മുളിയാർ-ചെമ്മനാട് പയസ്വിനി പാലം; ജനകീയ പ്രക്ഷോഭം ഒക്ടോബർ 26ന്
Kasaragod Kerala Kerala Mex Kerala mx
1 min read
30

മുളിയാർ-ചെമ്മനാട് പയസ്വിനി പാലം; ജനകീയ പ്രക്ഷോഭം ഒക്ടോബർ 26ന്

October 16, 2024
0

മുളിയാർ:മുളിയാർ-ചെമ്മനാട് പയസ്വിനി പാലം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററിൻ്റെ വർക്ക് പൂർത്തീകരണ സമയത്ത് പാലം നിർമ്മാണത്തിന് വേണ്ടി പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് സാധ്യതാപഠനം (ബോറിംഗ് ഉൾപ്പടെ) നടത്തി അംഗീകാരം നൽകിയതാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ജനങ്ങൾക്ക് മുമ്പിൽ വന്ന് വാഗ്‌ദാനങ്ങൾ തന്നുപോകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഇലക്ഷൻ വരുമ്പോൾ മാത്രം ചലിക്കുകയും പിന്നീട് അതിനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥ ഇനിയും തുടരാൻ പാടില്ലെന്ന ഉദ്ദേശത്തോടേയും എത്രയും

Continue Reading
വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ല്‍
Crime Kasaragod Kerala Kerala Mex Kerala mx
1 min read
48

വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ല്‍

October 16, 2024
0

കാ​സ​ര്‍​ഗോ​ഡ്: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് ബെ​ള്ളൂ​ര്‍ നാ​ട്ട​ക്ക​ല്‍ ബി​സ്മി​ല്ലാ ഹൗ​സി​ല്‍ ഇ​ബ്രാ​ഹിം ബാ​ദു​ഷ(28) ആ​ണ് റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ല്‍​ നി​ന്നു മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ട്രെ​യി​ന്‍ നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കുകയായിരുന്നു. ഇ​യാ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റി​യ പെ​ണ്‍​കു​ട്ടി​യും കൂ​ടെ​യു​ള്ള​വ​രും ബ​ഹ​ളം​വ​ച്ചു. ഉ​ട​ന്‍ ത​ന്നെ ട്രെ​യി​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.പ്ര​തി​യു​മാ​യി കാ​സ​ര്‍​ഗോ​ട്ട് ഇ​റ​ങ്ങു​ന്ന​തി​നി​ടെ

Continue Reading
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; ജെ. ചിഞ്ചുറാണി
Kasaragod Kerala Kerala Mex Kerala mx
1 min read
38

ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; ജെ. ചിഞ്ചുറാണി

October 15, 2024
0

കാസർഗോഡ് : ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കുമെന്ന് മൃഗസംരക്ഷണം,ക്ഷീര വികസനം, മൃഗശാലാ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 2023- 2024 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പിലാക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പൊരിവെയിലിലും കാലവര്‍ഷ കെടുതിയിലും കന്നുകാലികളും അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായ

Continue Reading
ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു; 12 പരാതികള്‍ സ്വീകരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
32

ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു; 12 പരാതികള്‍ സ്വീകരിച്ചു

October 15, 2024
0

കാസർഗോഡ് : കാസർഗോഡ് ജില്ലയിൽ കളക്ടറുടെ വില്ലേജ് അദാലത്ത് തുടരുന്നു. കയ്യാര്‍ വില്ലേജില്‍ 12 പരാതികള്‍ സ്വീകരിച്ചു. സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ പതിനേഴിന് രാവിലെ 9.30 ന് വെള്ളരിക്കുണ്ട് താലൂക്കിലെ ചിറ്റാരിക്കാല്‍ വില്ലേജ്, 10.30ന് വെസ്റ്റ് എളേരി വില്ലേജ്, 11.30 ന് ഭീമനടി വില്ലേജ്, ഉച്ചയക്ക് 12.30ന് മാലോം വില്ലേജ്, വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ് താലൂക്കിലെ പിലിക്കോട് വില്ലേജ്, നാലിന്

Continue Reading
കാസർകോട്ട് സി.പി.എം പ്രാദേശിക നേതാവിനേയും സുഹൃത്തിനെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
Crime Kasaragod Kerala Kerala Mex Kerala mx Top News
1 min read
40

കാസർകോട്ട് സി.പി.എം പ്രാദേശിക നേതാവിനേയും സുഹൃത്തിനെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

October 13, 2024
0

കാസർകോട്: കാസർകോട് അമ്പലത്തറയിൽ സി.പി.എം മുൻ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി. തമ്പാൻ (53),വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് പോക്സോ കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം മാതാപിതാക്കൾ അറിഞ്ഞത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 16കാരി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടുകാർക്കൊപ്പം സജിയും ആശുപത്രിയിൽ എത്തിയിരുന്നു.അന്ന് ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവെച്ചു.പെൺകുട്ടിക്ക്

Continue Reading
ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ 10 വയസ്സുകാരൻ്റെ ഹൃദയത്തിൻ്റെ സിര മുറിച്ചുമാറ്റി
Kasaragod Kerala Kerala Mex Kerala mx
0 min read
37

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ 10 വയസ്സുകാരൻ്റെ ഹൃദയത്തിൻ്റെ സിര മുറിച്ചുമാറ്റി

October 10, 2024
0

കാസർകോട്: സെപ്തംബർ 19 നാണ് സംഭവം. കാഞ്ഞങ്ങാട് കാസർകോട് ജില്ലാ ആശുപത്രിയിൽ ഹൃദയത്തിലേക്കുള്ള ഞരമ്പ് അബദ്ധത്തിൽ ഛേദിക്കപ്പെട്ട് 10 വയസ്സുകാരൻ്റെ ഹെർണിയ ശസ്ത്രക്രിയ വഴി തെറ്റി. മകൻ ആദിനാഥിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സെപ്തംബർ 18 ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പുല്ലൂർ വില്ലേജിലെ പെർളത്തിലെ അശോകൻ വി, കാർത്ത്യായനി എന്നിവരാണ് കുട്ടിയുടെ മാതാപിതാക്കൾ. ജനറൽ സർജൻ വിനോദ് കുമാർ ഇത് ഞരമ്പിൽ ഉണ്ടാകുന്ന ഇൻഗ്വിനൽ ഹെർണിയയാണെന്ന് കണ്ടെത്തി. സെപ്തംബർ

Continue Reading
കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു
Kasaragod Kerala Kerala Mex Kerala mx
1 min read
49

കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച് പേ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു

October 7, 2024
0

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ഡു​ക്ക​യിൽ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ജ​നാ​ര്‍​ദ്ദ​ന​ന്‍, കൃ​ഷ്ണ​ന്‍, അ​മ്പു, കു​മാ​ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ടി​മി​ന്ന​ലി​ൽ പൊ​ള്ള​ലേ​റ്റ​ത്. ജ​നാ​ര്‍​ദ്ദ​ന​ന്‍റെ ക​ട‌​യി​ലി​രി​ക്കു​മ്പോ​ളാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
ഉപ്പള നദിയിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രതാ നിർദേശം
Kasaragod Kerala Kerala Mex Kerala mx
0 min read
28

ഉപ്പള നദിയിലെ ജലനിരപ്പ് ഉയർന്നു; ജാഗ്രതാ നിർദേശം

August 30, 2024
0

കാസർകോട്: കാസർകോട് ജില്ലയിലെ ഉപ്പള നദിയിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. സംസ്ഥാന ജലസേചന വകുപ്പിൻറെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിനൊപ്പം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അണിചേരണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
Kasaragod Kerala Kerala Mex Kerala mx
2 min read
35

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിനൊപ്പം കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അണിചേരണം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

August 23, 2024
0

കാസർകോട്: കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിനൊപ്പം ചേരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഞ്ചായത്തുകളെ ദത്തെടുത്ത് ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറണം. കടലോരങ്ങളും പുഴയോരങ്ങളും പാതയോരങ്ങളുമെല്ലാം ശുചീകരിച്ച് 2025 ഓടെ മാലിന്യമുക്ത നവകേരളം

Continue Reading
കെഎസ്‌കെടിയുടെ സംസ്ഥാന സമ്മേളനം : ഇനി പുതിയ ഭാരവാഹികൾ ഇനി ഇവർ നയിക്കും
Kasaragod Kerala Kerala Mex Kerala mx
1 min read
35

കെഎസ്‌കെടിയുടെ സംസ്ഥാന സമ്മേളനം : ഇനി പുതിയ ഭാരവാഹികൾ ഇനി ഇവർ നയിക്കും

August 22, 2024
0

കൊടക്കാട് : കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ 23-ാം സംസ്ഥാന സമ്മേളനത്തിൽ ഇനി പുതിയ ഭാരവാഹികൾ . ആനാവൂർ നാഗപ്പൻ പ്രസിഡന്റായി , സെക്രട്ടറിയായി എൻ ചന്ദ്രനെയും ട്രഷററായി സി ബി ദേവദർശനനെയും തെരഞ്ഞെടുത്തു. മറ്റ് സഹഭാരവാഹികൾ: കെ കോമളകുമാരി, എ ഡി കുഞ്ഞച്ചൻ, ഒ എസ് അംബിക, കെ കെ ദിനേശൻ, ഇ ജയൻ, സുരേഷ്‌ താളൂർ(വൈസ്‌ പ്രസിഡന്റുമാർ) ആർ ചിന്നക്കുട്ടൻ, എൻ രതീന്ദ്രൻ, വി കെ രാജൻ,

Continue Reading