ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ് നടത്തി
Idukki Kerala Kerala Mex Kerala mx
1 min read
18

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ് നടത്തി

February 21, 2024
0

സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ്ങില്‍ നാല് പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം എ സെയ്ഫുദ്ധീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ച പരാതികളില്‍ മൂന്നെണ്ണം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് തേടാനുമുള്ളതുകൊണ്ട് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റുകയും ഒരു പരാതി തള്ളുകയും ചെയ്തു. പീരുമേട് തഹസില്‍ദാറുടെ കീഴിലുള്ള പല വില്ലേജുകളിലും ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലവിളംബമുണ്ടാകുന്നു, അന്യായമായ തടസ്സങ്ങള്‍

Continue Reading
നവീകരിച്ച സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
26

നവീകരിച്ച സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

February 21, 2024
0

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നവീകരിച്ച സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. കോളേജില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പള്‍ ജയന്‍ പി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. പരിപാടിയില്‍ ഗ്രാമപഞ്ചായത്തംഗം ലിസ്സി ദേവസ്യ, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി. എം. ജോണ്‍, കോളേജിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള

Continue Reading
സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ” പടവ്2024 ” ന് അണക്കരയിൽ തുടക്കമായി
Idukki Kerala Kerala Mex Kerala mx
1 min read
20

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ” പടവ്2024 ” ന് അണക്കരയിൽ തുടക്കമായി

February 20, 2024
0

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്‌സ്‌പോ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ ഉത്പാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലക്‌ഷ്യം നേടുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കർഷകരുടെ

Continue Reading
ആലക്കോട് പാലപ്പിള്ളിയിലെ പാടംനികത്തലിന് സ്റ്റോപ്പ് മെമ്മോ
Idukki Kerala Kerala Mex Kerala mx
0 min read
23

ആലക്കോട് പാലപ്പിള്ളിയിലെ പാടംനികത്തലിന് സ്റ്റോപ്പ് മെമ്മോ

February 18, 2024
0

ആലക്കോട് : വില്ലേജിലെ പാലപ്പിള്ളിയിൽ പാടം മണ്ണിട്ട് നിർത്തിയതിനെതിരേ റവന്യൂ വകുപ്പ് നടപടിയെടുത്തു. സംഭവത്തെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി. മാത്യു ചേംപ്ലാക്കലിന്റെ ഉടമസ്ഥതയിലുള്ള പാടം ബുധനാഴ്ചയാണ് നികത്തിയത്. അരയേക്കറിലേറെ പാടം നികത്തിയെന്നാണ് പരാതി ലഭിച്ചത്.ഇതേത്തുടർന്ന് തൊടുപുഴ തഹസീൽദാരുടെ നിർദേശപ്രകാരമാണ് വില്ലേജ് ഓഫീസർ നടപടിയെടുത്തത്. വില്ലേജ് ഓഫീസറിൽനിന്ന്‌ തഹസീൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് തഹസീൽദാർ പറഞ്ഞു. കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇടുക്കി സബ്

Continue Reading
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ അവസരം
Idukki Kerala Kerala Mex Kerala mx
1 min read
30

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി : പരിശോധിക്കാന്‍ അവസരം

February 17, 2024
0

ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെയും അതിരടയാളവും പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ http://entebhoomi.kerala.gov.in/ എന്ന പോര്‍ട്ടലിലും രാജാക്കാട് എല്‍.എ. സര്‍വെ സൂപ്രണ്ട് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. രേഖകളില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസങ്ങള്‍ക്കകം എ.എല്‍.സി ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്

Continue Reading
അംഗന്‍ജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
21

അംഗന്‍ജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തു

February 17, 2024
0

അങ്കണവാടികളെ കാര്‍ബണ്‍ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘അംഗന്‍ ജ്യോതി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ എന്ന കാമ്പയ്‌ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 34 അങ്കണവാടികള്‍ക്ക് 50000 രൂപയുടെ

Continue Reading
ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് 5 പദ്ധതികള്‍; പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടി
Idukki Kerala Kerala Mex Kerala mx
2 min read
37

ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് 5 പദ്ധതികള്‍; പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടി

February 13, 2024
0

കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.  നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യവികസനത്തിന് 16 കോടിയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ബജറ്റ് പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ആശാ ആന്റണി ബജറ്റ് അവതരിപ്പിച്ചു. മുന്‍ബാക്കിയായ 70,21,955

Continue Reading
മാലിന്യമുക്തം നവകേരളം ക്യാമ്പയ്ന്‍: കലാസംഘം പര്യടനം തുടങ്ങി
Idukki Kerala Kerala Mex Kerala mx
1 min read
33

മാലിന്യമുക്തം നവകേരളം ക്യാമ്പയ്ന്‍: കലാസംഘം പര്യടനം തുടങ്ങി

February 13, 2024
0

മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍ സംഘം പരിപാടി അവതരിപ്പിക്കും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ്, ജില്ലാ ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കാമ്പയ്ന്‍ വാഹനം

Continue Reading
ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
41

ജില്ലാ ആസൂത്രണസമിതി യോഗം; 17 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ചു

February 13, 2024
0

ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ആസൂത്രണ സമിതിയുടെ മൂന്നാം ഘട്ട യോഗത്തിലാണ് വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിച്ചത്. ആദ്യ രണ്ടു യോഗങ്ങളിലായി ജില്ലയിലെ 30 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ പരിശോധിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഷീബാ

Continue Reading
ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി
Idukki Kerala Kerala Mex Kerala mx
1 min read
29

ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി

February 12, 2024
0

ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. ജൈവ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ രീതികൾ അവലംബിച്ച് ഹരിത കേരളം മിഷൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തുമ്പൂർമുഴി യൂണിറ്റ് നിർമ്മാണം

Continue Reading