എന്താണ് ബജറ്റ്?
Budget Expectations & Key Announcement Kerala Kerala Mex Kerala mx
1 min read
68

എന്താണ് ബജറ്റ്?

January 31, 2024
0

രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് ബഡ്ജറ്റ്.  ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിക്കുവേണ്ടിയുള്ള സാമ്പത്തിക വശത്തെ വിശേഷിപ്പിക്കുന്നതാണ് ബഡ്ജറ്റ്. ഇതിൽ വിൽപ്പന, വരുമാനം, ചെലവുകൾ, ആസ്തികൾ, ബാദ്ധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ഉൾപ്പെടും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച് നടത്തുന്ന വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് കേന്ദ്ര ബജറ്റ്. ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും ഏകദേശ പ്രസ്താവനയാണ് ബഡ്ജറ്റ്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ ബജറ്റ്

Continue Reading
കേന്ദ്ര ബജറ്റ്;  ശ്രദ്ധ കേന്ദ്രീകരിക്കുന്ന  ചില മേഖലകൾ
Budget Expectations & Key Announcement Kerala Kerala Mex Kerala mx
1 min read
41

കേന്ദ്ര ബജറ്റ്; ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില മേഖലകൾ

January 24, 2024
0

ഫെബ്രുവരി 1ന്  പാർലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ഇടക്കാല  ബജറ്റിൽ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ഇടക്കാല ബജറ്റ് അവതരണത്തിൽ ശ്രദ്ധയാകർഷിക്കുന്ന ചില മേഖലകളെ കുറിച്ച് നോക്കാം. മൂലധന ചിലവുകൾ അടിസ്ഥാന സൗകര്യവികസനത്തിലടക്കം മൂലധനച്ചെലവുകൾ നടന്നില്ലെങ്കിൽ സാമ്പത്തിക വികസനത്തെ അത് സാരമായി ബാധിക്കും. അടുത്ത സാമ്പത്തിക വർഷത്തേക്ക് 10 ലക്ഷം കോടി രൂപയുടെ ക്യാപക്സ്, സർക്കാർ‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ICRA വിലയിരുത്തുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത്രയും തുക

Continue Reading
ക്ഷേമപദ്ധതികള്‍ക്കൊപ്പം കൂടുതല്‍ നികുതിയിളവുകളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചേക്കും
Budget Expectations & Key Announcement Kerala Kerala Mex Kerala mx
1 min read
43

ക്ഷേമപദ്ധതികള്‍ക്കൊപ്പം കൂടുതല്‍ നികുതിയിളവുകളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

January 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ക്ഷേമപദ്ധതികള്‍ക്കൊപ്പം കൂടുതല്‍ നികുതിയിളവുകളും ഇടക്കാല ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചേക്കും. ഇടക്കാല ബജറ്റിന്റെ അടിസ്ഥാനത്തില്‍ നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ആദായനികുതി ഇളവിനുള്ള വാര്‍ഷികപരിധി ഏഴുലക്ഷംവരെയാക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാരിനു മുന്നിലുള്ളതെന്നാണ് സൂചന. എന്നാല്‍, ഇത് രാജ്യത്തിന്റെ മൊത്തം ധനക്കമ്മിയെ ബാധിക്കാത്ത തരത്തില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനുള്ള പദ്ധതികളാണ് ധനമന്ത്രാലയം ആവിഷ്കരിക്കുന്നത്.

Continue Reading
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ ഒരുങ്ങുന്നത് വമ്പൻ പ്രഖ്യാപനങ്ങൾ
Budget Expectations & Key Announcement Kerala Kerala Mex Kerala mx
0 min read
39

‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ ഒരുങ്ങുന്നത് വമ്പൻ പ്രഖ്യാപനങ്ങൾ

January 24, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങൾ. പിഎം കിസാൻ സ്‌കീം പ്രകാരം നിലവിൽ ലഭിക്കുന്ന ധനസഹായം ഉയർത്താനാണ് ആലോചന.പ്രതിവർഷം നൽകുന്ന ധനസഹായമായ 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൂടാതെ വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading
കേന്ദ്ര ബജറ്റ്: ആദായ നികുതിയിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
Budget Expectations & Key Announcement Kerala Kerala Mex Kerala mx
1 min read
31

കേന്ദ്ര ബജറ്റ്: ആദായ നികുതിയിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?

January 24, 2024
0

ഫെബ്രുവരി 1ലെ ഇടക്കാല ബജറ്റിൽ ആദായ നികുതി സംബന്ധമായ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യത്താകമാനമുള്ള നികുതി ദായകർ ഉറ്റു നോക്കുന്നത്.  2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാന ബജറ്റെന്ന നിലയിൽ നികുതിദായകർക്ക് നേട്ടമുണ്ടാകുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. 80D ഡിഡക്ഷൻ പരിധി രാജ്യത്തെ മെഡിക്കൽ ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവുമായി ബന്ധപ്പെട്ട്, സെക്ഷൻ 80D പ്രകാരം, ഡിഡക്ഷൻ പരിധിയിൽ വർധന ഉണ്ടാകണമെന്നത് പ്രധാന

Continue Reading
കേന്ദ്ര ബജറ്റ്; അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകങ്ങൾ
Budget Expectations & Key Announcement Kerala Kerala Mex Kerala mx
1 min read
71

കേന്ദ്ര ബജറ്റ്; അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകങ്ങൾ

January 24, 2024
0

ഈ വർഷം ഫെബ്രുവരി 1ാം തീയതിയാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ ഇടക്കാല ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ ബജറ്റിൽ അവതരിപ്പിക്കുന്ന നയങ്ങളും, പ്രഖ്യാപനങ്ങളും നടപ്പാക്കപ്പെടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. ബജറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഘടകങ്ങളെക്കുറിച്ച്: 1. സാമ്പത്തിക സർവേ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പുറത്തുവിടുന്ന പ്രധാനപ്പെട്ട കണക്കുകളാണ്

Continue Reading