ഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി സ്മൂത്തി ; റെസിപ്പി
Health Kerala Kerala Mex Kerala mx
0 min read
61

ഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ഹെൽത്തി സ്മൂത്തി ; റെസിപ്പി

December 25, 2023
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. ഗോതമ്പിനുള്ളതിനേക്കാൾ കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിലുണ്ട്. എല്ലിന്റെ വളർച്ചയ്ക്ക് സഹായകരമായ വിറ്റാമിൻ ബിയുടെ കലവറ കൂടിയാണ് ഓട്‌സ്. ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. ഓട്സ് കൊണ്ട് നിരവധി

Continue Reading
കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ പഴങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
61

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ പഴങ്ങൾ

December 25, 2023
0

ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. തെറ്റായ ജീവിതരീതികൾ കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ ഇടയാക്കും. കൊളസ്‌ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോൾ ഉണ്ടെന്ന് തിരിച്ചറിയുന്നത്. പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിൽ കൊളസ്‌ട്രോൾ നില ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സങ്കീർണമാക്കാനിടയുണ്ട്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല്

Continue Reading
പെട്ടെന്ന് സംസാരിക്കാനും നടക്കാനും പ്രയാസം, കാഴ്ച മങ്ങല്‍; അറിയാം സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
32

പെട്ടെന്ന് സംസാരിക്കാനും നടക്കാനും പ്രയാസം, കാഴ്ച മങ്ങല്‍; അറിയാം സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍

December 25, 2023
0

സ്ര്ടോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എങ്കിലും ഇത് എത്രമാത്രം ഗൗരവമുള്ളൊരു അവസ്ഥയാണെന്നതിനെ കുറിച്ച് പലര്‍ക്കും വേണ്ടത്ര അവബോധമില്ല എന്നത് സത്യമാണ്. ഹൃദയാഘാതം പോലെ തന്നെ ഒരു ഗുരുതരമായ അവസ്ഥയായി കണക്കാക്കപ്പെടുന്നതാണ് സ്ട്രോക്കും. അത്രയും ജീവന് ഭീഷണിയെന്ന് സാരം. ഇന്ത്യയിലും സ്ട്രോക്ക് മൂലമുള്ള മരണം ഏറെ നടക്കുന്നുണ്ട്. എന്നുമാത്രമല്ല ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ രാജ്യത്തെ മരണനിരക്ക് പരിശോധിക്കുമ്പോള്‍ ഇതില്‍ ഏറ്റവുമധികം

Continue Reading
പതിവായി ​ഗ്രീൻ പീസ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
43

പതിവായി ​ഗ്രീൻ പീസ് കഴിക്കൂ; അറിയാം ഗുണങ്ങള്‍…

December 25, 2023
0

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാ ണ് ഗ്രീന്‍ പീസ്. കൂടാതെ അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. അറിയാം ഗ്രീന്‍ പീസിന്‍റെ ഗുണങ്ങള്‍… ഒന്ന്… പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രണ്ട്… ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു.

Continue Reading
മുട്ട കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
56

മുട്ട കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

December 25, 2023
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഓർമ്മശക്തിക്കും തലച്ചോറിന്റെ വികാസത്തിനും സഹായിക്കും. പ്രോട്ടീന് പുറമെ വിറ്റാമിൻ എ, വിറ്റാമിൻ ബി 5, ബി 12, ഫോസ്ഫറസ്, സെലിനിയം എന്നിവയും മുട്ടയിൽ ധാരാളമുണ്ട്. വിറ്റാമിൻ ഡി, ഇ, കെ എന്നിവ നൽകാൻ കഴിയുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ 9 അവശ്യ അമിനോ ആസിഡുകളും അടങ്ങിയ മുട്ട പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

Continue Reading
പെട്ടെന്ന് സംസാരിക്കാനും നടക്കാനും പ്രയാസം, കാഴ്ച മങ്ങല്‍; അറിയാം സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
76

പെട്ടെന്ന് സംസാരിക്കാനും നടക്കാനും പ്രയാസം, കാഴ്ച മങ്ങല്‍; അറിയാം സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍

December 25, 2023
0

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങളും വലിയ രീതിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളെയോ പ്രായമായവരെയോ രോഗങ്ങള്‍ ബാധിക്കുമ്പോഴാണ് കൂടുതലും ആശങ്കയുള്ളത്. ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്. എന്തായാലും കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാം എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി,

Continue Reading
കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാതിരിക്കാൻ സൂക്ഷിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
37

ആമാശയത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ശീലങ്ങളും മറ്റ് ഘടകങ്ങളും…
Health Kerala Kerala Mex Kerala mx
1 min read
44

ആമാശയത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ശീലങ്ങളും മറ്റ് ഘടകങ്ങളും…

December 25, 2023
0

ക്യാൻസര്‍, ഇന്ന് സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടുള്ളൊരു രോഗം തന്നെയാണ്. എന്നാല്‍ പലപ്പോഴും ക്യാൻസര്‍ ചികിത്സയില്‍ വലിയ വെല്ലുവിളിയാകുന്നത് രോഗം വൈകി കണ്ടെത്തുന്നു എന്നതാണ്. ക്യാൻസര്‍ ചികിത്സയ്ക്കായുള്ള സാമ്പത്തികച്ചിലവ് താങ്ങാനാകാത്തതും ദരിദ്രരാജ്യങ്ങളിലെയും മൂന്നാംലോക രാജ്യങ്ങളിലെയും പ്രശ്നമാണ്. എന്തായാലും നമ്മുടെ ജീവിതരീതികളില്‍ ചിലതെല്ലാം ശ്രദ്ധിക്കാനായാല്‍ ഒരു പരിധി വരെ ക്യാൻസര്‍ പിടിപെടാതെ സുരക്ഷിതരാകാൻ നമുക്ക് സാധിക്കും. എന്നാല്‍ ഇതുകൊണ്ട്  ക്യാൻസറിനെ പൂര്‍ണമായി ചെറുക്കാനാവില്ല. നല്ലരീതിയില്‍ ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ സാധിക്കും.

Continue Reading
കാഴ്ചാശക്തി കുറയുമെന്ന് പേടിയുണ്ടോ? എങ്കില്‍ പതിവായി നിങ്ങള്‍ ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
54

കാഴ്ചാശക്തി കുറയുമെന്ന് പേടിയുണ്ടോ? എങ്കില്‍ പതിവായി നിങ്ങള്‍ ചെയ്യേണ്ടത്…

December 25, 2023
0

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്‍റേതായ പ്രത്യേകതകളും പ്രാധാന്യമുണ്ട്. ഏത് അവയവം ബാധിക്കപ്പെട്ടാലും അത് നമ്മുടെ നിലനില്‍പിന് ഭീഷണി തന്നെയാണ്. എങ്കിലും ചില അവയവങ്ങളുടെ ആരോഗ്യത്തെ ചൊല്ലി അല്‍പം കൂടുതല്‍ ആശങ്ക നമ്മളിലുണ്ടാകാം. ഇത്തരത്തിലുള്ള അവയവമാണ് കണ്ണുകളെന്ന് പറയാം. വളരെ നേരിയൊരു പരിക്കോ അശ്രദ്ധയോ പോലും കണ്ണുകളെ അപകടപ്പെടുത്താമെന്ന ചിന്തയാകാം ഈ ആശങ്കയ്ക്ക് പിന്നില്‍. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്ക്രീനുകളുടെ അമിതോപയോഗവും അധികപേരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്തായാലും ഇങ്ങനെ

Continue Reading
സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍…
Health Kerala Kerala Mex Kerala mx
1 min read
52

സ്കിൻ ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ വേണ്ട വൈറ്റമിനുകള്‍…

December 25, 2023
0

സ്കിൻ കെയര്‍ എന്നത് എപ്പോഴും ചര്‍മ്മത്തിന് പുറത്ത് മാത്രം ചെയ്യേണ്ടുന്ന ഒന്നല്ല. മിക്കവരും സ്കിൻ കെയറിനെ ഈ രീതിയില്‍ മനസിലാക്കുന്നത് കാണാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ എല്ലാ ജീവിതരീതികളും നേരിട്ടോ അല്ലാതെയോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ തന്നെ നമ്മുടെ ആകെ ജീവിതരീതികള്‍ ആരോഗ്യപൂര്‍വം മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും സുരക്ഷിതത്വത്തിനുമെല്ലാം അവശ്യം വേണ്ടുന്ന മിക്ക

Continue Reading