ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കൂ, അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
11

ചിയ വിത്ത് വെള്ളത്തില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കൂ, അറിയാം ഈ ഗുണങ്ങള്‍…

February 26, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ സീഡുകളാണ് ചിയ വിത്തുകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളത്തില്‍ ഇഞ്ചി നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

Continue Reading
വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex
1 min read
7

വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

February 26, 2024
0

അസഹനീയമായ ചൂടില്‍ വെന്തുരുകുകയാണ് കേരളം. ഈ പൊള്ളുന്ന വെയിലത്ത് പലരും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം അടങ്ങിയ

Continue Reading
കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…
Health Kerala Kerala Mex Kerala mx
1 min read
9

കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍; വേനൽക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട…

February 26, 2024
0

ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്. വേനൽക്കാലത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്. അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. ക്ഷീണം, കടുത്ത പനി, തലവേദന, ശ​രീ​ര​വേ​ദ​ന,

Continue Reading
ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
22

ഈ എട്ട് ലക്ഷണങ്ങളെ അവഗണിക്കരുത്, വൃക്കരോഗത്തിന്‍റെയാകാം…

February 26, 2024
0

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അഥവാ വിസര്‍ജ്ജനാവയവമാണ് വൃക്ക. നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ചില മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. വൃക്ക രോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. വൃക്ക രോഗികളില്‍

Continue Reading
നിങ്ങള്‍ വൈറ്റമിൻ ടെസ്റ്റ് ചെയ്തിട്ടേ ഇല്ലേ? എങ്കില്‍ അറിയേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
30

നിങ്ങള്‍ വൈറ്റമിൻ ടെസ്റ്റ് ചെയ്തിട്ടേ ഇല്ലേ? എങ്കില്‍ അറിയേണ്ടത്…

February 25, 2024
0

നമ്മുടെ ശരീരത്തിന്‍റെ, ഓരോ അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് പല ഘടകങ്ങളും സമയാസമയങ്ങളില്‍ ആവശ്യമായി വരാം. വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഇങ്ങനെ അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്. ഇതില്‍ വൈറ്റമിനുകളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. വൈറ്റമിനുകള്‍ എത്രമാത്രം പ്രധാനമാണ് എന്നത് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളുടെയും ആരോഗ്യത്തിനും, അസുഖങ്ങളെ ചെറുക്കുന്നതിനുമെല്ലാം വൈറ്റമിനുകള്‍ അത്യാവശ്യമാണ്. വൈറ്റമിൻ സി ഇല്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന്‍റെയും രോഗപ്രതിരോധ ശേഷിയുടെയും കാര്യം പോക്കാണ്, വൈറ്റമിൻ

Continue Reading
ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
28

ശ്വാസകോശ രോഗങ്ങള്‍ അകറ്റാൻ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍…

February 25, 2024
0

ശ്വാസകോശം നമ്മുടെ ശരീരത്തിലെ എത്രമാത്രം പ്രാധാന്യമുള്ള അവയവമാണെന്നത് പ്രത്യേകമായി പറയേണ്ടതില്ല. ചെറുതും വലുതുമായ പല രോഗങ്ങളും ശ്വാസകോശത്തെ ബാധിക്കാം. എന്നാല്‍ ശ്വാസകോശസംബന്ധമായ പ്രയാസങ്ങള്‍ നിസാരമായി കാണുകയേ അരുത്. കാരണം അത് ഭാവിയില്‍ വലിയ സങ്കീര്‍ണതകളിലേക്ക് നീങ്ങാം. എന്തായാലും ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോള്‍ മിക്കവരും ഓര്‍ക്കുക പുകവലിയെ കുറിച്ചാണ്. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ

Continue Reading
പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?
Health Kerala Kerala Mex Kerala mx
1 min read
19

പതിവായ ദഹനക്കുറവ് ഭാവിയില്‍ ക്യാൻസറിന് കാരണമാകുമോ?

February 23, 2024
0

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രസ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ പലതും തീരെ നിസാരമായി നമുക്ക് തോന്നാം. എന്നാലിന്ന് നിസാരമായി തോന്നുന്ന പ്രശ്നങ്ങള്‍ നാളെ സങ്കീര്‍ണമായി വരാവുന്നതേയുള്ളൂ. ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതിന്‍റെ ഭാഗമായി ക്യാൻസര്‍ പിടിപെടാം എന്ന് പറയുന്നത് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും? ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? ഈ വിഷയത്തിലേക്കാണിനി കടക്കുന്നത്. ആദ്യമായി തന്നെ പറയാം, ലോകത്തില്‍ വയറിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ തോത് വര്‍ധിച്ചുവരികയാണിന്ന്.

Continue Reading
രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…
Health Kerala Kerala Mex Kerala mx
1 min read
22

രാവിലെ അല്‍പം കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത്; കാരണം…

February 23, 2024
0

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കഴിക്കുന്നത് അത്ര നല്ലതല്ല എന്നതാണ് സത്യം. ആദ്യം ഒരു ഗദ്ലാസ് വെള്ളത്തില്‍ ദിവസം തുടങ്ങുന്നതാണ് ഏറ്റവും ആരോഗ്യകരമായി പറയപ്പെടുന്നത്. റൂം താപനിലയില്‍ തന്നെയുള്ള വെള്ളം കുടിച്ചാല്‍ മതിയാകും. തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് ഉചിതം. ഇനി, ചിലരാകട്ടെ ഇങ്ങനെ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം നാച്വറല്‍ ആയി

Continue Reading
വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…
Health Kerala Kerala Mex Kerala mx
1 min read
18

വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം…

February 23, 2024
0

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. പല ഭക്ഷണങ്ങളും നമ്മള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുള്‍പ്പെടുത്തുകയും ആവാം. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താൻ

Continue Reading
ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
23

ഉച്ചയ്ക്ക് ചോറിനൊപ്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തൂ, ഗുണമുണ്ട്…

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Continue Reading