സിദ്ധാർഥ് മരിച്ച സംഭവം: കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
46

സിദ്ധാർഥ് മരിച്ച സംഭവം: കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

March 1, 2024
0

വയനാട്: പൂക്കോട് വെറ്ററിനറി കോളജിൽ മർദ്ദനത്തെയും ആൾക്കൂട്ട വിചാരണയെയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ,  എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. 20 പ്രതികളാണ് കേസിലുള്ളതെന്നും മറ്റ് പ്രതികളെ

Continue Reading
11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
0 min read
45

11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

March 1, 2024
0

മലപ്പുറം: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നൽകിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് നെയ്‌വേലി സ്വദേശി ജയസൂര്യ (23), പിതാവ് കുമാർ, പെൺസുഹൃത്ത് തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂർപോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. രണ്ടു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.

Continue Reading
ജ​ന്മ​ദി​നാ​ഘോ​ഷം പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ചി​ല്ല; വീ​ഡി​യോ​ഗ്രാ​ഫ​റെ വെ​ടി​വ​ച്ചു ​കൊ​ന്നു
Crime Kerala Kerala Mex Kerala mx National
1 min read
48

ജ​ന്മ​ദി​നാ​ഘോ​ഷം പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ചി​ല്ല; വീ​ഡി​യോ​ഗ്രാ​ഫ​റെ വെ​ടി​വ​ച്ചു ​കൊ​ന്നു

March 1, 2024
0

പാ​ട്ന: ജന്മദിനാഘോഷം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ബാറ്ററി തീർന്നുപോയതിനെ തുടർന്ന് വീഡിയോഗ്രാഫിറെ വെടിവെച്ചു കൊന്നു. ബി​ഹാ​റി​ലെ ദ​ർ​ബ്ഹം​ഗ ജി​ല്ല​യി​ലെ മ​ഖ്ന ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. സു​ശീ​ൽ കു​മാ​ർ സാ​ഹ്നി എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയുടെ മുന്നിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയാണ് അകത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകിയത്. എന്നാൽ അധികം വൈകുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. പ്ര​തി​യാ​യ രാ​കേ​ഷ് സാ​ഹ്നി​യു​ടെ മ​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് സു​ശീ​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ

Continue Reading
കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു
Crime Kerala Kerala Mex Kerala mx Latest News
1 min read
53

കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു

March 1, 2024
0

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. പൂര്‍വ വിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദ് കുമാറാണ് കുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. കഴുത്തിനും വയറിനും കൈക്കും പരിക്കേറ്റ അധ്യാപകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന  സൂചന. പ്രതിയായ വിനോദ് കുമാർ കാമ്പസിലെ വിദ്യാർഥിയോ ജീവനക്കാരനോ അല്ല. വിനോദിനെ കുന്ദമം​ഗലം പോലീസ്

Continue Reading
സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു
Crime Kerala Kerala Mex Kerala mx
1 min read
42

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

March 1, 2024
0

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ പ്രതികളായ 18പേരും സസ്പെൻഷനിലായി. എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ്‌ കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും വ്യാഴാഴ്ച രാത്രിയോടെ കീഴടങ്ങിയിരുന്നു. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.  ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.  ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

Continue Reading
ആലപ്പുഴയിലെ വനിതാ യൂത്ത് കോൺഗ്രസ് നേതാവ് അശ്ലീല വീഡിയോക്കെതിരെ പരാതി നൽകി
Crime Kerala Kerala Mex Kerala mx
0 min read
42

ആലപ്പുഴയിലെ വനിതാ യൂത്ത് കോൺഗ്രസ് നേതാവ് അശ്ലീല വീഡിയോക്കെതിരെ പരാതി നൽകി

February 29, 2024
0

തൻ്റേതെന്ന് കരുതുന്ന അശ്ലീല വീഡിയോ പ്രചരിക്കുന്നതായി കാണിച്ച് ആലപ്പുഴയിലെ വനിതാ യൂത്ത് കോൺഗ്രസ് നേതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വിദേശ ഫോൺ നമ്പറിൽ നിന്നാണ് വനിതാ നേതാവിൻ്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് വീഡിയോ അയച്ചത്. വീഡിയോ പിന്നീട് അവരുടെ സുഹൃത്തുക്കളുടെ ഫോണുകളിലേക്ക് അയച്ചു, സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു. വള്ളികുന്നം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് യുവതി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വിദേശത്ത്

Continue Reading
വെറ്ററിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം: മുഖ്യപ്രതി അഖിൽ  കസ്റ്റഡിയിൽ
Crime Kerala Kerala Mex Kerala mx
0 min read
45

വെറ്ററിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം: മുഖ്യപ്രതി അഖിൽ കസ്റ്റഡിയിൽ

February 29, 2024
0

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ്റെ ആത്മഹത്യയിലേക്ക് നയിച്ച റാഗിംഗ് കേസിലെ മുഖ്യപ്രതി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്ടുനിന്നാണ് അഖിലിനെ പിടികൂടിയത്. അതേസമയം, കേസിലെ 12 പ്രതികളിൽ 11 പേർ ഇപ്പോഴും ഒളിവിലാണ്. കേസിലെ പ്രതികളിലൊരാൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായി സിദ്ധാർത്ഥൻ്റെ സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. സിൻജോ ജോൺസൺ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് സിദ്ധാർത്ഥൻ്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ വിദ്യാർഥികൾ ഭയം കാരണം വിവരം ആദ്യം വെളിപ്പെടുത്തിയിരുന്നില്ല.

Continue Reading
ഭാ​ര്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
42

ഭാ​ര്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ൽ

February 29, 2024
0

ഭാ​ര്യ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ൽ. ഇ​ന്ന് രാ​വി​ലെ​ പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞ​മ്പാ​റ​ ബ​സ് സ്റ്റാ​ന്‍​ഡിലാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വ് ഷ​ണ്‍​മു​ഖം ആ​ക്ര​മി​ച്ച​ത് നീ​ലി​പ്പാ​റ സ്വ​ദേ​ശി​നി​യാ​യ ഗീ​തു​വി​നെ​യാ​ണ്. ഗീ​തു​വി​നെ ഇയാൾ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഷ​ണ്‍​മുഖ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ട​ൻ ത​ന്നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല

Continue Reading
സു​ഹൃ​ത്തു​ക്ക​ൾ ​​വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു
Crime Kerala Kerala Mex Kerala mx
1 min read
38

സു​ഹൃ​ത്തു​ക്ക​ൾ ​​വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു

February 29, 2024
0

  സു​ഹൃ​ത്തു​ക്ക​ൾ നോ​യി​ഡ​യി​ൽ വി​ദ്യാ​ർ​ഥി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു. കൊ​ല്ല​പ്പെ​ട്ട​ത് ബി​സി​ന​സു​കാ​ര​ന്‍റെ മ​ക​നും നോ​യി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ യാ​ഷ് മി​ത്ത​ൽ ആ​ണ് . യാ​ഷ് മി​ത്ത​ലി​നെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​റു കോ​ടി രൂ​പ ന​ൽ​കിയാൽ യാ​ഷി​നെ വി​ട്ടു ന​ൽ​കാമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ദീ​പ​ത് മി​ത്ത​ലി​ന് സ​ന്ദേ​ശം ല​ഭി​ച്ചു. യാ​ഷ് തി​ങ്ക​ളാ​ഴ്ച സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​ത് പോ​ലീ​സ് ക്യാം​പ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടു.

Continue Reading
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പന്തളത്ത് നിന്ന് പി​ടി​കൂ​ടി : രണ്ട് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
37

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പന്തളത്ത് നിന്ന് പി​ടി​കൂ​ടി : രണ്ട് പേർ പിടിയിൽ

February 29, 2024
0

  നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പന്തളത്ത് നിന്ന് പി​ടി​കൂ​ടി. ഏകദേശം ആ​റു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ആണ് പിടികൂടിയത്. 41 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കു​ള​ന​ട പ​ന​ങ്ങാ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ഫ​റൂ​ഖ്, മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റി​യാ​സ് എ​ന്നി​വ​രെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത് പ​ന​ങ്ങാ​ട് ജം​ഗ്ഷ​നി​ൽ ഡാ​ൻ​സാ​ഫ് രാ​വി​ലെ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് . ചാ​ക്കു​കെ​ട്ടു​ക​ൾ പി​ക്ക​പ് വാ​ഹ​ന​ത്തി​ൽ അ​ടു​ക്കി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു .

Continue Reading