കുമരകത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam
1 min read
62

കുമരകത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

January 2, 2024
0

കോട്ടയം: കുമരകത്ത് ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവാർപ്പ്, കാഞ്ഞിരം പാറെനാല്പ്പത്തില്‍ വീട്ടിൽ ജെറിൻ (24), തിരുവാർപ്പ് കാഞ്ഞിരം തൊണ്ണുറില്‍ ചിറ വീട്ടിൽ സാമോൻ (27), കുമരകം പൂവത്തുശേരി വീട്ടിൽ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം ചേർന്നെത്തിയ പ്രതികൾ കുമരകം സ്വദേശിയായ ഗൃഹനാഥനെയും മകനെയും, ഗൃഹനാഥന്റെ സഹോദരനെയും

Continue Reading
കോട്ടയത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം
Kerala Kerala Mex Kerala mx Kottayam
1 min read
24

കോട്ടയത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

January 2, 2024
0

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം. കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം.അതേസമയം, മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അ​പ​ക​ടം. പാ​ലാ​യി​ൽ നി​ന്നു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ എ​ത്തി​യ മ​ധ്യ​വ​യ​സ്ക​നാ​യ പു​രു​ഷ​നാ​ണ് അ​തേ​ബ​സി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ച​ത്. കാ​വി​മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് വേ​ഷം. കൈ​യി​ൽ ബാ​ഗു​ണ്ട്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റി. വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
കാനന പാതയിൽ അയ്യപ്പൻ  തളർന്ന്  വീണു : രക്ഷകയായത്  പഞ്ചായത്ത് പ്രസി‍‍ഡന്റ്
Kerala Kerala Mex Kerala mx Kottayam
1 min read
42

കാനന പാതയിൽ അയ്യപ്പൻ തളർന്ന് വീണു : രക്ഷകയായത് പഞ്ചായത്ത് പ്രസി‍‍ഡന്റ്

January 1, 2024
0

എരുമേലി : കാനനപാതയിലൂടെയുള്ള യാത്ര കഠിനം തന്നെയാണ് .എന്നാൽ വർഷാവർഷം നിരവധി തീർഥാടകരാണ് കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നത് . ഇത്തവണ അങ്ങനെ എത്തിയതാണ് മധുര സ്വദേശിയായ തീർഥാടകൻ .എന്നാൽ കോയിക്കക്കാവിൽ നിന്ന് 4 കിലോമീറ്റർ അകലെ പാറത്തോട് ഭാഗത്ത് വെച്ച് ഇയാൾ കുഴഞ്ഞു വീണു .തക്കസമയത്താണ് മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി കാനനപാതയുടെ പരിശോധനയ്ക്കായി പഞ്ചായത്ത് പ്രസി‍‍ഡന്റ് മറിയാമ്മ സണ്ണി ജീപ്പിൽ ആ വഴി എത്തിയത്. തളർന്നു വീണ തീർഥാടകനെ

Continue Reading
സഹകരണ ടീം ഓഡിറ്റ് പദ്ധതി ജനുവരി മുതൽ കോട്ടയം ജില്ലയിൽ
Kerala Kerala Mex Kerala mx Kottayam
1 min read
31

സഹകരണ ടീം ഓഡിറ്റ് പദ്ധതി ജനുവരി മുതൽ കോട്ടയം ജില്ലയിൽ

January 1, 2024
0

കോട്ടയം: കോട്ടയം ജില്ലയിലെ സഹകരണസ്ഥാപനങ്ങളിൽ 2024 ജനുവരി മുതൽ ടീം ഓഡിറ്റ് പദ്ധതി നടപ്പാക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന ടീം ഓഡിറ്റ് വിശദീകരണയോഗത്തിൽ തീരുമാനം. സഹകരണമേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിശ്വാസ്യത ഉറപ്പുവരുത്തുക, സഹകരണ ഓഡിറ്റിനെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദീകരണയോഗം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്.

Continue Reading
സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
0 min read
32

സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു

January 1, 2024
0

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് പദ്ധതി സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ സ്‌നേഹക്കൂട് ഉദ്ഘാടനം ചെയ്തു. പൈക സി.എച്ച്.സിയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഖിൽ അപ്പുക്കുട്ടൻ, ഷെർലി അന്ത്യാംകുളം, സൂര്യ മോൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം സജിത അനിൽ, പൈക സി.എച്ച് സി അസിസ്റ്റന്റ്

Continue Reading
എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി യെന്തിരൻ ‘എലീന’
Kerala Kerala Mex Kerala mx Kottayam
1 min read
54

എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി യെന്തിരൻ ‘എലീന’

January 1, 2024
0

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി ‘എലീന’ ഫ്രണ്ട് ഓഫീസിലുണ്ടാകും. ഇന്നവേഷൻ ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വകുപ്പാണ് സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ തയാറാക്കി എലിക്കുളം ഗ്രാമപഞ്ചായത്തിന് നൽകിയത്. എലീന’ റോബോട്ടിന്റെ ഉദ്ഘാടനം ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പുത്തൻ ആശയങ്ങൾ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുന്നതാണ് എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്തമാക്കുന്നതെന്ന് ചീഫ്

Continue Reading
യുവജന കമ്മീഷൻ ദേശീയ യൂത്ത് സെമിനാർ അപേക്ഷകൾ ക്ഷണിച്ചു
Kerala Kerala Mex Kerala mx Kottayam
1 min read
28

യുവജന കമ്മീഷൻ ദേശീയ യൂത്ത് സെമിനാർ അപേക്ഷകൾ ക്ഷണിച്ചു

December 31, 2023
0

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ 2024 ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ  സംഘടിപ്പിക്കുന്നു. ‘മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എംപവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള പതിനെട്ടിനും നാൽപതിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ ജനുവരി 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ (ksycyout…@gmail.com)

Continue Reading
എലിക്കുളത്ത് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Kottayam
1 min read
32

എലിക്കുളത്ത് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

December 31, 2023
0

കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം നാലാം മൈലിന് സമീപത്താണ് 25 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം നിർമിച്ചത്. കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കും. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ

Continue Reading
സ്മാർട്ടാണ് കോട്ടയം : ജില്ലയിൽ  പദ്ധതി വിഹിതം 100 ശതമാനം  ഉപയോഗിച്ചത് 14 ഓഫീസുകൾ
Kerala Kerala Mex Kerala mx Kottayam
1 min read
29

സ്മാർട്ടാണ് കോട്ടയം : ജില്ലയിൽ പദ്ധതി വിഹിതം 100 ശതമാനം ഉപയോഗിച്ചത് 14 ഓഫീസുകൾ

December 31, 2023
0

കോ​ട്ട​യം: 2023 അവസാനിക്കുമ്പോൾ പദ്ധതി വിഹിത വിനിയോഗത്തിൽ കോട്ടയം ജില്ലയിലെ ഓഫീസുകൾ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് .ജില്ലയിലെ 14 ഓഫീസുകൾ പദ്ധതി വിഹിതം പൂർണമായും ചെലവിട്ടു .ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഡി​സം​ബ​ർ 29 വ​രെ​യു​ള്ള കണക്കാണിത് .സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യാ​ണ്​ ഇ​വ​ർ നൂ​റു​ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ച​ത്. നാ​ല് ഓ​ഫി​സു​ക​ൾ 95 ശ​ത​മാ​ന​ത്തി​ലേ​റെ​യും തു​ക ചെ​ല​വി​ട്ടു. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ട്ട​യം ന​ഴ്‌​സി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, കോ​ട്ട​യം

Continue Reading
കോട്ടയം ജില്ലയിൽ 11387 കോടി രൂപ ബാങ്കുകൾ വായ്പ നൽകി
Kerala Kerala Mex Kerala mx Kottayam
0 min read
72

കോട്ടയം ജില്ലയിൽ 11387 കോടി രൂപ ബാങ്കുകൾ വായ്പ നൽകി

December 30, 2023
0

കോട്ടയം : സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ  രണ്ടാം പാദം വരെ 11, 387 കോടി രൂപ  ബാങ്കുകൾ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയുടെ ഓൺലൈനായി സംഘടിപ്പിച്ച റിവ്യൂയോഗം അറിയിച്ചു. 4284 കോടി രൂപ കാർഷിക മേഖലയ്ക്കും 2395 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും, 286 കോടി രൂപ വിദ്യാഭ്യാസ, മുൻഗണനാവിഭാഗത്തിൽ വരുന്ന ഭവനവായ്പ എന്നിവ അടങ്ങുന്ന മേഖലയ്ക്കും വിതരണം ചെയ്തു.

Continue Reading