കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
44

കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടിയുടെ ഭരണാനുമതി: തോമസ് കെ തോമസ് എംഎൽഎ

March 25, 2025
0

കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂർണ്ണ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും ഈ ഫണ്ടിൽ ഉൾപ്പെടാത്ത ഗ്രാമീണ റോഡുകൾ എംഎൽഎ ഫണ്ട് ഉൾപ്പടെയുള്ള പദ്ധതികൾ വഴി പുനർനിർമ്മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കിമാറ്റാനുള്ള നടപടി കൈക്കൊള്ളുമെന്നും എംഎൽഎ പറഞ്ഞു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് സമർപ്പിച്ച

Continue Reading
ആലപ്പുഴയിൽ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി കീശ കീറും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
37

ആലപ്പുഴയിൽ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി കീശ കീറും

March 25, 2025
0

മാലിന്യമുക്ത നവകേരളം  കാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങള്‍ക്ക് 25000 രൂപ പിഴ. അജൈവമാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ്  പിഴ ഈടാക്കാന്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ശുപാര്‍ശ ചെയ്തത്. മൂന്ന്  സ്കൂളുകൾ, കാര്‍ വാഷിംഗ് സെന്റര്‍, സ്വകാര്യ വ്യക്തി  തുടങ്ങിയവർ  നിയമ ലംഘനങ്ങള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ്  നടപടി. 12

Continue Reading
കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബുക്ക് അ​ക്കൗ​ണ്ട്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബുക്ക് അ​ക്കൗ​ണ്ട്

March 25, 2025
0

ആ​ല​പ്പു​ഴ: എം​പി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ത​ട്ടി​പ്പി​ന് ശ്ര​മം. ഫേ​സ്ബു​ക്കി​ല്‍ കെ.​സി.​ വേ​ണു​ഗോ​പാ​ലി​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ല്‍ സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പി​ന് ശ്ര​മം. നി​ര​വ​ധി ആ​ളു​ക​ള്‍​ക്കാ​ണ് എം​പി​യു​ടെ പേ​രി​ല്‍ നി​ന്നെ​ന്ന വ്യാ​ജേ​ന സ​ന്ദേ​ശ​മെ​ത്തി​യ​ത്.ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ സെ​ക്ര​ട്ട​റി കെ. ​ശ​ര​ത് ച​ന്ദ്ര​ന്‍ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്.

Continue Reading
കുടിവെള്ളം, മാലിന്യനിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന നൽകി ഹരിപ്പാട് ബ്ലോക്ക് ബജറ്റ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

കുടിവെള്ളം, മാലിന്യനിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന നൽകി ഹരിപ്പാട് ബ്ലോക്ക് ബജറ്റ്

March 24, 2025
0

കുടിവെള്ളം, മാലിന്യനിർമാർജ്ജനം പദ്ധതികൾക്ക് മുൻഗണന നൽകി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി ഓമന അവതരിപ്പിച്ചു. 52,40,74,415 കോടി രൂപ വരവും, 52,30,69,798 കോടി രൂപ ചെലവും, 10,04,617 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുൻവർഷത്തെ പൂർത്തിയാകാത്ത ജനോപകാരപ്രദമായ പദ്ധതികൾ തുടർന്നും പുതിയ നൂതന പദ്ധതികള്‍ ഉൾക്കൊള്ളിച്ചുമാണ് ബജറ്റ് തയ്യാറാക്കിയത്. കുടിവെള്ളം, ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം, മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, മഹാത്മാഗാന്ധി

Continue Reading
ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
30

ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം

March 24, 2025
0

ഐ.എച്ച്.ആര്‍.ഡിയുടെകീഴില്‍  വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ കലൂർ, കപ്രാശ്ശേരി,  മലപ്പുറത്തെ വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ  കോട്ടയത്തെ പുതുപ്പള്ളി, ഇടുക്കിയിലെ  തൊടുപുഴയിലെ മുട്ടത്തും പത്തനംതിട്ടയിലെ മല്ലപ്പള്ളി എന്നിവടങ്ങളിൽ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലാണ് പ്രവേശനം .   അപേക്ഷകർ 2025 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം.   ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാ

Continue Reading
മാലിന്യമുക്ത നവകേരളം: തൈക്കാട്ടുശ്ശേരിയിൽ ബയോ ബിൻ വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
25

മാലിന്യമുക്ത നവകേരളം: തൈക്കാട്ടുശ്ശേരിയിൽ ബയോ ബിൻ വിതരണം ചെയ്തു

March 24, 2025
0

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ കമ്പോസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി ഷിബു ബിന്‍ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ 314 ഗുണഭോക്താക്കൾക്കാണ് ബിന്നുകൾ വിതരണം ചെയ്യുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റായ 4,95,000 വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പരിപാടിയിൽ വൈസ് പ്രസിഡന്റ് അംബിക ശശിധരൻ, സ്ഥിരംസമിതി

Continue Reading
ജില്ലാതല ക്ഷയരോഗ ദിനാചരണം: 12 ഗ്രാമ പഞ്ചായത്തുകള്‍ ക്ഷയരോഗ മുക്തം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
26

ജില്ലാതല ക്ഷയരോഗ ദിനാചരണം: 12 ഗ്രാമ പഞ്ചായത്തുകള്‍ ക്ഷയരോഗ മുക്തം

March 24, 2025
0

ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെയും 100 ദിന കര്‍മ്മപരിപാടിയുടെയും സമാപനത്തിൻ്റെയും വേദിയിൽ ജില്ലയിലെ 12 ഗ്രാമ പഞ്ചായത്തുകളെ ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചു. പരിപാടിയുടെ സമാപനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മുതുകളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. മുതുകുളം സാദ്രി കണ്‍വെന്‍ഷന്‍ സെൻ്ററില്‍ സംഘടിപ്പിച്ച ചടങ്ങിൽ എഴുപുന്ന, വയലാര്‍, കോടംതുരുത്ത്, കുത്തിയതോട്, പെരുമ്പളം, കടക്കരപ്പള്ളി, മുഹമ്മ, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, കാവാലം, പുളിങ്കുന്ന്, തകഴി എന്നീ 12 ഗ്രാമപഞ്ചായത്തുകളെയാണ് ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചത്.

Continue Reading
വല വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിർവ്വഹിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
28

വല വളപ്പ് മത്സ്യകൃഷി ഉദ്ഘാടനം നിർവ്വഹിച്ചു

March 24, 2025
0

ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴിൽ ആലാ ഗ്രാമ പഞ്ചായത്തിലെ പൂമല ചാലിൻ്റെ ഭാഗമായിട്ടുള്ള പ്രൊവിഡൻസ് എഞ്ചിനീയറിങ്‌ കോളേജിന്റെ ജലാശയത്തിൽ വല വളപ്പ് മത്സ്യകൃഷിയുടെ 2024 – 25 വർഷത്തെ ഉദ്ഘാടനം നടന്നു .ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാംകുട്ടിയും, പ്രൊവിഡൻസ് എഞ്ചിനീയറിങ്‌ കോളേജ് പ്രിൻസിപ്പൽ ഡോ . സന്തോഷ് സൈമണും കരിമീൻ കുഞ്ഞുങ്ങളെ നികേഷിപ്പിച്ചു ഉദ്‌ഘാടനം നിർവഹിച്ചു . ചടങ്ങിൽ പ്രൊവിഡൻസ് എഞ്ചിനീയറിങ് കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ്

Continue Reading
ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമോദനം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്ക് അനുമോദനം

March 24, 2025
0

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ  തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമത്തിന്റെ  ഉദ്‌ഘാടന ചടങ്ങിൽ   ജില്ലാ കളക്ടർ അലക്സ് വർഗീസിനെ അനുമോദിച്ചു.  വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ജില്ലാഭരണകൂടവും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  സംയുക്തമായി  സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം  നല്കിയതിനാണ് ജില്ലാ കളക്ടർക്ക് അംഗീകാരം ലഭിച്ചത്. ആലപ്പുഴയിലെ കനാൽ വൃത്തിയാക്കൽ ഉൾപ്പെടെ മാതൃകാപരമായാ പ്രവർത്തങ്ങൾ നടപ്പാക്കിയതിന്  കളക്ടറെ 

Continue Reading
ലഹരിക്കേസിൽ എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
38

ലഹരിക്കേസിൽ എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ

March 24, 2025
0

ആലപ്പുഴ : എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശക്കാരാകുന്നു രീതിയും ശരിയല്ല. യു പ്രതിഭയുടെ പ്രതികരണം…. നിഷ്കളങ്കയായ ഒരു കുട്ടിയെയും അങ്ങനെ ചെയ്യാൻ പാടില്ല. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ നൽകണം. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പോലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ല. ഡിസംബർ 28ന് ലഹരി

Continue Reading