരവാദിത്വമാണെന്നും  ദ്രൗപതി  പറഞ്ഞു. കേരള മീഡിയ

Continue Reading
നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Kollam
1 min read
61

നാ​ട​ക​ ന​ട​ൻ ആ​ല​പ്പി ബെ​ന്നി അ​ന്ത​രി​ച്ചു

December 27, 2023
0

കൊ​ല്ലം: നാ​ട​ക ന​ട​നും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ആ​ല​പ്പി ബെ​ന്നി (ബെ​ന്നി ഫെ​ര്‍​ണാ​ണ്ട​സ്-72) അ​ന്ത​രി​ച്ചു. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ   ഇ​ന്ന് വൈ​കു​ന്നേ​രാം ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്നായിരുന്നു അന്ത്യം. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. എം.​ജി. സോ​മ​ന്‍, ബ്ര​ഹ്‌​മാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം തോ​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍പി​ള്ള​യു​ടെ കാ​യം​കു​ളം കേ​ര​ളാ തി​യ​റ്റേ​ഴ്‌​സി​ലൂ​ടെ​യാ​ണ് നാ​ട​ക രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് സെ​യ്ത്താ​ന്‍ ജോ​സ​ഫി​ന്‍റെ ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സ്, കാ​യം​കു​ളം പീ​പ്പി​ള്‍ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്നീ സ​മി​തി​ക​ളു​ടെ നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍

Continue Reading
84,175 രൂപയുടെ വിറ്റ് വരവ് ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണന മേള
Kerala Kerala Mex Kerala mx Kollam
1 min read
56

84,175 രൂപയുടെ വിറ്റ് വരവ് ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണന മേള

December 27, 2023
0

കൊല്ലം : ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണന മേള വന്‍ വിജയം. ഡിസംബര്‍ 21 മുതല്‍ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റ്വരവാണ് മേളയില്‍ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ ഉത്പന്നങ്ങളാണ് സ്റ്റാളില്‍ ലഭ്യമാക്കിയത്. ബട്ടര്‍, ക്യാരറ്റ്, ബനാന, മാര്‍ബിള്‍, ഈന്തപ്പഴം, ഹണി, ചോക്ലേറ്റ്, കേഡയബറ്റിക് ഗോതമ്പ് പ്ലം കേക്കുകള്‍, വിവിധ തരം പുഡ്ഡിംഗ്സ്,

Continue Reading
മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി
Kerala Kerala Mex Kerala mx Kollam
1 min read
36

മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി

December 27, 2023
0

2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കാന്‍ ജാഗ്രതാ പൂര്‍വമായ പ്രവര്‍ത്തനം നടത്തണമെന്നും ദിശയുടെ ചെയര്‍മാനായ എന്‍ കെ പ്രേമചന്ദ്രന്‍. എം പി ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഡിസ്ട്രിക്റ്റ് ഡവലപ്പ്‌മെന്റ് കോ ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് (ദിശ)യുടെ മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു  അദ്ദേഹം. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊല്ലം ജില്ലയ്ക്ക് അര്‍ഹമായ

Continue Reading
പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
51

പരിശീലന പരിപാടി സംഘടിപ്പിച്ചു

December 27, 2023
0

കിലയുടെ നേതൃത്വത്തില്‍ പുതുക്കുളം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ക്കും അംഗങ്ങള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കില ആര്‍ പിമാരായ സുധീന്ദ്ര ബാബു, ഷീല ജയപ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ, വി ജി ജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Continue Reading
അഞ്ചലിൽ അനാഥമായി സർക്കാർ കെട്ടിടങ്ങൾ
Kerala Kerala Mex Kerala mx Kollam
1 min read
42

അഞ്ചലിൽ അനാഥമായി സർക്കാർ കെട്ടിടങ്ങൾ

December 26, 2023
0

അഞ്ചൽ : കോടികൾ ചെലവഴിച്ച് അഞ്ചൽ മാർക്കറ്റ് ജങ്ഷനിൽ നിർമിച്ച സർക്കാർ കെട്ടിടങ്ങൾ ഉപയോഗശൂന്യമായിക്കിടക്കുന്നു. സ്ത്രീകളുടെ ശൗചാലയം, അമിനിറ്റി സെന്റർ, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം, വനിതാ വിശ്രമകേന്ദ്രം, പഞ്ചായത്ത് കെട്ടിടം എന്നിവയാണ് ഉപയോഗിക്കാത്തത്. അഞ്ചൽ പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ ഒരു പൊതുശൗചാലയം നിർമിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങളായി സ്ത്രീകളുടെ ശൗചാലയം പൂട്ടിയിട്ടിരിക്കുകയാണ്. പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിനോടു ചേർന്ന് അമിനിറ്റി സെന്റർ നിർമിക്കുന്നതിന്‌ മുൻമന്ത്രി കെ.രാജുവിന്റെ വികസനഫണ്ടിൽനിന്ന് 77.75 ലക്ഷം രൂപ

Continue Reading
കേരള സ്കൂൾ കലോത്സവം: സ്കൂൾ വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം ഡിസംബർ 27ന്
Kerala Kerala Mex Kerala mx Kollam
1 min read
51

കേരള സ്കൂൾ കലോത്സവം: സ്കൂൾ വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ ചിത്രരചനാ മത്സരം ഡിസംബർ 27ന്

December 25, 2023
0

കൊല്ലം ജില്ലയിൽ 2024  ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2023 ഡിസംബർ 27 ബുധൻ രാവിലെ 9 മണിമുതൽ 12 മണി വരെ കൊല്ലം വിമലഹൃദയ സ്കൂളിലാണ് മത്സരം. ഇരുവിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ

Continue Reading
കേരള സ്‌കൂള്‍ കലോത്സവം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം
Kerala Kerala Mex Kerala mx Kollam
1 min read
85

കേരള സ്‌കൂള്‍ കലോത്സവം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

December 25, 2023
0

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 27 രാവിലെ ഒമ്പത് മുതല്‍ 12 വരെ വിമലഹൃദയ സ്‌കൂളിലാണ് മത്സരം. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കേരള മീഡിയ അക്കാഡമി, പ്രസ്സ് ക്ലബ്, കലോത്സവ പബ്ലിസിറ്റിസി കമ്മിറ്റി എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക്് 5000, 3000,

Continue Reading
ഓക്‌സോമീറ്റ്  2023  സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kollam
1 min read
76

ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു

December 24, 2023
0

കുടുംബശ്രീ യുവതികളുടെ സാമൂഹിക, സാംസ്‌കാരിക, ഉപജീവന ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുള്ള ഓക്‌സിലിറി ഗ്രൂപ്പുകള്‍ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി എല്ലാ സി ഡി എസ്സുകളിലും ഓക്‌സോമീറ്റ് 2023 സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം യൂണിവെഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ് ശ്രീലത അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ യു പവിത്ര, പ്രിന്‍സിപ്പല്‍ ഡോ എ മോഹന്‍കുമാര്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍ സി സി നിഷാദ്, ജില്ല

Continue Reading