സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം ചെയ്തു
Idukki Kerala Kerala Mex Kerala mx
1 min read
34

സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം ചെയ്തു

January 9, 2024
0

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രമേശ് ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വിന്നി ജെയ്സണ്‍ ദാസ് മുഖ്യാതിഥി ആയിരുന്നു. ഫെഡറല്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 7.4 ലക്ഷം രൂപ ചെലവിലാണ്

Continue Reading
ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിവ്യൂ മിഷന്‍ ടീം
Idukki Kerala Kerala Mex Kerala mx
1 min read
28

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് റിവ്യൂ മിഷന്‍ ടീം

January 8, 2024
0

ആരോഗ്യ രംഗത്തെ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ റിവ്യൂ മിഷന്‍ ടീം. ജനുവരി 3 മുതല്‍ 6 വരെ ജില്ലയില്‍ റിവ്യൂ മിഷന്‍ നടത്തിയ അവലോകനനടപടികള്‍ക്കൊടുവിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത് . ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരണം നടന്നു. ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ട് പേരെ മൂന്ന് ടീമുകളാക്കി തിരിച്ചാണ് ജില്ലയുടെ വിവിധ

Continue Reading
ഡെങ്കിപ്പനി : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; ജില്ലയില്‍ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍
Idukki Kerala Kerala Mex Kerala mx
1 min read
35

ഡെങ്കിപ്പനി : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; ജില്ലയില്‍ രണ്ട് ഹോട്ട് സ്‌പോട്ടുകള്‍

January 5, 2024
0

ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം പ്രദേശം, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മുങ്കലാര്‍ സെക്കന്‍ഡ് ഡിവിഷന്‍ എന്നീ ഭാഗങ്ങളാണ് പ്രധാന സാധ്യതാ സ്ഥലങ്ങള്‍ (ഹോട്ട് സ്പോട്ട്). ജില്ലയില്‍ ഹൈ റിസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൊതുകു ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നീ രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു വളരുന്നതിനുള്ള

Continue Reading
ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം
Idukki Kerala Kerala Mex Kerala mx
1 min read
40

ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

January 3, 2024
0

ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍  സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം.  ഇടുക്കി ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം പുതുവര്‍ഷ ദിനത്തില്‍ തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍  ശനിയാഴ്ചവരെ തൊടുപുഴയിലായിരിക്കും  വാഹനം സഞ്ചരിക്കുക.  8 മുതല്‍ 15 വരെ പീരുമേട് ,  16 മുതല്‍ 20 വരെ ഉടുമ്പന്‍ചോല , 22 മുതല്‍ 27 വരെ ഇടുക്കി ,  29 മുതല്‍ 31 വരെ ദേവികുളം

Continue Reading
വോട്ടര്‍ പട്ടിക പുതുക്കല്‍: രണ്ടാംഘട്ട യോഗം ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
28

വോട്ടര്‍ പട്ടിക പുതുക്കല്‍: രണ്ടാംഘട്ട യോഗം ചേര്‍ന്നു

January 2, 2024
0

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 മായി ബന്ധപ്പെട്ട് നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രണ്ടാം ഘട്ട യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കല്‍, റിവിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നിലവിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ അവലോകനം ചെയ്തു. പട്ടിക പുതുക്കലിന്റെ കാലയളവില്‍ ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി. ആര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍,

Continue Reading
പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി  :  : മധ്യവയസ്‌കന് നേരെ ആക്രമണം
Crime Idukki Kerala Kerala Mex Kerala mx
0 min read
67

പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി : : മധ്യവയസ്‌കന് നേരെ ആക്രമണം

January 1, 2024
0

അടിമാലി: രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.വാളറ ദേവിയാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അറക്കുളം അശോക കവലയിൽ അമ്പാട്ട് സുബിൻ ബിജു(26)നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ദേവിയാർ നാല് സെന്റ് കോളനി കുന്നേൽ സുനിലാണ് (47) പരിക്കേറ്റ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്നത് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തിയതാണ് അക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടിൽ

Continue Reading
ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
27

ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു

December 31, 2023
0

ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ ഇടുക്കി ഒരു മിടുക്കി ‘ സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കയര്‍ മാറ്റുകള്‍, സോളാര്‍ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. സി. എസ്. ആറില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍

Continue Reading
ഇടുക്കിയിൽ ആദിവാസിയോട് കൊടുംക്രൂരത; നേരം വെളുത്തപ്പോൾ ഒന്നരയേക്കർ കൃഷി മുഴുവൻ വെട്ടി നശിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
30

ഇടുക്കിയിൽ ആദിവാസിയോട് കൊടുംക്രൂരത; നേരം വെളുത്തപ്പോൾ ഒന്നരയേക്കർ കൃഷി മുഴുവൻ വെട്ടി നശിപ്പിച്ചു

December 31, 2023
0

ഇടുക്കി: ആദിവാസിയുടെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ഇടുക്കി അയ്യപ്പൻകോവിൽ ചെന്നിനായ്‌ക്കൻ കുടിയിലാണ് സംഭവം. ചെന്നിനായ്‌ക്കൻ കുടി കിണറ്റുകര കെ ആർ കുഞ്ഞുരാമന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കൃഷിഭൂമി പാട്ടത്തിനെടുത്ത ഇടപ്പൂക്കുളം സ്വദേശി ആർ ലാലുവാണ് ഒന്നരയേക്കർ ഭൂമിയിലെ വിളകൾ മുഴുവൻ വെട്ടിയും കീടനാശിനി തളിച്ചും നശിപ്പിച്ചത്.2009ലാണ് 12 വർഷത്തെ ഉടമ്പടിയിൽ ലാലുവിന് കുഞ്ഞുരാമൻ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ ഉടമ്പടിയിൽ 22 വർഷമെന്ന് ലാലു തെറ്റായി എഴുതിച്ചു. ഇക്കാര്യം മറച്ചുവയ്‌ക്കുകയും

Continue Reading
ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
36

ഇടുക്കി ഒരു മിടുക്കി സി.എസ്.ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു

December 31, 2023
0

ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ ഇടുക്കി ഒരു മിടുക്കി ‘ സി. എസ്. ആര്‍ കോണ്‍ക്ലെവ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ കയര്‍ മാറ്റുകള്‍, സോളാര്‍ വിളക്ക് എന്നിവ ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. സി. എസ്. ആറില്‍ ഉള്‍പ്പെടുത്തി ചെയ്യാന്‍

Continue Reading
ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു
Idukki Kerala Kerala Mex Kerala mx
1 min read
56

ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

December 31, 2023
0

ഇടുക്കി ജില്ലാ ആസൂത്രണ സമിതി യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മുന്‍ഗണന, സംയോജിത, സംയുക്തപദ്ധതികള്‍ ചര്‍ച്ച ചെയ്തു. വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ വ്യവസായ സാധ്യതകള്‍ പരിശോധിക്കാന്‍ വ്യവസായവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ വിശകലനം ചെയ്ത് തീരുമാനം അതത് വകുപ്പുകളെ ഉടന്‍ അറിയിക്കും. നെല്‍കൃഷി

Continue Reading