ഉറങ്ങി എഴുന്നേൽക്കുമ്പോൾ കഴുത്തു വേദനയോ? ഉറങ്ങാൻ കിടക്കുമ്പോളെന്തെല്ലാം ശ്രദ്ധിക്കാം ?
Health Kerala Kerala Mex Kerala mx
1 min read
34

ഉറങ്ങി എഴുന്നേൽക്കുമ്പോൾ കഴുത്തു വേദനയോ? ഉറങ്ങാൻ കിടക്കുമ്പോളെന്തെല്ലാം ശ്രദ്ധിക്കാം ?

February 1, 2024
0

രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദന എടുക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. എന്താണ് ഇതിനു കാരണം ? പലരുടെയും ഉറക്കത്തിന്റെ സ്ഥാനം ശരിയല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തെരഞ്ഞെടുത്ത തലയിണ, ഉറക്കത്തിന്റെ രീതി എന്നിവ എങ്ങനെയൊക്കെ ആകണം എന്ന് നോക്കാം സ്ലീപ്പിങ് പൊസിഷന്‍ അനുസരിച്ചുള്ള തലയിണ വേണം വാങ്ങാന്‍. നല്ല തലയിണയാണെങ്കില്‍ കഴുത്തു വേദന വളരെ പെട്ടന്ന് മാറും നിങ്ങൾ ഏത് തരം ഉറക്കക്കാരാണ് ? സൈഡ് സ്ലീപ്പേഴ്‌സ്- കട്ടികൂടിയ കുഴിഞ്ഞുപോകാത്ത തലയിണവേണം വശങ്ങളിലേക്ക്

Continue Reading
നല്ല ആരോഗ്യത്തിനു വേണ്ടി ഇനി അൽപം പിന്നോട്ട് നടക്കാം
Health Kerala Kerala Mex
1 min read
14

നല്ല ആരോഗ്യത്തിനു വേണ്ടി ഇനി അൽപം പിന്നോട്ട് നടക്കാം

February 1, 2024
0

ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യായാമമുറയാണ് ദിനേനയുള്ള നടത്തമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ദിവസവും നടക്കുന്നതിന്റെ പ്രയോജനങ്ങൾ എണ്ണിയാൽ തീരുകയുമില്ല. എന്നാൽ, ഈ നടത്തമൊക്കെയും മുന്നോട്ടുള്ളതാണ്. പുതിയ കാലത്ത് ഫിറ്റ്നസ് ട്രെയിനർമാർ നിർദേശിക്കുന്നത് പിന്നോട്ടുള്ള നടത്തമാണ്. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന പുതിയ വ്യായാമമുറക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ശീതല്‍ കാവ്‌ദേ പറയുന്നു. മുന്നോട്ടു നടക്കുമ്പോഴുള്ളതിൽനിന്ന് വ്യത്യസ്‌തമായി പിന്നോട്ടു നടക്കുമ്പോൾ ഉപ്പൂറ്റിക്കുപകരം കാൽവിരലുകളാണ് ആദ്യം

Continue Reading
ആഹാരത്തിനു ശേഷം ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ എന്തെല്ലാം?
Health Kerala Kerala Mex Kerala mx
1 min read
24

ആഹാരത്തിനു ശേഷം ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ എന്തെല്ലാം?

February 1, 2024
0

ആഹാരം കഴിച്ച ശേഷം ഒരു സംതൃപ്തി ലഭിക്കാൻ വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യും. അതൊരു ശീലമായതു കൊണ്ട് തന്നെ എല്ലാ ദിവസവും നമ്മളിത് ആവർത്തിക്കുന്നുണ്ട്. ഇവ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ആഹാരം കഴിച്ചതിനു ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാം? വർക്ഔട്ട് വേണ്ട വയറു നിറഞ്ഞ അവസ്ഥയിൽ വർക്ഔട്ട് ചെയ്യരുത്. ഇത് അലസത തോന്നാനേ സഹായിക്കൂ. വയറിന് അസ്വസ്ഥതയും അനുഭവപ്പെടും. ഉറക്കം എങ്ങനെയെങ്കിലും ഒന്നു കഴിച്ചു തീർത്ത്

Continue Reading
തേങ്ങാ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ….
Health Kerala Kerala Mex Kerala mx
1 min read
36

തേങ്ങാ വെള്ളം ഇങ്ങനെ കുടിച്ചു നോക്കൂ….

February 1, 2024
0

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം, തേങ്ങാവെള്ളം നിങ്ങളുടെ ദഹനത്തെ സഹായിക്കും.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും തേങ്ങാവെള്ളം കുടിക്കാം. ഇതില്‍ കുറഞ്ഞ കലോറി മാത്രമേയുള്ളൂ. ദഹനത്തെ സഹായിക്കുകയും കൊഴുപ്പ് രാസവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജൈവ-സജീവ എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവസത്തില്‍ 3-4 തവണയെങ്കിലും തേങ്ങാവെള്ളം

Continue Reading
സ്ത്രീയുടെ മാറിടങ്ങളെക്കുറിച്ചു അറിയേണ്ട ചില രഹസ്യങ്ങൾ.!
Health Kerala Kerala Mex Kerala mx
1 min read
25

സ്ത്രീയുടെ മാറിടങ്ങളെക്കുറിച്ചു അറിയേണ്ട ചില രഹസ്യങ്ങൾ.!

February 1, 2024
0

സ്ത്രീ സ്തനങ്ങളെല്ലാം ഒരു പോലെയല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് അറിയുക. ലൈംഗിക ബന്ധത്തിനിടെ നിങ്ങളുടെ പങ്കാളിയെ ആനന്ദമൂര്‍ച്ഛയുടെ പാരമ്യത്തിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവളുടെ ശരീരഘടന ഏതു രീതിയിലുള്ളതാണെന്ന വ്യക്തമായ തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം. സ്ത്രീയുടെ മാറിടങ്ങളുടെ വലിപ്പവും ആകൃതിയും അനുസരിച്ച് അവയോടിടപെടേണ്ട രീതി എങ്ങനെയാണെന്നാണ് ചുവടെ പറഞ്ഞിരിക്കുന്നത്.വലിപ്പമുള്ള മാറിടങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ 24ശതമാനം സംവേദനക്ഷമത കുറവാണെന്നാണ് വിയന്ന യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു പഠനത്തിലൂടെ ഗവേഷകര്‍ മനസ്സിലാക്കിയത്. സ്തനത്തിന്റെ മുലക്കണ്ണില്‍ നിന്നും സംവേദനങ്ങളെ പ്രസരണം ചെയ്യുന്ന നാഡികള്‍ വലിപ്പമുള്ള

Continue Reading
മുരിങ്ങയിലയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്.!!
Health Kerala Kerala Mex Kerala mx
1 min read
24

മുരിങ്ങയിലയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ പലതാണ്.!!

February 1, 2024
0

പണ്ട് കാലത്തെ ആളുകള്‍ക്ക് അറിയാവുന്നത് പോലെ മുരിങ്ങയിലയുടെ ഗുണങ്ങള്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാറില്ല നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങയ്ക്ക് ഉള്ളത് ഇത് എന്തൊക്കെയെന്ന് നോക്കാം കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. കാത്സ്യത്തിന്റെ ഒരു കേന്ദ്രതന്നെയാണിത്.എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ മുരിങ്ങയില കഴിക്കാം. ഇരുമ്പ് സത്ത് കൂടിയ പച്ചക്കറിയാണിത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായകമാകും. ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ

Continue Reading
ഫാറ്റി ലിവര്‍ തടയാന്‍ ചില വഴികള്‍.!
Health Kerala Kerala Mex Kerala mx
1 min read
30

ഫാറ്റി ലിവര്‍ തടയാന്‍ ചില വഴികള്‍.!

February 1, 2024
0

ഫാറ്റി ലിവര്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്ഥ ഉണ്ടായിരിക്കെ

Continue Reading
പേ വിഷബാധ: വേണം കരുതലും പ്രതിരോധവും
Health Kerala Kerala Mex Kerala mx
1 min read
18

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

February 1, 2024
0

മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും

Continue Reading
കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം 
Health Kerala Kerala Mex Kerala mx
1 min read
50

കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം 

February 1, 2024
0

  ദുബായ്, ജനുവരി 31, 2024: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. അവയവദാന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട മികവിനും പ്രതിബദ്ധതയ്ക്കുമായാണ് യുഎഇ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഹയാത്ത് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിന് കിംസ്ഹെൽത്ത് അർഹമായത്. ദുബായിൽ നടന്ന ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ വച്ച് കിംസ്ഹെൽത്ത് ദുബായ് അഡ്മിനിസ്ട്രേറ്റർ അലേഷ് മാത്യു പുരസ്‍കാരം ഏറ്റുവാങ്ങി.   അവയവദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയുറച്ച

Continue Reading
വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയം ഏതെന്ന് അറിയാം
Health Kerala Kerala Mex Kerala mx
1 min read
42

വ്യായാമം ചെയ്യാന്‍ പറ്റുന്ന സമയം ഏതെന്ന് അറിയാം

February 1, 2024
0

ഏതു പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തര്‍ക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. വ്യായാമത്തെ കുറിച്ച് പലരീതിയിലുള്ള സംശയങ്ങളുണ്ട്. എത്രനേരം വ്യായാമം ചെയ്യണം, എപ്പോഴാണ് ചെയ്യേണ്ടത്, വ്യായാമത്തിന് ശേഷം എപ്പോള്‍ കുളിക്കണം ഇങ്ങനെ പോകുന്നു സംശയങ്ങള്‍. പ്രഭാതഭക്ഷണത്തിന് മുന്‍പേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരില്‍ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിര്‍മിങ്ഹാം സര്‍വകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. വര്‍ക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍

Continue Reading