ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; പുതിയ സിനിമ പ്രഖ്യാപിച്ചു

January 17, 2025
0

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജെയിംസ് സെബാസ്റ്റ്യന്‍ തിരക്കഥ ഒരുക്കുന്ന

സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടി; ഒരു കോടി ആവശ്യപ്പെട്ടു

January 17, 2025
0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കടന്നുകയറിയ പ്രതി എത്തിയത് പണത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. പ്രതി ഒരു കോടി

ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീന്‍; വീഡിയോ പങ്കുവെച്ച് ആസിഫ് അലി

January 16, 2025
0

ആസിഫ് അലിയുടെ രേഖാചിത്രം സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ആസിഫ് അലി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ

ബറോസ് ഒടിടിയിലേക്ക്; കാണാം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

January 16, 2025
0

മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍

തിരക്കഥ നോക്കിയാല്‍ എല്ലാം പഴയ ഫോര്‍മുല, സൗത്ത് ഇന്ത്യൻ സിനിമയിൽ പുതുമയില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാകേഷ് റോഷന്‍

January 16, 2025
0

പുതുതായി ഒന്നും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പരീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാകേഷ് റോഷന്‍. സൗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ഒക്കെയാണ്,

ഹോളിവുഡ് ശൈലിയിൽ അജിത്തിന്റെ വിടാമുയര്‍ച്ചി; ട്രെയിലർ എത്തി

January 16, 2025
0

പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് ‘വിടാമുയര്‍ച്ചി. സിനിമയുടെ

അക്രമിയെ ആദ്യം കണ്ടത് വീട്ട് ജോലിക്കാരി; നിലവിളി കേട്ട് ഓടിയെത്തിയ സെയ്ഫിന് കുത്തേറ്റു

January 16, 2025
0

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സോൺ 9 ഡിസിപി

നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസിലാക്കൂ, കാര്യങ്ങൾ വ്യക്തമായി ഞാൻ പറഞ്ഞു തരാം; ബോച്ചേ – ഹണി റോസ് വിഷയത്തിൽ അഖിൽ മാരാർ

January 16, 2025
0

ബോച്ചേ – ഹണി റോസ് ലൈംഗിക അധിക്ഷേപ പരാതിയിൽ സോഷ്യൽ മീഡിയയിൽ നിലപാട് തുറന്നു പറഞ്ഞ് ബിഗ്‌ബോസ് വിജയിയും നടനും സംവിധായകനുമായ

സെ​യ്ഫ് അ​ലി​ഖാ​ന് കു​ത്തേ​റ്റ സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ

January 16, 2025
0

മും​ബൈ: ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. സം​ശ​യാസ്പതമായ രീ​തി​യി​ൽ ക​ണ്ട മൂ​ന്ന് പേ​രെ മും​ബൈ പോ​ലീ​സാ​ണ്

ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ന് മോ​ഷ്ടാ​വി​ന്‍റെ കു​ത്തേ​റ്റു

January 16, 2025
0

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി ഖാ​ന് മോ​ഷ്ടാ​വി​ന്‍റെ കു​ത്തേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മും​ബൈ ബാ​ന്ദ്ര​യി​ലെ