സം​സ്ഥാ​ന​ത്ത് സ്വ​ർ‌​ണ​വി​ല​ കൂടി

March 10, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ‌​ണ​വി​ല​ കൂടി . ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന്

ബാങ്കിങ് മേഖലയിലെ നിക്ഷേപ വളര്‍ച്ചയില്‍ മുന്നേറ്റം

March 9, 2025
0

ബാങ്കിങ് മേഖലയിലെ നിക്ഷേപ വളര്‍ച്ചയില്‍ മുന്നേറ്റം. വാര്‍ഷികാടിസ്ഥാനത്തില്‍ 10.3% വര്‍ധനയാണ് ഉണ്ടായത്. വായ്്പാ വളര്‍ച്ച ദുര്‍ബലമായതും ആശ്വാസം. കുറച്ച് കാലമായി ബാങ്കിങ്

ഇന്ത്യ-ഇയു വ്യാപാര ചര്‍ച്ചകള്‍ നാളെ മുതൽ ആരംഭിക്കും

March 9, 2025
0

ഇന്ത്യയും 27 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനും(ഇയു) നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള പത്താം റൗണ്ട് ചര്‍ച്ചകള്‍ തിങ്കളാഴ്ച മുതല്‍ ബ്രസ്സല്‍സില്‍ ആരംഭിക്കും.

പി.എം.എഫ്.എം.ഇ പദ്ധതി; സാമ്പത്തിക,സാങ്കേതിക സഹായവുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം

March 9, 2025
0

പ്രധാനമന്ത്രിഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം.എഫ്.എം.ഇ.) പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ സൗകര്യം

കുറഞ്ഞ പലിശയിൽ ഈടില്ലാത്ത വായ്പ; സ്ത്രീ സംരംഭകര്‍ക്കായി എസ്ബിഐയുടെ പുതിയ വായ്പാ പദ്ധതി

March 9, 2025
0

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീ സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു.

രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയും: ധനമന്ത്രി

March 9, 2025
0

രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും

സൗജന്യ ഇ – കെ.വൈ.സിയുമായി പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പ്

March 8, 2025
0

കൊല്ലം @ 75 പ്രദര്‍ശന വിപണമേളയില്‍ സൗജന്യമായി ഇ- പോസ് മെഷീന്‍ ഉപയോഗിച്ച് ആധാര്‍ ഇ – കെ.വൈ.സി അപ്ഡേഷന്‍ നടത്തി

സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല

March 8, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. ഇ​ന്ന് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,040

നികുതി ആനുകൂല്യങ്ങള്‍ ലഭിക്കണോ; അറിഞ്ഞിരിക്കണം ഈ പോസ്റ്റ് ഓഫീസ് സ്കീമുകൾ

March 8, 2025
0

ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസ് വകുപ്പുകള്‍ നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. 1961 ലെ ആദായനികുതി നിയമത്തിലെ

നോർക്ക എസ്.ബി.ഐ പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 18 ന് തൃശ്ശൂരില്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

March 7, 2025
0

തൃശ്ശൂര്‍ ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 18 ന് സംഘടിപ്പിക്കുന്ന പ്രവാസി  ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക്