വേനല്‍ക്കാലത്ത് വേണം പ്രത്യേക ശ്രദ്ധ:ആരോഗ്യ വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
34

വേനല്‍ക്കാലത്ത് വേണം പ്രത്യേക ശ്രദ്ധ:ആരോഗ്യ വകുപ്പ്

March 21, 2025
0

അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്നു ആരോഗ്യ വകുപ്പ് . വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ് ,താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ വിയര്‍പ്പ് ,കഠിനമായ ക്ഷീണം, തലവേദന തലകറക്കം ,പേശിവലിവ് ഓക്കാനം, ശര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

Continue Reading
മാലിന്യമുക്തം പരിശോധന ; 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
30

മാലിന്യമുക്തം പരിശോധന ; 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

March 21, 2025
0

ആലപ്പുഴ : സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി മാര്‍ച്ച് 31 ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് തുറവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 17,500 രൂപ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തു. 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മലിനജലം തുറസായ സ്ഥലങ്ങളിലേക്ക് ഒഴുക്കുക, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീ നാരായണ കോളേജ്

Continue Reading
എംബാങ്ക്മെന്റ് മത്സ്യകൃഷി: കോട്ടച്ചാലിൽ കരിമീന്‍ കൊയ്ത് ചങ്ങാതിക്കൂട്ടം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

എംബാങ്ക്മെന്റ് മത്സ്യകൃഷി: കോട്ടച്ചാലിൽ കരിമീന്‍ കൊയ്ത് ചങ്ങാതിക്കൂട്ടം

March 20, 2025
0

ജില്ലയിൽ ആദ്യമായി ആരംഭിച്ച എംബാങ്ക്മെന്റ് മല്‍സ്യകൃഷിയില്‍ കരിമീന്‍ കൊയ്ത്ത്ത് നടത്തി ‘ചങ്ങാതിക്കൂട്ടം’ സ്വയംസഹായസംഘം. മത്സ്യകർഷകർക്ക് കൈത്താങ്ങേകാൻ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ എംബാങ്ക്മെന്റ് മത്സ്യകൃഷി ജില്ലയില്‍ ആദ്യമായി ആരംഭിച്ച ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ പഞ്ചായത്തിലെ കോട്ടച്ചാലില്‍ സംഘടിപ്പിച്ച വിളവെടുപ്പാണ് കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷ പകര്‍ന്നത്. ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തി ജലാശയങ്ങളിൽ വലവളപ്പുകൾ നിർമ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക ചിറകൾ, തടയിണകൾ എന്നിവ നിർമ്മിച്ച് തദ്ദേശീയ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനത്തിലൂടെ വളർത്തിയെടുക്കുന്ന

Continue Reading
മാലിന്യമുക്തം പരിശോധന: 17,500 രൂപ പിഴ ഈടാക്കി; 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
42

മാലിന്യമുക്തം പരിശോധന: 17,500 രൂപ പിഴ ഈടാക്കി; 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

March 20, 2025
0

സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി മാര്‍ച്ച് 31 ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് തുറവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 17,500 രൂപ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തു. 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മലിനജലം തുറസായ സ്ഥലങ്ങളിലേക്ക് ഒഴുക്കുക, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീ നാരായണ കോളേജ് 5000 രൂപ,

Continue Reading
ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
37

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

March 20, 2025
0

വ്യവസായ വാണിജ്യ വകുപ്പ് മാവേലിക്കര താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മാവേലിക്കര താലൂക്ക് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാവേലിക്കര നഗരസഭ ചെയർമാൻ കെ വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കുകളും, നിലവിൽ സംരംഭം നടത്തി വരുന്നവരും, പുതുതായി സംരംഭം ആരംഭിക്കുന്നവരും ഉൾപ്പെടെ 150 പേർ പങ്കെടുത്തു. താലൂക്ക് വ്യവസായ ഓഫീസർ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ലീഡ് ബാങ്ക് ജില്ലാ മാനേജർ

Continue Reading
മദ്യ ലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് വിദേശപൗരൻ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
33

മദ്യ ലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് വിദേശപൗരൻ

March 20, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ സ്വകാര്യ ഹോട്ടൽ വിദേശ പൗരൻ അടിച്ച് തകർത്തു. ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റവും ചെയ്തു. യു കെ പൗരൻ ജാക്ക് ബ്ലാക്ക് ബോണാണ് ആക്രമണം നടത്തിയത്. ഇദ്ദേഹം കഴിഞ്ഞ 15 ദിവസമായി ആലപ്പുഴയിലുണ്ട്. ഇതിന് മുമ്പും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോൺ തിരികെ വാങ്ങാൻ എത്തിയപ്പോഴായിരുന്നു

Continue Reading
ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിൻ സർക്കാർ ലക്ഷ്യമിടുന്നു ; സജി ചെറിയാൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിൻ സർക്കാർ ലക്ഷ്യമിടുന്നു ; സജി ചെറിയാൻ

March 20, 2025
0

ആലപ്പുഴ : ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തിൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘മാനവസമത്വം – സാംസ്‌കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി, കേരളത്തിലെ കലാലയങ്ങളിൽ ലഹരിവിരുദ്ധ കലാ സാംസ്‌കാരിക ബോധവത്കരണ പരിപാടികളും, ജില്ലാ കേന്ദ്രങ്ങളിൽ സമഭാവനയുടെ സന്ദേശം ഉയർത്തുന്ന കേരളീയ കലകളുടെ അവതരണവും ‘സമം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. സാംസ്കാരിക

Continue Reading
പോ​ക്സോ കേ​സി​ൽ വ​യോ​ധി​ക​ന് 110 വ​ർ​ഷം ത​ട​വ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
31

പോ​ക്സോ കേ​സി​ൽ വ​യോ​ധി​ക​ന് 110 വ​ർ​ഷം ത​ട​വ്

March 20, 2025
0

ആ​ല​പ്പു​ഴ: നാ​ല് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 62 കാ​ര​ന് 110 വ​ർ​ഷം ത​ട​വ് ശി​ക്ഷ. മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി ര​മ​ണ​നെ​യാ​ണ് ചേ​ർ​ത്ത​ല പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. ആ​റ് ല​ക്ഷം രൂ​പ പി​ഴ​യും ഇ​യാ​ൾ​ക്ക് കോ​ട​തി വി​ധി​ച്ചു. 2019 ൽ ​കു​ട്ടി​ക്ക് നാ​ല് വ​യ​സു​ള്ള​പ്പോ​ൾ മു​ത​ൽ തു​ട​ങ്ങി​യ പീ​ഡ​നം 2021 ലാ​ണ് പു​റ​ത്ത് അ​റി​ഞ്ഞ​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യാ​തി​രി​ക്കാ​ൻ കു​ട്ടി​യെ 62 കാ​ര​നാ​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വം മ​റ​ച്ച്

Continue Reading
തഴക്കരയിൽ ടേബിൾ ടോപ് എക്സർസൈസ് നടത്തി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
8

തഴക്കരയിൽ ടേബിൾ ടോപ് എക്സർസൈസ് നടത്തി

March 19, 2025
0

വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും തഴക്കര പഞ്ചായത്തിൽ മാർച്ച്‌ 21ന് വൈകുന്നേരം 3.30ന് നടക്കുന്ന മോക്ക്ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്‌സർസൈസ് സംഘടിപ്പിച്ചു. മോക്ക്ഡ്രില്ലിന്റെ ഭാഗമായി തഴക്കര പഞ്ചായത്തിലെ രണ്ടാം വാർഡിൽ പൊറ്റമേൽക്കടവ് പാലത്തിന് സമീപത്തുനിന്നും പ്രളയ ബാധിതരെ ഒഴിപ്പിക്കും. വഴുവാടി വിശ്വകർമ്മ യു പി സ്കൂൾ ആണ് ദുരിതാശ്വാസ ക്യാമ്പായി ഒരുക്കിയിരിക്കുന്നത്. റീ-ബിൽഡ് കേരള പ്രോഗ്രാം

Continue Reading
ചെറുതന ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

ചെറുതന ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

March 19, 2025
0

ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ (സബ് സെന്റർ) ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2022-23, 2023-24 ജനകീയ ആസൂത്രണ പദ്ധതി വഴിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ദീർഘകാലമായി സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് സബ് സെന്റർ പ്രവർത്തിച്ചിരുന്നത്. 581 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് 28 ലക്ഷം രൂപയാണ് ചെലവ്. ജീവിതശൈലി ക്ലിനിക്, സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള ക്ലിനിക്,

Continue Reading