റെയില്‍വേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
23

റെയില്‍വേ ഗേറ്റ് അടച്ചിടും

March 19, 2025
0

ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 മാര്‍ച്ച് 20 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ പോകണം.

Continue Reading
കുണ്ടറ ഐ.എച്ച്.ആർ.ഡിയുടെ വെക്കേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
20

കുണ്ടറ ഐ.എച്ച്.ആർ.ഡിയുടെ വെക്കേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

March 18, 2025
0

കുണ്ടറ ഐ.എച്ച്.ആർ.ഡി. എക്സ്റ്റെൻഷൻ സെന്ററിൽ 15 ദിവസം/2 മാസം ദൈർഘ്യമുള്ള ഓഫീസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ടെക്ക് ബ്രിഡ്ജ് (കുറഞ്ഞ യോഗ്യത-പ്ലസ് ടൂ/എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവർ) എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കുണ്ടറ എക്സ്റ്റെൻഷൻ സെന്ററുമായി ബന്ധപ്പെടുക 0474 2580462,8547005090. കുണ്ടറ ഐ.എച്ച്.ആർ.ഡി. എക്സ്റെറൻഷൻ സെന്ററിൽ ആരംഭിക്കുന്ന ജർമൻ ഭാഷാ പഠന കോഴ്സുകളുടെ എ1,

Continue Reading
ബോക്സിങ് പരിശീലനം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
25

ബോക്സിങ് പരിശീലനം

March 18, 2025
0

ആലപ്പുഴ ജില്ലാ ബോക്സിങ് അസോസിയേഷൻ ജില്ലാ ഭരണകൂടത്തിന്റെ വേനൽ പാടം പദ്ധതിയിൽ ഉൾപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ അവധിക്കാല ബോക്സിങ് പരിശീലനം ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ മെയ് 28 വരെ വൈകുന്നേരം 3.30 മുതൽ 6.30 വരെ ആലപ്പുഴ ലിയോ 13 സ്‌കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. 7 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ജില്ലാ സ്പോർട്‌സ് കൗൺസിൽ,

Continue Reading
വനിത ശിശു വികസന വകുപ്പില്‍ ഒഴിവുകള്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
23

വനിത ശിശു വികസന വകുപ്പില്‍ ഒഴിവുകള്‍

March 18, 2025
0

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ മിഷന്‍ വത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഓണ്‍ കാള്‍ അടിസ്ഥാനത്തില്‍ പോക്‌സോ സപ്പോര്‍ട്ട് പെഴ്‌സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പോക്‌സോ സപ്പോര്‍ട്ട് പെഴ്‌സണ്‍ (10), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (10), ട്രാന്‍സ്‌ലേറ്റര്‍ (10), ഇന്റര്‍പ്രെട്ടേഴ്‌സ് (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ

Continue Reading
പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴ ചുമത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
25

പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴ ചുമത്തി

March 18, 2025
0

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ ബെവ്‌കോയില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി മാര്‍ച്ച് 31 ന് പ്രഖ്യാപിക്കുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് തദ്ദേശവകുപ്പ് ജില്ലാ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡും ജില്ലാ ഇന്റേണ്‍ വിജിലന്‍സും ചേര്‍ന്ന് പരിശോധന നടത്തിയത്. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
21

മികച്ച നിക്ഷേപ സമാഹരണം നടത്തിയവരെ ആദരിച്ചു

March 18, 2025
0

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ എം പി കെ ബി വൈ, എസ് എ എസ് ഏജന്റുമാരെയും സ്റ്റുഡന്റ്സ് സേവിങ്സ് സ്കീമില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ സ്കൂളിനെയും ആദരിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സ്റ്റുഡന്റ്സ് സേവിങ്

Continue Reading
തൊഴില്‍ മേള 22 ന്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
27

തൊഴില്‍ മേള 22 ന്

March 18, 2025
0

മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/WZLPVDe9KmNwo8un6

Continue Reading
വിദ്യാർഥിരാഷ്ട്രീയ നിരോധനമാണ് ലഹരിവ്യാപനത്തിന് പ്രധാന കാരണമെന്ന് പി. ജയരാജൻ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
26

വിദ്യാർഥിരാഷ്ട്രീയ നിരോധനമാണ് ലഹരിവ്യാപനത്തിന് പ്രധാന കാരണമെന്ന് പി. ജയരാജൻ

March 18, 2025
0

വിദ്യാർഥിരാഷ്ട്രീയ നിരോധനമാണ് ലഹരിവ്യാപനത്തിന് പ്രധാന കാരണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ പറഞ്ഞു. സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവും സിഐടിയു നേതാവും ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറിയുമായിരുന്ന ബെന്നിയുടെ (സി.ജി. ഫ്രാൻസിസ് ) രക്തസാക്ഷിത്വ വാർഷികദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാർ ലഹരിക്കടിപ്പെടുന്നത് ഗൗരവമായി കാണണം. ഹിന്ദുമതത്തിന് ആയിരക്കണക്കിനു വർഷത്തെ പാരമ്പ്യര്യമുണ്ടെങ്കിലും ഹിന്ദു തീവ്രവാദത്തിന് നൂറുവർഷത്തെ പഴക്കമാണുള്ളത്. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കണമെന്ന ചിലരുടെ

Continue Reading
വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ; മൂ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
58

വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി ; മൂ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

March 18, 2025
0

ആ​ല​പ്പു​ഴ: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ അ​രൂ​രിലാണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. 10 സെ​ന്‍റി മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​യാ​ണ് വീ​ട്ടു മു​റ്റ​ത്ത് ക​ണ്ടെ​ത്തി​യ​ത്.ഒ​രാ​ളി​ൽ നി​ന്ന് ചെ​റി​യ അ​ള​വി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
മാലിന്യമുക്തം നവകേരളം: ജില്ലയില്‍ പിഴ ചുമത്തിയത് 43.48 ലക്ഷം രൂപ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

മാലിന്യമുക്തം നവകേരളം: ജില്ലയില്‍ പിഴ ചുമത്തിയത് 43.48 ലക്ഷം രൂപ

March 18, 2025
0

ആലപ്പുഴ : മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി 2024 ഏപ്രില്‍ മുതൽ ഇതുവരെ ജില്ലയിലെ വിവിധ മാലിന്യ സംസ്ക്കരണ നിയമ ലംഘനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌ക്വാഡുകൾ 43,48,329 രൂപ പിഴ ചുമത്തി നോട്ടീസ് നൽകുകയും 1937372 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ജില്ലയിൽ ഈ കാലയളവിൽ 2062 പരിശോധനകളാണ് നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എൽ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടർ

Continue Reading