ലഹരിക്കേസിൽ എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
38

ലഹരിക്കേസിൽ എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ

March 24, 2025
0

ആലപ്പുഴ : എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശക്കാരാകുന്നു രീതിയും ശരിയല്ല. യു പ്രതിഭയുടെ പ്രതികരണം…. നിഷ്കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാൻ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണം. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ല. ഡിസംബർ 28ന് ലഹരി

Continue Reading
സ്വ​കാ​ര്യ​ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

സ്വ​കാ​ര്യ​ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു

March 24, 2025
0

ആ​ല​പ്പു​ഴ: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ​ബ​സി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി എ​സ്. ലാ​ല്‍ (51) ആ​ണ് മരണപ്പെട്ടത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ 10.15 ഓ​ടെ ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Continue Reading
പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സ്; മ​ക​ൻ പി​ടി​യി​ൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
39

പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സ്; മ​ക​ൻ പി​ടി​യി​ൽ

March 24, 2025
0

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് വ​യോ​ധി​ക​നാ​യ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ മ​ക​ൻ പി​ടി​യി​ൽ. നൂ​റ​നാ​ട് സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​പി​ള്ള (80) യെ​യാ​ണ് മ​ക​ൻ അ​ജീ​ഷ് (43) ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ വി​റ​ക് ക​ഷ്ണം കൊ​ണ്ട് ഇ​യാ​ള്‍ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു.അ​തി​ക്ര​മ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​യി.പ​ട​നി​ലം ഭാ​ഗ​ത്ത് വെ​ച്ച് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
ലഹരിക്കെതിരെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
40

ലഹരിക്കെതിരെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

March 23, 2025
0

ആലപ്പുഴ : സംസ്ഥാനസർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പും, നാഷണൽ സർവീസ് സ്കീം ആസാദ് സേനയും ചേർന്ന് “ജീവിതം സുന്ദരമാണ്, ജീവിതമാകട്ടെ ലഹരി” എന്ന സന്ദേശം ഉയര്‍ത്തി നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ “ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ-ജന ജാഗ്രത സദസ്സ്” ചെങ്ങന്നൂര്‍ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഐ. ടി. ഐ (ജനറൽ), ചെങ്ങന്നൂർ ഗവ. വനിത ഐ. ടി. ഐ എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്.

Continue Reading
വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാംഘട്ട മെഗാ ശുചീകരണത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
45

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാംഘട്ട മെഗാ ശുചീകരണത്തിൽ 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

March 23, 2025
0

ആലപ്പുഴ : വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി. ശനിയാഴ്ച്ച രാവിലെ പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ നടന്ന ശുചീകരണം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ ആരംഭിച്ച

Continue Reading
തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
38

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

March 22, 2025
0

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തു​മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. തീ​ര​ത്തോ​ട് വ​ള​രെ അ​ടു​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ട്രോ​ളി​ങ് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. മു​പ്പ​തി​നാ​യി​രം ക​ണ്ണി​വ​ല എ​ന്ന പു​തി​യ​ത​രം വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ത്രി​യി​ലും പ​ക​ലു​മാ​യി ഉ​പ​രി​ത​ല മ​ത്സ്യ​മാ​യ മ​ത്തി​യും അ​യ​ല​യും പി​ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പൊ​ന്തു​വ​ള്ള​ങ്ങ​ളു​ടെ വ​ല​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യും റിം​ഗ്സീ​ൻ വ​ല​ക​ൾ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Continue Reading
ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യ​താ​പ​മേ​റ്റു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
35

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യ​താ​പ​മേ​റ്റു

March 22, 2025
0

ഹ​രി​പ്പാ​ട്: വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​റാ​ട്ടു​പു​ഴ കു​ന്നും​പു​റ​ത്ത് ശ്രീ​വി​ലാ​സ​ത്തി​ൽ സു​ജി​ത്ത് സു​ധാ​ക​റി​ന്‍റെ മ​ക​ൻ ശ​ബ​രീ​നാ​ഥ​ന്(​ഏ​ഴ്) ആ​ണ് സൂ​ര്യാ​താ​പ​മേ​റ്റ​ത്. കു​ട്ടി അ​സ്വ​സ്ഥ​ത കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് പൊ​ള്ള​ലേ​റ്റു.

Continue Reading
വേനൽ കാലത്ത് വേണം പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
34

വേനൽ കാലത്ത് വേണം പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്

March 22, 2025
0

ആലപ്പുഴ : അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്നു ആരോഗ്യ വകുപ്പ് . വേനല്‍ കടുക്കുമ്പോള്‍ ശരീരത്തില്‍ ഹീറ്റ് റാഷ് ഉണ്ടാകുക, പേശിവലിവ് ,താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. വെയിലത്ത് ജോലി ചെയ്യുന്നവര്‍, പ്രായമുള്ളവര്‍, രക്തസമ്മര്‍ദ്ദം പോലെ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ കുട്ടികള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ വിയര്‍പ്പ് ,കഠിനമായ ക്ഷീണം, തലവേദന തലകറക്കം ,പേശിവലിവ് ഓക്കാനം, ശര്‍ദ്ദി തുടങ്ങിയവ താപശരീര ശോഷണത്തിന്റെ

Continue Reading
ഇന്റേണൽ വിജിലൻസ് സ്‌ക്വാഡ് പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് 35000 രൂപ പിഴ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

ഇന്റേണൽ വിജിലൻസ് സ്‌ക്വാഡ് പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് 35000 രൂപ പിഴ

March 22, 2025
0

ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡ് മുതുകുളം, മണ്ണഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് 35000 രൂപ പിഴ ചുമത്തി. ഖര ദ്രവമാലിന്യങ്ങളുടെ അശാസ്ത്രീയ സംസ്‌കരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായ രീതിയില്‍ കൈകാര്യം ചെയ്യല്‍, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. അല്‍ നഫൂറ കഫെ 5000, സന ഹോട്ടല്‍

Continue Reading
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ: പുതിയ കെട്ടിടത്തിന് മൂന്നുകോടിയുടെ ഭരണാനുമതി -യു പ്രതിഭ എംഎൽഎ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ: പുതിയ കെട്ടിടത്തിന് മൂന്നുകോടിയുടെ ഭരണാനുമതി -യു പ്രതിഭ എംഎൽഎ

March 21, 2025
0

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി യു പ്രതിഭ എംഎൽഎ അറിയിച്ചു. സംസ്ഥാന പ്ലാൻ ഫണ്ട് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കാലങ്ങളായി വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. ആലപ്പുഴ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ 25 സെൻ്റ് സ്ഥലം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ്

Continue Reading