അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

January 4, 2025
0

ആ​ല​പ്പു​ഴ: അപകടത്തെ തുടർന്ന് 15 മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.തോ​ണ്ട​ൻ​കു​ള​ങ്ങ​ര കൃ​ഷ്ണ​കൃ​പ​യി​ൽ വാ​ണി സോ​മ​ശേ​ഖ​ര​ൻ (24) ആ​ണ് മ​രി​ച്ച​ത്.കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ്

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ ആകാം

January 4, 2025
0

ഇടുക്കി : കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ

ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ആ​റ് പേ​ര്‍ മ​രി​ച്ചു

January 4, 2025
0

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​രു​തു​ന​ഗ​റി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി. അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മ​രി​ച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വിവരം ലഭ്യമായിട്ടില്ല. ബാ​ലാ​ജി

പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷ

January 4, 2025
0

മലപ്പുറം : മലപ്പുറം ജില്ലയില്‍ കേരള പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (എ.പി.ബി) (എം.എസ്.പി) (Cat.No.593/2023) തസ്തികയിലേക്ക് 2024 ഒക്ടോബര്‍ 10

തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

January 4, 2025
0

കൊ​ച്ചി: തെ​ങ്ങ് ക​ട​പു​ഴ​കി ദേ​ഹ​ത്തേ​ക്ക് വീ​ണ് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. പെ​രു​മ്പാ​വൂ​ർ പോ​ഞ്ഞാ​ശേ​രി മ​രോ​ട്ടി​ച്ചു​വ​ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി മു​ഹ​മ്മ​ദി​ന്‍റെ

സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

January 4, 2025
0

മലപ്പുറം : കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

January 4, 2025
0

കൊച്ചി: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

മ​ണി​പ്പു​രി​ല്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

January 4, 2025
0

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ ക്യാം​ഗ്‌​പോ​ക്പി​യി​ല്‍ എ​സ്പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ എ​സ്പി മ​നോ​ജ് പ്ര​ഭാ​ക​ര്‍​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. മ​റ്റ് ചി​ല പോ​ലീ​സു​കാ​ര്‍​ക്കും

ദിവ്യ ഉണ്ണിയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ

January 4, 2025
0

കൊച്ചി : ദിവ്യ ഉണ്ണിയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും

ലാസ് വേഗസ് സ്ഫോടനത്തിൽ മരിച്ചത് യുഎസ് സൈനികൻ

January 4, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ലാ​സ് വേ​ഗ​സ് ന​ഗ​ര​ത്തി​ൽ ടെ​സ്‌​ല സൈ​ബ​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ചു മ​രി​ച്ച ഡ്രൈ​വ​ർ യു​എ​സ് സൈ​നി​ക​ൻ. മാ​ത്യു ലൈ​വ​ൽ​സ്ബെ​ർ​ഗ​ർ (37)