ക്ഷേത്രോത്സവത്തിന് എത്തിച്ച കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു
Alappuzha Kerala Kerala Mex Kerala mx
0 min read
40

ക്ഷേത്രോത്സവത്തിന് എത്തിച്ച കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു

December 29, 2023
0

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിട​യിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആനയെ​ ഉത്സവത്തി​നെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.

Continue Reading
മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് മരിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
27

മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് മരിച്ചു

December 29, 2023
0

കായംകുളം: മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ(53)യാണ് മരിച്ചത്.  പരിക്കേറ്റ ഏക മകൾ പാർവ്വതി(23)യെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ കെ.പി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം സംഭവിച്ചത്. കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങവെ അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Continue Reading
സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ
Alappuzha Kerala Kerala Mex Kerala mx
1 min read
30

സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ

December 29, 2023
0

ആലപ്പുഴ: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതി തിരുവനന്തപുരത്ത് പിടിയിൽ. ഉള്ളൂർ പ്ലാവിളവീട്ടിൽ ദിലീപാണ് എടത്വാ പൊലീസിന്റെ പിടിയിലായത്.   എടത്വാ മങ്കോട്ടചിറ ചെറുപുഷ്പം വീട്ടിൽ സുനിൽ തോമസിന്റെ സ്കൂട്ടറാണ് 21ന് രാവിലെ മോഷണം പോയത്. ഉടമയുടെ പരാതിയെ തുടർന്ന് എടത്വാ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. എടത്വാ സി.ഐ കെ.ബി. ആനന്ദബാബു, എസ്.ഐ അലക്സാണ്ടർ, സി.പി.ഒമാരായ ശ്രീകുമാർ, അലക്സ്

Continue Reading
സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി
Alappuzha Kerala Kerala Mex Kerala mx
1 min read
31

സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി

December 29, 2023
0

ആലപ്പുഴ: ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇലിപ്പക്കുളം കെ.കെ. എം.ഗവ. വി.എച്ച്. എസ് സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. പൊതുസ്ഥലങ്ങള്‍ മാലിന്യ മുക്തമാക്കി പൂങ്കാവനം നിര്‍മ്മിക്കുന്ന പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് നടപ്പിലാക്കിയത്. ചടങ്ങില്‍

Continue Reading
എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
48

എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന ക്യാമ്പ് സമാപിച്ചു

December 29, 2023
0

ആലപ്പുഴ: പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഗവ. സി.വൈ.എം.എ. യു.പി.എസ്. പുന്നപ്രയിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കഴിഞ്ഞ വർഷത്തെ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള ഇന്ദിര ഗാന്ധി നാഷണൽ അവാർഡ് നേടിയ ഡോ. എസ്. ലക്ഷ്മി ഉദ്‌ഘാടനം ചെയ്തു. 22 ആം തിയതി ആരംഭിച്ച ക്യാമ്പിൽ സ്നേഹാരാമം, സ്കൂൾ നവീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, നേതൃത്വ പരിശീലന ക്ലാസുകൾ, ശാന്തി ഭവൻ സന്ദർശനം

Continue Reading
കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത്  സെമിനാർ സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
36

കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത് സെമിനാർ സംഘടിപ്പിച്ചു

December 29, 2023
0

ആലപ്പുഴ : സംസ്ഥാന കയർ വികസന വകുപ്പിൻ്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട്‌തല കയർ ഭൂവസ്ത്ര സെമിനാർ യു.പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2022-23 കാലയളവിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്ര വിതാനം നടത്തിയ ഗ്രാമ പഞ്ചായത്തുകളെയും പ്രോജക്ടിനു പരിധിയിലുള്ള മികച്ച തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ് ജില്ലാ എഞ്ചിനീയർ ഷിൻസിയും കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതികവശങ്ങൾ

Continue Reading
മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx
1 min read
37

മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും

December 28, 2023
0

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ. 55 ( പൂങ്കാവ് ), ഡിസംബർ 28ന് രാവിലെ എട്ടു മുതൽ ഡിസംബർ 30 വൈകുന്നേരം 6 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ. 54 (പാതിരപ്പള്ളിഗേറ്റ് ) ലെവൽ ക്രോസ് നമ്പർ.56 (തുമ്പോളി ഗേറ്റ് ) വഴി പോകണം.

Continue Reading
പഠനോപകരണം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
31

പഠനോപകരണം വിതരണം ചെയ്തു

December 28, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
39

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

December 28, 2023
0

ആലപ്പുഴ: ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  എബി മാത്യു നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിത കർമ്മസേന അംഗങ്ങൾ മുഖേന ഒരു മാസക്കാലം കൊണ്ട്  പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സർവ്വേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന വിവര ശേഖരണ പ്രവർത്തനമാണ് ആദ്യ ഘട്ടമായി നടപ്പാക്കുന്നത്. ഓരോ തവണയും ഹരിത കർമ്മ

Continue Reading
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
33

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു

December 28, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading