വിദേശത്ത് 11 കോടിയിൽ ആറാടി യോദ്ധ; കളക്ഷൻ കണക്കുകൾ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
126

വിദേശത്ത് 11 കോടിയിൽ ആറാടി യോദ്ധ; കളക്ഷൻ കണക്കുകൾ പുറത്ത്

April 2, 2024
0

  സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. വിദേശത്ത് സിദ്ധാര്‍ഥ് മല്‍ഹാത്രയ്‍ക്ക് ശരാശരി കളക്ഷൻ നേടാനായിട്ടുണ്ട്. വിദേശത്ത് നിന്ന് യോദ്ധയ്‍ക്ക് 11 കോടി രൂപയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ആഗോളതലത്തില്‍ 50 കോടി രൂപയിലധികം നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത

Continue Reading
സ്ത്രീധനത്തിന് ഒരു ജീവൻ്റെ വിലയോ? 21 ലക്ഷവും ടൊയോട്ട കാറും നൽകിയില്ല, ഭതൃവീട്ടിൽ യുവതിക്ക് ദാരുണാന്ത്യം!
Kerala Kerala Mex Kerala mx National
1 min read
64

സ്ത്രീധനത്തിന് ഒരു ജീവൻ്റെ വിലയോ? 21 ലക്ഷവും ടൊയോട്ട കാറും നൽകിയില്ല, ഭതൃവീട്ടിൽ യുവതിക്ക് ദാരുണാന്ത്യം!

April 2, 2024
0

  നോയ്ഡ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. ​ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. സ്ത്രീധനത്തിന്റേ പേരിലാണ് തന്റെ സഹോദരിയെ ഭർതൃവീട്ടുകാർ കൊന്നതെന്ന് യുവതിയുടെ സഹോദരൻ ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കരിഷ്മ എന്ന യുവതിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാർ ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നതായി ദീപക് പറയുന്നു. തന്നെ ഭർത്താവും വീട്ടുകാരും മർദിക്കുകയാണെന്ന് കരിഷ്മ വീട്ടിൽ

Continue Reading
ബിജെപി എംപിയുടെ രാജി; 4 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയം, കോൺഗ്രസ്സിലേക്ക് ചേരുമെന്ന് സൂചന
Kerala Kerala Mex Kerala mx National
1 min read
70

ബിജെപി എംപിയുടെ രാജി; 4 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയം, കോൺഗ്രസ്സിലേക്ക് ചേരുമെന്ന് സൂചന

April 2, 2024
0

  ലഖ്‌നൗ: ബിജെപി എം പി അജയ് നിഷാദ് പാര്‍ലമെന്റംഗത്വം രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് ബിഹാറിലെ മുസഫര്‍പൂര്‍ എംപിയായ അദ്ദേഹം പാര്‍ലമെന്റംഗത്വം രാജിവച്ചത്. 2019ല്‍ മണ്ഡലത്തിൽ നാല് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായി അജയ് നിഷാദ് എംപിയായി ജയിച്ചത്. അന്ന് അജയ് നിഷാദ് തോല്‍പ്പിച്ച രാജ് ഭൂഷണ്‍ ചൗധരിയാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇതോടെ അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.

Continue Reading
പതഞ്ജലി കേസ് ; വീണ്ടും മാപ്പ് അപേക്ഷിച്ച് ബാബാ രാംദേവ്, മാപ്പപേക്ഷയിൽ കോടതി തൃപ്തനല്ല!
Kerala Kerala Mex Kerala mx Latest News National
1 min read
61

പതഞ്ജലി കേസ് ; വീണ്ടും മാപ്പ് അപേക്ഷിച്ച് ബാബാ രാംദേവ്, മാപ്പപേക്ഷയിൽ കോടതി തൃപ്തനല്ല!

April 2, 2024
0

  ഡൽഹി: പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി

Continue Reading
ശ്രദ്ധയാകർഷിക്കാൻ ഇങ്ങനെ ചെയ്യാമോ? അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയതിൽ ചൈനയെ വിമർശിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx National
1 min read
59

ശ്രദ്ധയാകർഷിക്കാൻ ഇങ്ങനെ ചെയ്യാമോ? അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയതിൽ ചൈനയെ വിമർശിച്ച് ഇന്ത്യ

April 2, 2024
0

  ഡൽഹി:അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ. ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു..ശ്രദ്ധയാകർഷിക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.ചൈനീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും പേമ ഖണ്ഡു വ്യക്തമാക്കി.രാജ്യസ്നേഹികളായ അരുണാചല്‍പ്രദേശിലെ പൗരന്‍മാർ ഇത്തരം വിഡ്ഢിത്തരം തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ കഴിഞ്ഞ മാസത്തെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച

Continue Reading
കേരളത്തിന്‍റെ കടമെടുപ്പ് ഹര്‍ജി; സർക്കാരിന് നേട്ടമല്ല മറിച്ച് നഷ്ടമാണെന്ന് വി.ഡി സതീശൻ
Kerala Kerala Mex Kerala mx National
1 min read
66

കേരളത്തിന്‍റെ കടമെടുപ്പ് ഹര്‍ജി; സർക്കാരിന് നേട്ടമല്ല മറിച്ച് നഷ്ടമാണെന്ന് വി.ഡി സതീശൻ

April 2, 2024
0

  ഡൽഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് നേട്ടമല്ല, സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നു.യുഡിഎഫ് ഉയർത്തിയ വാദങ്ങൾ കോടതി ശരിവച്ചു.നവകേരള സദസ്സിൽ ഉടനീളം പ്രചരിപ്പിച്ച ഒരു വാദ മുഖവും സുപ്രീംകോടതിയിൽ കേരളം ഉന്നയിച്ചില്ല. കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞ പണത്തെ കുറിച്ചു കേരളം കോടതിയില്‍ പറഞ്ഞില്ല.സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം

Continue Reading
സർവീസുകൾ വെട്ടികുറച്ച് വിസ്താര; പൈലറ്റുമാരും ജീവനക്കാരുമില്ല, പ്രതിസന്ധി രൂക്ഷം
Kerala Kerala Mex Kerala mx National
1 min read
55

സർവീസുകൾ വെട്ടികുറച്ച് വിസ്താര; പൈലറ്റുമാരും ജീവനക്കാരുമില്ല, പ്രതിസന്ധി രൂക്ഷം

April 2, 2024
0

  ഡൽഹി: പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് രൂക്ഷമായതിനെ തുടർന്ന് നിരവധി സ‍ർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനിയായ വിസ്താര. കഴിഞ്ഞ കുറച്ച് ദിവസമായി ഇത്തരത്തിൽ നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വന്നതായും വിമാനങ്ങൾ കാര്യമായി വൈകിയതായും കമ്പനി വക്താവ് തന്നെ നൽകിയ പ്രസ്താവനയിൽ അറിയിച്ചു. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും കമ്പനി ഔദ്യോഗികമായി അറിയിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ മാത്രം 38 സ‍ർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 50 സ‍ർവീസുകൾ റദ്ദാക്കുകയും 160

Continue Reading
വീണ്ടും ഓപ്പറേഷൻ താമര വിരിഞ്ഞു ; ആം ആദ്മി പാർട്ടിയ്ക്ക് 25 ലക്ഷം വാഗ്ദാനം ചെയ്ത് ബിജെപി
Kerala Kerala Mex Kerala mx Latest News National
1 min read
55

വീണ്ടും ഓപ്പറേഷൻ താമര വിരിഞ്ഞു ; ആം ആദ്മി പാർട്ടിയ്ക്ക് 25 ലക്ഷം വാഗ്ദാനം ചെയ്ത് ബിജെപി

April 2, 2024
0

  ഡൽഹി: ഡൽഹിയില്‍ വീണ്ടും ‘ഓപ്പറേഷൻ താമര’ വിരിയിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ രംഗത്തെത്തിയിരിക്കുകയാണ്. പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം എന്നും ഋതുരാജ് ത്സാ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ആരോപണം ബിജെപി തള്ളിയിട്ടുണ്ട്. പരാതി കൊടുക്കാൻ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി. ആം ആദ്മിക്ക് വലിയ

Continue Reading
കാരണം അറിയിച്ചില്ല; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
100

കാരണം അറിയിച്ചില്ല; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്

April 2, 2024
0

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിന് ഗുജറാത്തിലെ അധ്യാപികയ്ക്ക് വാറണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇടത്തേക്ക് വീട്ടില്‍ നിന്ന് ഏറെ അകലമുണ്ട് എന്ന കാരണം പറഞ്ഞാണ് ഹിനാല്‍ പ്രജാപതി ഡ്യൂട്ടിയില്‍ പ്രവേശിക്കാതെ മാറിനിന്നത്. എന്നാല്‍ കാരണം നേരിട്ടെത്തി ബോധിപ്പിക്കാതിരുന്നതിനെ തുടർന്ന് അധ്യാപികയ്ക്കെതിരെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ വാറണ്ട് പുറത്തിറക്കുകയായിരുന്നു എന്നാണ് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്. അഹമ്മദാബാദിലെ പ്രൈമറി സ്കൂളിലെ ഒരു അധ്യാപികയെയാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് വിട്ടുനിന്നതിന്‍റെ പേരില്‍ പൊലീസ്

Continue Reading
വരുൺ ഗാന്ധി ബിജെപി വിട്ട് പോകുമോ? മനേക ഗാന്ധി ആശയ കുഴപ്പത്തിൽ….
Kerala Kerala Mex Kerala mx Latest News Loksabha election 2024 National
1 min read
104

വരുൺ ഗാന്ധി ബിജെപി വിട്ട് പോകുമോ? മനേക ഗാന്ധി ആശയ കുഴപ്പത്തിൽ….

April 2, 2024
0

  ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കായി മകൻ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതിൽ എതിർത്ത് ബിജെപി സഖ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച വരുണിനെ ഇറക്കിയാൽ തിരിച്ചടി നേരിടുമെന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. വരുൺ മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്ന് മനേക ഗാന്ധി പ്രതികരിച്ചു. മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മനേക പറഞ്ഞു. പിലിഭിത് എംപി വരുൺ ഗാന്ധിക്ക്

Continue Reading