മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
37

മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. രണ്ട്… ഫാറ്റി

Continue Reading
അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
20

അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…

February 27, 2024
0

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. പലപ്പോഴും ഇതൊരു നിശബ്ദ കൊലയാളിയാണ്. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. എപ്പോഴും വയറു വീര്‍ത്തിരിക്കുക 2. അടിവയറു വേദന

Continue Reading
കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
21

കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…

February 27, 2024
0

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം. രണ്ട്… പാദങ്ങൾക്ക്

Continue Reading
പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 27, 2024
0

കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ആന്‍റി ഓക്സിഡന്‍റുകളും ധാരാളം

Continue Reading
ഈ ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കൂ, മലബന്ധത്തെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
28

ഈ ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കൂ, മലബന്ധത്തെ അകറ്റാം…

February 27, 2024
0

മലബന്ധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുതി‌ര്‍ത്ത് കഴിക്കുന്നത് ദഹന

Continue Reading
പിത്താശയക്കല്ല് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
29

പിത്താശയക്കല്ല് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്തസഞ്ചി അഥവാ പിത്താശയം (gall bladder) ആണ്. പിത്താശയത്തിൽ ഉണ്ടാകുന്ന ചെറിയ ക്രിസ്റ്റലു പോലുള്ള കല്ലുകളാണ് പിത്താശയ കല്ല്. കരൾ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്റെ അളവ് കൂടുന്നത്, പിത്തസഞ്ചിയിൽ നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുന്നത്, കൊളസ്ട്രോള്‍ അടിഞ്ഞ് കൂടുന്നതൊക്കെ പിത്താശയക്കല്ല് ഉണ്ടാകാന്‍ കാരണമാകും. വയറു വേദന, നടുവേദന, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ പിത്താശയക്കല്ലിന്‍റെ ലക്ഷണങ്ങളാണ്. ഇതിനെ തടയാന്‍ ജീവിതശൈലിയില്‍

Continue Reading
കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
29

കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 27, 2024
0

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ, അത് ഹൃദയം, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3

Continue Reading
കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…
Health Kerala Kerala Mex Kerala mx
1 min read
25

കേരളത്തില്‍ ചൂട് കൂടി; ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കുക…

February 27, 2024
0

ഏതാനും ദിവസങ്ങളായി കേരളത്തില്‍ കാര്യമായ തോതിലാണ് ചൂട് അനുഭവപ്പെടുന്നത്. പല ജില്ലകളിലും പകല്‍ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളതെന്ന് ആളുകള്‍ പറയുന്നു. ഇപ്പോഴിതാ ജാഗ്രതാനിര്‍ദേശം നല്‍കുകയാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. കേരളത്തില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്, അതിനാല്‍ നിര്‍ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാം ഇത് ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നത്. തണുപ്പുകാലത്തില്‍ നിന്ന് ചൂടുകാലത്തിലേക്കുള്ള ചുവടുമാറ്റമാണ് ഇത്. അതിനാല്‍ തന്നെ പലരും ഇതിനെ ഗൗരവത്തോടെ സമീപിക്കണമെന്നില്ല. ദാഹം അനുഭവപ്പെടുന്നത് പോലും അറിയാതിരിക്കാം. പക്ഷേ

Continue Reading
പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ പുരുഷന്മാര്‍ക്ക് പതിവായി ചെയ്യാവുന്നത്…
Health Kerala Kerala Mex Kerala mx
1 min read
33

പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ പുരുഷന്മാര്‍ക്ക് പതിവായി ചെയ്യാവുന്നത്…

February 27, 2024
0

പുരുഷന്മാരെ, പ്രത്യേകിച്ച് മദ്ധ്യവയസിലേക്കെത്തിയവരെയും അതിന് മുകളില്‍ പ്രായമുള്ളവരെയും ബാധിക്കാവുന്നൊരു ക്യാൻസര്‍ ആണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്. ഇതിന് അനുസരിച്ച് ചികിത്സയുടെ തീവ്രതയും നാം കൂട്ടേണ്ടിവരും. എങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യം തന്നെ. ഓരോ ക്യാൻസറിലേക്കും നമ്മെ നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും പാരമ്പര്യഘടകം തന്നെയാണ്.

Continue Reading
തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും
Health Kerala Kerala Mex Kerala mx
1 min read
44

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

February 26, 2024
0

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതും അവയവങ്ങളുടെ വളർച്ചയ്ക്ക് വേണ്ട പിന്തുണ നൽകുന്നതും തൈറോയ്ഡ് ആണ്. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ താളപ്പിഴകൾ ഉണ്ടായാൽ ഡിപ്രഷൻ ഉൾപ്പെടെ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങളും നമുക്കുണ്ടാകും.

Continue Reading