മാക്കൂട്ടം ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx
0 min read
27

മാക്കൂട്ടം ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

May 13, 2024
0

ഇരിട്ടി :മാക്കൂട്ടം ചുരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റു.കർണാടയിൽ നിന്നു ഇരിട്ടി ഭാഗത്തേക്ക് പോകുന്ന കാറും പെരുമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണു മാക്കൂട്ടം കുട്ടപ്പാലം വളവിൽ കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായത് .നിയന്ത്രണം നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിച്ച് . യാത്രക്കാർക്ക് പരുക്കേറ്റത്. പരുക്കേറ്റ യാത്രക്കാരായ നസീമ, കദീജ, ഷംല, അജ്മൽ, മുഹമ്മദ്, സ്കൂട്ടർ യാത്രക്കാരൻ എടൂർ സ്വദേശി അജിത് എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Continue Reading
ആറളത്ത് കാട്ടാന ആക്രമണം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Kannur Kerala Kerala Mex Kerala mx
1 min read
36

ആറളത്ത് കാട്ടാന ആക്രമണം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

May 13, 2024
0

ഇരിട്ടി : കൃഷിയിടത്തിൽ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരെആറളം ഫാമിൽ വച്ച് കാട്ടാന ആക്രമിച്ചു .തുടർന്നുണ്ടായ ആക്രമണത്തിൽ ബൈക്ക് തകർന്നു.കീഴ്പ്പള്ളി സ്വദേശി സാദത്ത്, ബ്ലോക്ക് 12ലെ താമസക്കാരനായ സുകേഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ബ്ലോക്ക് 2ൽ വച്ച് കാട്ടാന പിന്തുടർന്ന് അപകടത്തിൽ പെട്ടത്.ആന ഓടിവരുന്നത് ഭയന്ന ഇവർ ബൈക്ക് ഉപേക്ഷിച്ച്ഓടിരക്ഷ പ്പെടുകയായിരുന്നു .രണ്ടാഴ്ച മുൻപും ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ വൈഷ്ണവ്

Continue Reading
പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​o ജില്ലയിൽ നടപ്പായില്ല
Kannur Kerala Kerala Mex Kerala mx
0 min read
40

പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​o ജില്ലയിൽ നടപ്പായില്ല

May 11, 2024
0

കണ്ണൂർ : പൊ​ലീ​സ് സു​ര​ക്ഷ​യി​ൽ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന സ​ർ​ക്കാ​ർ തീരുമാനം ജില്ലയിൽ നടപ്പിക്കാൻ സാധിച്ചില്ല . ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ അ​ധി​കൃ​ത​ർ എത്താൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി​യി​രു​ന്നെ​ങ്കി​ലും അപേക്ഷകർ എത്താത്തതിനെത്തുടർന്ന് ടെസ്റ്റ് മുടങ്ങി . തുടർന്ന് ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ൾഗ്രൗ​ണ്ടി​ൽ പ്രതിഷേധിച്ചു .വെ​ള്ളി​യാ​ഴ്ച ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും കൂടി തോ​ട്ട​ട ഗ്രൗ​ണ്ടി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീർത്താണ് പ്രതിഷേധിച്ചത് . ഓ​ൾ കേ​ര​ള മോ​ട്ടോ​ർ ഡ്രൈ​വി​ങ് സ്കൂ​ൾ

Continue Reading
കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ
Crime Kannur Kerala Kerala Mex Kerala mx
1 min read
45

കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

May 11, 2024
0

തളിപ്പറമ്പ് : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത് മ​ഠ​ത്തി​ൽ ​കെ.​പി. മു​ഹ​മ്മ​ദ് നി​സാ​റി​നെയാണ് ​പോലീസ് അറസ്റ്റ് ചെയ്തത് .വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ചി​റ​വ​ക്കി​ൽ​നി​ന്നാ​ണ് തളിപ്പറമ്പ് പോലീസ് ഇയാളെ പിടികൂടിയത് .3.68 ഗ്രാം ​കഞ്ചാവാണ് പോലീസ് പിടിച്ചത് . എ​സ്.​ഐ ഷി​ബു.​എ​ഫ്. പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്  

Continue Reading
എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ പണിമുടക്ക് : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ 12 സർവീസുകൾ മുടങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
30

എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ പണിമുടക്ക് : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ 12 സർവീസുകൾ മുടങ്ങി

May 11, 2024
0

മട്ടന്നൂർ : എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ 12 സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ രണ്ടായിരത്തോളം പേരുടെ യാത്ര മുടങ്ങി .വെള്ളിയാഴ്ച പുലർച്ചെ 4.25ന് ഷാർജയിലേക്കുള്ള സർവീസ്, 4.35 നുള്ള മസ്കത്ത് സർവീസ്, 5.15 നുള്ള ദമാം 5.15 നുള്ള ദമാം സർവീസ്, 9.20 നുള്ള അബുദാബി സർവീസ്, രാവിലെ 8.15ന് മസ്‌കത്തിൽ നിന്നുള്ള സർവീസ്, വൈകിട്ട് 3.45ന് ദമാമിലേക്കുള്ള സർവീസ്, 6.15നുള്ള റാസൽഖൈമ സർവീസ്,

Continue Reading
കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kannur Kerala Kerala Mex Kerala mx
1 min read
19

കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 11, 2024
0

  കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23), ജോമോൻ (22) എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട കാറിന് പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിലാണ് അപകടം നടന്നത്. ബൈക്കിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം; കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത് സവിതക്കും കുടുംബത്തിനും വേണ്ടി
Kannur Kerala Kerala Mex Kerala mx
1 min read
27

ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം; കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത് സവിതക്കും കുടുംബത്തിനും വേണ്ടി

May 7, 2024
0

കണ്ണൂർ: ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു. കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്. എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ബുദ്ധിമുട്ടിൽ കൂടെയുള്ളവരെ ചേർത്ത് നിർത്തുന്നതാണ് എറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിയുന്നു. 7 വർഷം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ഭർത്താവ് പ്രദീപന്‍റെ മരണം. രണ്ട് കുട്ടികൾ. തട്ടിക്കൂട്ടിയ കൂരയിൽ ഉറപ്പില്ലാത്ത ജീവിതമായിരുന്നു

Continue Reading
പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവതിയുടെ മരണം കൊലപാതകമെന്ന് നി​ഗമനം
Crime Kannur Kerala Kerala Mex Kerala mx
1 min read
41

പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവതിയുടെ മരണം കൊലപാതകമെന്ന് നി​ഗമനം

May 6, 2024
0

  കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമം​ഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നി​ഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ

Continue Reading
കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി ആത്മഹത്യാശ്രമം
Kannur Kerala Kerala Mex Kerala mx
1 min read
24

കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി ആത്മഹത്യാശ്രമം

May 5, 2024
0

  കണ്ണൂർ: കണ്ണൂർ മാഹി ബൈപ്പാസിൽ നിന്നും രണ്ട് പെൺകുട്ടികൾ പുഴയിലേക്ക് ചാടി. ബൈപ്പാസ് കടന്ന് പോകുന്ന ഒളവിലം പാത്തിക്കലാണ് സംഭവം നടന്നത്. പിന്നാലെ നാട്ടുകാർ ചേർന്ന് പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരും തലശേരി ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലാണ്. പെൺകുട്ടികൾ കോഴിക്കോട് സ്വദേശിനികൾ ആണെന്നാണ് സംശയം.

Continue Reading
പാനൂരിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്; നടപടി സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന്
Kannur Kerala Kerala Mex Kerala mx
1 min read
29

പാനൂരിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്; നടപടി സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന്

May 4, 2024
0

  കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന് മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്ക്കെതിരെയാണ് കേസ്. ആർഎസ്എസിനേക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ ആരോപിച്ചത്. ഇതിനെതിരെ സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ മാസ്റ്ററാണ് പൊലീസിൽ പരാതി നൽകിയത്. പാനൂർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading