Your Image Description Your Image Description
Your Image Alt Text

കാസർകോട് ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ മനം കവർന്ന് പെരിയ മോഡൽ ബഡ്സ് സ്കൂൾ (എം.സി.ആർ.സിയിലെ) കുട്ടികൾ അവതരിപ്പിച്ച ടാബ്ലോ.

ജില്ലാ ഭരണകൂടം സാമൂഹികനീതി വകുപ്പുമായി ചേർന്ന് ഭിന്നശേഷിക്കാർക്കും എൻഡോസൾഫാൻ ദുരിതബാധിതർക്കും വേണ്ടി ആവിഷ്ക്കരിച്ച ഐ – ലീഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉൽപ്പന്നങ്ങളുമായിട്ടാണ് പെരിയ എം.സി.ആർ.സിയിലെ കുട്ടികൾ പരേഡിലെത്തി ടാബ്ളോ അവതരിപ്പിച്ചത്. മന്ത്രി ആർ.ബിന്ദു ടാബ്ലോ സന്ദർശിക്കുകയും കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *