മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
53

മുന്‍ ഭാര്യയെ കുടുക്കാൻ കാറില്‍ എംഡിഎംഎ വച്ചു; മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചന നടത്തിയത് കെ.ജെ. ജോബിനും, ഒരാൾ കൂടി പിടിയിൽ

April 12, 2024
0

  കൽപ്പറ്റ: മുന്‍ ഭാര്യയെ കാറില്‍ എംഡിഎംഎ വച്ച് കുടുക്കാൻ ശ്രമിച്ച കേസില്‍ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതി ബാദുഷയ്ക്ക് ഒപ്പം ഗൂഡാലോചനയിൽ പങ്കെടുത്ത ചീരാൽ സ്വദേശി കെ.ജെ. ജോബിനെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ഇതോടെ മൂന്നുപേർ അറസ്റ്റിലായി. മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്‍റെ അവസരോചിതമായ ഇടപെടലിനെ

Continue Reading
വീണ്ടും ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍; ചങ്ങനാശേരിയിൽ നിന്നും പിടിച്ചെടുത്തത് 31.116 ഗ്രാം ബ്രൗണ്‍ഷുഗർ
Crime Kerala Kerala Mex Kerala mx Latest News
1 min read
68

വീണ്ടും ലഹരിമരുന്നുമായി അതിഥി തൊഴിലാളി പിടിയില്‍; ചങ്ങനാശേരിയിൽ നിന്നും പിടിച്ചെടുത്തത് 31.116 ഗ്രാം ബ്രൗണ്‍ഷുഗർ

April 11, 2024
0

  കോട്ടയം: 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു.ജെ.എസ് നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എ.എസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിജു.കെ ഗോപകുമാര്‍ പി.ബി, അമല്‍ ദേവ് ഡി, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും പങ്കെടുത്തു. കൊട്ടാരക്കരയില്‍ ചാരായം വാറ്റുകാരനെ പിടികൂടിയെന്നും

Continue Reading
ബധിരയും മുകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Latest News
1 min read
56

ബധിരയും മുകയുമായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

April 11, 2024
0

  മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിപുല്‍ സര്‍ക്കാരിനെ (24) ആണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍

Continue Reading
ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം; സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് ബിപിൻ സി ബാബു
Crime Kerala Kerala Mex Kerala mx Latest News
1 min read
45

ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം; സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് ബിപിൻ സി ബാബു

April 11, 2024
0

    ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്‍റെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട്

Continue Reading
ഒന്നരവയസുകാരിയെ കൊലപ്പെടുത്തി, രഹസ്യമായി പൊതുശ്മശാനത്തിൽ കുഴിച്ചിട്ടു, വഴിത്തിരിവായത് അജ്ഞാതൻ അയച്ച കത്ത്; മാതാപിതാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Latest News World
1 min read
61

ഒന്നരവയസുകാരിയെ കൊലപ്പെടുത്തി, രഹസ്യമായി പൊതുശ്മശാനത്തിൽ കുഴിച്ചിട്ടു, വഴിത്തിരിവായത് അജ്ഞാതൻ അയച്ച കത്ത്; മാതാപിതാക്കൾ അറസ്റ്റിൽ

April 11, 2024
0

  മുംബൈ: മഹാരാഷ്ട്രയിൽ 18 മാസം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിൽ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പൊലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മാതാപിതാക്കൾ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ

Continue Reading
റിയാസ് മൗലവി വധക്കേസ്; പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു, വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം
Crime Kerala Kerala Mex Kerala mx Latest News
1 min read
47

റിയാസ് മൗലവി വധക്കേസ്; പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു, വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

April 11, 2024
0

  കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ

Continue Reading
അങ്കമാലി ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പേർ അറസ്റ്റിൽ,കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
100

അങ്കമാലി ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടു പേർ അറസ്റ്റിൽ,കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

April 10, 2024
0

  കൊച്ചി: അങ്കമാലി നെടുമ്പാശ്ശേരിക്ക് സമീപം കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. നിധിൻ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ സംഘങ്ങൾക്കിടിയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരും ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തിരുത്തിശ്ശേരി വിനു വിക്രമനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു.

Continue Reading
ആറു വയസുകാരൻ ക്ലാസ് മുറിയിൽ എത്തുന്നത് തോക്കുമായി; ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി
Crime Kerala Kerala Mex Kerala mx Latest News World
1 min read
53

ആറു വയസുകാരൻ ക്ലാസ് മുറിയിൽ എത്തുന്നത് തോക്കുമായി; ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി

April 10, 2024
0

  വിർജീനിയ: ക്ലാസ് മുറിയിൽ ആറു വയസുകാരനെത്തുന്നത് തോക്കുമായാണെന്ന അധ്യാപികയുടെ പരാതി അവഗണിച്ച മുൻ സ്കൂൾ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന് കുറ്റകൃത്യത്തിലാണ് കോടതി നടപടി. വെടിയേറ്റ് പരിക്കേറ്റ് തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട അധ്യാപിക നൽകിയ പരാതിയിൽ നേരത്തെ കുട്ടിയുടെ അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. വെടിവയ്പും തുടർന്നുണ്ടായ ചികിത്സാ ഭാരങ്ങൾക്കും പിന്നാലെയാണ് അധ്യാപിക സ്കൂൾ അധികൃതർക്കെതിരെ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ

Continue Reading
പാനൂർ ബോംബ് സ്ഫോടനം; പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്
Crime Kerala Kerala Mex Kerala mx Latest News
1 min read
56

പാനൂർ ബോംബ് സ്ഫോടനം; പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്

April 10, 2024
0

  കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നും മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പിന്നിൽ ക്രിമിനൽ

Continue Reading
കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
97

കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം; പി‍ഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

April 10, 2024
0

  റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാൻ കുട്ടികൾ തടസം. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ 25 കാരി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ശീതൾ എന്ന സ്ത്രീയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്ന ക്രൂരതയെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മാർച്ച് 31നാണ് ശീതൾ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ കുട്ടികൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. സദാനന്ദ് പോൾ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല. കുട്ടികളുടെ

Continue Reading