ഉത്പാദന, സേവന, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
Kasaragod Kerala Kerala Mex Kerala mx
1 min read
12

ഉത്പാദന, സേവന, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

February 15, 2024
0

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷ്‌റഫ് അലിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉല്പാദനം, സേവനം, പശ്ചാത്തല വികസനം എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിരിക്കുന്നത്. തരിശിടങ്ങള്‍ കാര്‍ഷിക യോഗ്യമാക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ആധുനിക രീതി അവലംബിക്കുന്നതിനും ജലസംരക്ഷണത്തിനുമായി 1,37,62891 രൂപ വകയിരുത്തി. നെല്‍ക്കൃഷിക്കും അനുബന്ധ മേഖലയ്ക്കും 25 ലക്ഷം രൂപയും എ.ബി.സി പദ്ധതി വിഹിതം 250000 രൂപയും വകയിരുത്തി.

Continue Reading
കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു
Kasaragod Kerala Kerala Mex Kerala mx
1 min read
38

കണി നടീല്‍ ഉത്സവം: കാസർഗോഡ് ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു

February 13, 2024
0

ജൈവ പച്ചക്കറിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ നടത്തുന്ന കണി നടീല്‍ ഉത്സവത്തിന്റെ ജില്ലാതല മോഡല്‍ പ്ലോട്ട് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക, വിഷുവിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും ജില്ലയില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണി നടീല്‍ ഉത്സവം നടത്തുന്നത്. കണി നടീല്‍ ജില്ലാതല മോഡല്‍ പ്ലോട്ട് കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. ഓപ്പണ്‍ പ്രിസിസണ്‍

Continue Reading
മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു
Kasaragod Kerala Mex Kerala mx National
1 min read
35

മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

February 13, 2024
0

ബെംഗളൂരു: രാമായണത്തെയും മഹാഭാരതത്തെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കർണാടകയിലെ സ്‌കൂളിൽ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘത്തിന്റെ പരാതിയെ തുടർന്നാണ് പിരിച്ചുവിടൽ. മംഗളൂരുവിലെ സെൻ്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആർ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും ബിജെപി എംഎൽഎ വേദ്യാസ് കാമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമർശത്തിൽ

Continue Reading
നീലേശ്വരത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒരുങ്ങുന്നു
Kasaragod Kerala Kerala Mex Kerala mx
0 min read
28

നീലേശ്വരത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒരുങ്ങുന്നു

February 8, 2024
0

കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകാൻ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഒരുങ്ങുന്നു. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ മൂന്ന് നിലകളിലായുള്ള കെട്ടിടവും നിർമ്മിക്കുന്നത്. ആദ്യ രണ്ട് നിലകൾ ഷോപ്പിംഗ് കോംപ്ലക്സ് ആയിരിക്കും. മൂന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും. എസ്റ്റിമേറ്റ് തുകയിൽ 14.53 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ മുഖേനയുള്ള

Continue Reading
46 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിഭേദഗതിക്ക് അംഗീകാരം
Kasaragod Kerala Kerala Mex Kerala mx
1 min read
65

46 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിഭേദഗതിക്ക് അംഗീകാരം

February 2, 2024
0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനും, 2023 24 വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും, 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. 46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 37

Continue Reading
ജില്ലാ ലീഗല്‍ എംപവര്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു
Kasaragod Kerala Kerala Mex Kerala mx
1 min read
45

ജില്ലാ ലീഗല്‍ എംപവര്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു

February 2, 2024
0

ജില്ലയിലെ വിവിധ കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ട്രിബ്യൂണലുകളിലും കമ്മീഷനുകളിലും നിലനില്‍ക്കുന്ന സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള ജില്ലയില്‍ നിന്നുള്ള കേസുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ലീഗല്‍ എംപവേര്‍ഡ് കമ്മിറ്റി (ഡി.എല്‍.ഇ.സി) യോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജഗ്ഗി പോളിന്റെ നേതൃത്വത്തില്‍ കേസുകള്‍ അവലോകനം ചെയ്തു. കഴിഞ്ഞ യോഗ തീരുമാനങ്ങളിലെ നടപടി ക്രമങ്ങള്‍ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ ജില്ലാതല ഓഫീസര്‍മാര്‍ ശ്രദ്ധാപൂര്‍വം

Continue Reading
പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി
Kasaragod Kerala Kerala Mex Kerala mx
1 min read
38

പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

February 2, 2024
0

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ കാസര്‍കോട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ജില്ലാ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പരവനടുക്കം പെണ്‍കുട്ടികളുടെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും സന്ദര്‍ശനം നടത്തുകയും സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

Continue Reading
ഭക്ഷ്യ വിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ; വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി
Kasaragod Kerala Kerala Mex Kerala mx
1 min read
31

ഭക്ഷ്യ വിതരണം ഉറപ്പാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ; വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി

January 30, 2024
0

കാസറഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഗോത്ര വർഗ ഊരുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സംസ്ഥാനഭക്ഷ്യ കമ്മിഷൻ അംഗം എം. വിജയ ലക്ഷ്മിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് കോളനി, ബളാൽ പഞ്ചായത്തിലെ വാളയിൽ കോളനി എന്നിവിടങ്ങളിലും മാലോത്തെ കസബ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലുമാണ് സംഘം സന്ദർശനം നടത്തിയത്. ഭക്ഷ്യ- സിവിൽ സപ്ലൈസ്, ട്രൈബൽ വകുപ്പ്, വനം, ഐ.സി.ഡി.എസ്, പൊതു വിദ്യാഭ്യാസം, എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കോളനികളിൽ

Continue Reading
‘മാ കെയര്‍’ പദ്ധതിയുമായി ബേഡഡുക്ക
Kasaragod Kerala Kerala Mex Kerala mx
1 min read
32

‘മാ കെയര്‍’ പദ്ധതിയുമായി ബേഡഡുക്ക

January 30, 2024
0

സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്ന പദ്ധതി മാ കെയര്‍ കാസറഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റുസാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുന്ന കിയോസ്‌കുകള്‍ കുണ്ടംകുഴി ജി.എച്ച്.എസ്.എസ്.എല്ലില്‍ സ്ഥാപിച്ചു. ന്യൂട്രിമിക്‌സ് ഭക്ഷണങ്ങളും മാ കെയറില്‍ ലഭ്യമാക്കും. ഇതിനായി സ്‌കൂളുകളില്‍ 300 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മ്മിച്ചു. സംരംഭ യൂണിറ്റായാണ് ‘മാ കെയര്‍’

Continue Reading
റിപ്പബ്ലിക്ക് ദിന പരേഡിൽ മനം കവർന്ന് പെരിയ എം.സി.ആർ.സിയിലെ കുട്ടികൾ
Kasaragod Kerala Kerala Mex Kerala mx
0 min read
30

റിപ്പബ്ലിക്ക് ദിന പരേഡിൽ മനം കവർന്ന് പെരിയ എം.സി.ആർ.സിയിലെ കുട്ടികൾ

January 28, 2024
0

കാസർകോട് ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ മനം കവർന്ന് പെരിയ മോഡൽ ബഡ്സ് സ്കൂൾ (എം.സി.ആർ.സിയിലെ) കുട്ടികൾ അവതരിപ്പിച്ച ടാബ്ലോ. ജില്ലാ ഭരണകൂടം സാമൂഹികനീതി വകുപ്പുമായി ചേർന്ന് ഭിന്നശേഷിക്കാർക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും വേണ്ടി ആവിഷ്ക്കരിച്ച ഐ – ലീഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുമായിട്ടാണ് പെരിയ എം.സി.ആർ.സിയിലെ കുട്ടികൾ പരേഡിലെത്തി ടാബ്ളോ അവതരിപ്പിച്ചത്. മന്ത്രി ആർ.ബിന്ദു ടാബ്ലോ സന്ദർശിക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

Continue Reading