കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
35

കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

February 19, 2025
0

തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പ്രതികരണം……… തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണ്. മദ്യ കമ്പനികളുടെ വക്താവായി എക്സൈസ്

Continue Reading
പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
Ernakulam Kerala Kerala Mex Kerala mx
0 min read
36

പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

February 19, 2025
0

കൊച്ചി : പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ കുഴൽ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.അതെ സമയം, പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.

Continue Reading
ക​ണ്ണൂ​രി​ൽ ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Kerala Kerala Mex Kerala mx Top News
1 min read
39

ക​ണ്ണൂ​രി​ൽ ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

February 19, 2025
0

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ൽ ന​വ​വ​ധു​വി​നെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ക്ക​രി​പ്പൂ​ർ വ​ലി​യ​പ​റ​മ്പ് പ​ട​ന്ന ക​ട​പ്പു​റം ബി​ച്ചാ​ര​ക്ക​ട​വ് ക​ള​ത്തി​ൽ​പു​ര​യി​ൽ നി​ഖി​ത​യെ (20) ആ​ണ് ജീ​വ​നൊ​ടു​ക്കി​യത്. ഭ​ർ​ത്താ​വ് വൈ​ശാ​ഖി​ന്‍റെ പ​റ​ശി​നി​ക്ക​ട​വ് ന​ണി​ശേ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​ൽ ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ൻ കോ​ഴ്‌​സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു നി​ഖി​ത.വൈ​ശാ​ഖ് വി​ദേ​ശ​ത്താ​ണ്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
നിഗൂഢതകൾ ഒളിപ്പിച്ച ഡ്രാക്കുള കോട്ടയിലേക്ക് ഒരു യാത്ര…
Kerala Kerala Mex Kerala mx Special
1 min read
44

നിഗൂഢതകൾ ഒളിപ്പിച്ച ഡ്രാക്കുള കോട്ടയിലേക്ക് ഒരു യാത്ര…

February 19, 2025
0

സിനിമകളും കഥകളും സമ്മാനിച്ച രക്തക്കൊതിയൻമാരുടെ ലോകത്തേക്ക് ഒരു യാത്ര നടത്തിയാലോ. കഥാകൃത്തുക്കൾ മെനഞ്ഞെടുത്ത ചിരഞ്ജീവികളായ ചില രക്തരക്ഷസ്സുകളെ സിനിമകളിലൂടെയും നോവലുകളിലൂടെയും നമ്മുക്ക് അറിയാം.അച്ചടിമഷി പുരണ്ട നാള്‍ മുതല്‍ ഭയത്തിന്റെ പര്യായമാണ് ഡ്രാക്കുള. രക്തദാഹിയായ ഡ്രാക്കുള പ്രഭു. 1897ല്‍ ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ സൃഷ്ടിച്ച, ഇന്നും വായനക്കാരെ ഭീതിയിലാഴ്ത്തുന്ന നായകനാണ് ഡ്രാക്കുള. ട്രാൻസിൽവാനിയയിലെ കാർപാത്യൻ മലനിരകളിലാണ് കഥയിലെ ഡ്രാക്കുള കോട്ട സ്ഥിതി ചെയ്യുന്നതെങ്കിലും യഥാർഥത്തിൽ ഡ്രാക്കുള ജീവിച്ചിരുന്നത് റൊമാനിയയിലായിരുന്നു. ഓട്ടോമൻ

Continue Reading
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
Career Kerala Kerala Mex Kerala mx
1 min read
40

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

February 19, 2025
0

തിരുവനന്തപുരം : ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിയ്ക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുകളുമായി അന്നേ ദിവസം രാവിലെ 10.30-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Continue Reading
പരിക്കേറ്റ കൊമ്പനെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി ; ദൗത്യം വിജയം
Kerala Kerala Mex Kerala mx Top News
1 min read
43

പരിക്കേറ്റ കൊമ്പനെ എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി ; ദൗത്യം വിജയം

February 19, 2025
0

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ ചികിത്സിക്കാനുള്ള ദൗത്യം വിജയിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്. എന്നാല്‍ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റിയതോടെ ഇനി മറ്റ് കാര്യങ്ങള്‍ വളരെ പെട്ടെന്ന് മുന്നോട്ടുപോകും.കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. മയക്കുവെടിയേറ്റതിനെ

Continue Reading
ടെക്‌നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം ; എഞ്ചിനീയർ പിടിയിൽ
Crime Kerala Kerala Mex
0 min read
40

ടെക്‌നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം ; എഞ്ചിനീയർ പിടിയിൽ

February 19, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയിൽ. പാർക്കിലെ പ്രമുഖ കമ്പനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് അറസ്റ്റിലായത്. 32 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകൾക്ക് മാത്രണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. പുറത്തുള്ള ആവശ്യക്കാർക്ക് കൊടുക്കാത്തതുകൊണ്ടുതന്നെ ഇയാളെ പിടികൂടുന്നതിന് എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു മിഥുൻ മുരളി.ടെക്‌നോപാർക്കിനടുത്ത് വീട് വാടകയ്‌ക്കെടുത്താൻ പ്രതി മയക്കുമരുന്ന് കച്ചവടം

Continue Reading
46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ പിടിയിൽ
Kerala Kerala Mex Kerala mx Kottayam
0 min read
34

46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ പിടിയിൽ

February 19, 2025
0

മണ്ണാർക്കാട്: കാഞ്ഞിരത്ത് 46 ലിറ്റർ വിദേശമദ്യവുമായി ദമ്പതികൾ എക്സൈസിന്റെ പിടിയിലായി. അട്ടപ്പാടി സ്വദേശികളായ പ്രതീഷ് (35), മീന (34) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്‌ച കാഞ്ഞിരം പള്ളിപ്പടിയിൽ വെച്ചായിരുന്നു സംഭവം നടന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.

Continue Reading
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
0 min read
38

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

February 19, 2025
0

ഡൽഹി : ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുൺ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. 27 വർഷത്തിനുശേഷം ഡൽഹിയിൽ മിന്നും വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കും. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11മണിക്ക് രാംലീല മൈതാനത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്

Continue Reading
കുട്ടികളിലെ മുണ്ടിനീര് ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Health Kerala Kerala Mex Kerala mx
1 min read
30

കുട്ടികളിലെ മുണ്ടിനീര് ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

February 19, 2025
0

ആലപ്പുഴ : കുട്ടികളില്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടിനീര് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കാന്‍ ശ്രദ്ധിക്കണം. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുതെന്നും

Continue Reading