മുൻകൂട്ടി അറിയിച്ചില്ല; വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ
Kannur Kerala Kerala Mex Kerala mx
1 min read
26

മുൻകൂട്ടി അറിയിച്ചില്ല; വിമാനം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യാത്രക്കാർ

May 16, 2024
0

കണ്ണൂർ: കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി – കണ്ണൂർ സർവീസ് എന്നിവയാണ്

Continue Reading
കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ്‌ മരിച്ചു
Crime Kannur Kerala Kerala Mex Kerala mx
1 min read
28

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ്‌ മരിച്ചു

May 16, 2024
0

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു . ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപത്തുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത് . തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ സബിന്‍ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലശേരി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി

Continue Reading
ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് : കെപിസിസി അം​ഗമടക്കം ആറു പേർക്കെതിരെ പോലീസ് കേസെടുത്തു
Kannur Kerala Kerala Mex Kerala mx
1 min read
17

ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് : കെപിസിസി അം​ഗമടക്കം ആറു പേർക്കെതിരെ പോലീസ് കേസെടുത്തു

May 16, 2024
0

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിലുണ്ടായ കൂട്ടത്തല്ലിൽ കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉൾപ്പെടെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. പണമിടപാടുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് കൂട്ടത്തല്ലിന് കാരണമായത് . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത് ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ നടന്നത്. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുഭാഗത്ത് . ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ഇരിക്കൂർ സ്വദേശിയുടെ മകന്

Continue Reading
കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്
Kannur Kerala Kerala Mex Kerala mx
1 min read
19

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024
0

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന്

Continue Reading
യുജിസി ചട്ടം പാലിച്ചില്ല; കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കി
Career Kannur Kerala Kerala Mex Kerala mx
1 min read
26

യുജിസി ചട്ടം പാലിച്ചില്ല; കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കി

May 16, 2024
0

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ. മതിയായ റിസർച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്കരണം. ഭാവിയിൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാൽ പരിഷ്കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുകയാണ് കണ്ണൂർ സർവകലാശാല. രണ്ട് തരത്തിലുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. ഓണേഴ്സ് ഡിഗ്രിയും, ഓണേഴ്സ് ഡിഗ്രി

Continue Reading
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മെയ് 30ന് ക്യാമ്പ് കണ്ണൂ‍രിൽ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..
Kannur Kerala Kerala Mex Kerala mx
1 min read
24

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മെയ് 30ന് ക്യാമ്പ് കണ്ണൂ‍രിൽ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

May 16, 2024
0

കണ്ണൂർ: നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മെയ് 30ന് കണ്ണൂ‍ർ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കളക്ടറേറ്റിലെ നോർക്ക സെല്ലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി

Continue Reading
വീട് മദ്യ ശാലയാക്കി യുവാവ് പിടിയിൽ
Kannur Kerala Kerala Mex Kerala mx
1 min read
21

വീട് മദ്യ ശാലയാക്കി യുവാവ് പിടിയിൽ

May 15, 2024
0

ക​ണ്ണൂ​ർ: വീ​ട് മ​ദ്യ​ശാ​ല​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് പോലീസ് പിടിയിൽ . അ​ഴീ​ക്കോ​ട് മ​യി​ലാ​ട​ത്ത​ത്തെ തൊ​ട്ടേ​ൻ ഹൗ​സി​ലെ ആ​ദ​ർ​ശാ​ണ്​ (27) പോലീസ് പിടിയിലായത് . ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് പോലീസ് ​ 48 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മദ്യവും 31,280 രൂ​പ​യും ​ കണ്ടെടുത്തിട്ടുണ്ട് . വ​ള​പ​ട്ട​ണം എ​സ്.​ഐ എ. ​നീ​തി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള പോലീസ് സംഘമാണ് പ്ര​തി​യെ പിടിച്ചത് . ​അടു​ക്ക​ള​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് പിടിച്ചെടുത്തത് . ഇയാൾ

Continue Reading
ബൈക്കിൽ കറങ്ങിനടന്ന് ലഹരി വസ്തുക്കൾ വില്പന; 9.34 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു, പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്
Kannur Kerala Kerala Mex Kerala mx
1 min read
24

ബൈക്കിൽ കറങ്ങിനടന്ന് ലഹരി വസ്തുക്കൾ വില്പന; 9.34 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു, പ്രതിയെ കൈയ്യോടെ പൊക്കി എക്സൈസ്

May 15, 2024
0

കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവിനെതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോ​ഗസ്ഥൻമാരായ ഷിബു കെസി, അബ്ദുൾ നാസർ ആർപി, പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത സിഇഒ സീമ പി, സിവിൽ എക്സൈസ്

Continue Reading
സാമൂഹ്യ സുരക്ഷാ പെൻഷൻ; മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കുന്നില്ല, ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് പെൻഷൻ തുകയായി എത്തുന്നത് ലക്ഷങ്ങൾ
Kannur Kerala Kerala Mex Kerala mx
1 min read
22

സാമൂഹ്യ സുരക്ഷാ പെൻഷൻ; മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കുന്നില്ല, ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് പെൻഷൻ തുകയായി എത്തുന്നത് ലക്ഷങ്ങൾ

May 15, 2024
0

കണ്ണൂര്‍: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരമാകുമെന്നാണ് വാദം. പെൻഷൻ ഗുണഭോക്താവ് മരിച്ചാൽ പിന്നീട് തുക നൽകാറില്ല. സാമൂഹിക സുരക്ഷാ പെൻഷന് ആശ്രിതര്‍ക്കും അർഹതയില്ല. എന്നിട്ടും സംസ്ഥാനത്ത് പരേതരുടെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ തുക ലക്ഷങ്ങളാണെന്നാണ് കണക്ക്. കണ്ണൂർ കോർപ്പറേഷനിലെ 2022

Continue Reading
എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
Crime Kannur Kerala Kerala Mex Kerala mx
1 min read
29

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

May 14, 2024
0

തളിപ്പറമ്പ്: എം.ഡി.​എം.​എയുമായി ര​ണ്ട് യു​വാ​ക്ക​ള്‍ ത​ളി​പ്പ​റ​മ്പിൽ അറസ്റ്റിലായി . അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23), സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ കു​ണ്ടം​കു​ഴി കാ​യ​ക്കൂ​ല്‍ വീ​ട്ടി​ല്‍ കെ. ​മു​നീ​ബ് (34) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പോലീസ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നേതൃത്വത്തിലുള്ള സംഘമായ തളി​പ്പ​റ​മ്പ് എ​സ്.​ഐ പി. ​റ​ഫീ​ക്ക് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രി​ല്‍നി​ന്ന് 0.700 ഗ്രാം ​എം.​ഡി.​എം.​എ പോലീസ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട് . ക​രി​മ്പ​ത്ത് സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ് ഇവരെ

Continue Reading