തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി

December 29, 2023
0

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ലി ഓ​ഫി​സി​നു സ​മീ​പ​മു​ള്ള മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​സ്സ​ഫ ടീം ​വ​ൺ വി​ജ​യി​ക​ളാ​യി.

റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുന്നു; മന്ത്രി പി രാജീവ്

December 29, 2023
0

വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ കടകളുമായി

വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

December 29, 2023
0

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെയും, മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥികൾക്കായി മയക്കുമരുന്നിന്റെ വര്‍ധനയ്‌ക്കെതിരെ സെമിനാര്‍

വി​ലാ​യ​ത്തു​ക​ളി​ലെ 25 നീ​രു​റ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു

December 29, 2023
0

മ​സ്ക​ത്ത്​: ജ​ല സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ 25 നീ​രു​റ​വു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു. ജ​ല​വി​ഭ​വ വ​കു​പ്പ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദര്‍ശിക്കും

December 29, 2023
0

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉത്തര്‍പ്രദേശിലെ അയോധ്യ സന്ദര്‍ശിക്കും. രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം

ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശ നിലയിൽ

December 29, 2023
0

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശ നിലയിൽ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖരനാണ് അവശനിലയിൽ കിടപ്പിലായത്.

ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി

December 29, 2023
0

മ​സ്ക​ത്ത്​: ഒ​മാ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ​ക്ക് ആ​ദ​ര​സൂ​ച​ക​മാ​യി ഒ​മാ​ൻ പോ​സ്റ്റ് സം​യു​ക്​​ത ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി. സൗ​ദി അ​റേ​ബ്യ​യു​മാ​യി ചേ​ർ​ന്നാ​ണ്​

എല്ലാ വാത രോഗങ്ങൾക്കും സമഗ്ര ചികിത്സ, 3 മെഡിക്കൽ കോളേജുകളിൽ റ്യുമറ്റോളജി വിഭാഗം; സർക്കാർ മേഖലയിൽ ആദ്യം !

December 29, 2023
0

തിരുവനന്തപുരം: എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി  വിഭാഗം

പു​തു​വ​ർ​ഷ ദി​നത്തിൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

December 29, 2023
0

ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷാ​വ​സാ​ന

വാരി എനര്‍ജീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

December 29, 2023
0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാതാക്കളായ വാരി എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി