വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു; മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Ernakulam Kerala Kerala Mex Kerala mx Latest News
1 min read
28

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു; മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

February 21, 2025
0

എറണാകുളം : വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’ എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്.അതിൽ

Continue Reading
അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടിതെറിച്ചു ; നിരവധി പേർക്ക് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Latest News Top News
0 min read
32

അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടിതെറിച്ചു ; നിരവധി പേർക്ക് പ​രി​ക്ക്

February 21, 2025
0

ക​ണ്ണൂ​ർ: വെ​ടി​ക്കെ​ട്ടി​നി​ടെ നാ​ട​ൻ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടിതെറിച്ചു. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അപകടം ഉണ്ടായത്. നീ​ർ​ക്ക​ട​വ് മു​ച്ചി​രി​യ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​ക​ളി​ലേ​ക്ക് പോ​യ അ​മി​ട്ട് പൊ​ട്ടാ​തെ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് പൊ​ട്ടു​ക​യാ​യി​രു​ന്നു.12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

Continue Reading
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്
Crime Kerala Kerala Mex Kerala mx Latest News
0 min read
34

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ സു​ഹൃ​ത്തു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ കേ​സ്. പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാണ്. കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെളുപ്പെടുത്തിയത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി.

Continue Reading
ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​ഡേ​​​​യ്ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി
Kerala Kerala Mex Kerala mx Latest News National
1 min read
35

ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​ഡേ​​​​യ്ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി

February 21, 2025
0

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​ഡേ​​​​യ്ക്കു വ​​​​ധ​​​​ഭീ​​​​ഷ​​​​ണി. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന കാ​​​​റി​​​​ല്‍ സ്ഫോ​​​​ട​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് അ​​​​ജ്ഞാ​​​​ത ഇ-​​​​മെ​​​​യി​​​​ല്‍ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​താ​​​​യി മും​​​​ബൈ പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഗൊ​​​​രേ​​​​ഗാ​​​​വ്, ജെ​​​​ജെ മാ​​​​ര്‍​ഗ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​ണു സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​ത്.സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മും​​​​ബൈ പോ​​​​ലീ​​​​സും ക്രൈം ​​​​ബ്രാ​​​​ഞ്ചും അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Continue Reading
കെ.​ സ​തീ​ഷ് നമ്പൂ​തി​രി​പ്പാ​ട് ദൂ​ര​ദ​ർ​ശ​ൻ ഡിജി
Kerala Kerala Mex Kerala mx Latest News National
1 min read
37

കെ.​ സ​തീ​ഷ് നമ്പൂ​തി​രി​പ്പാ​ട് ദൂ​ര​ദ​ർ​ശ​ൻ ഡിജി

February 21, 2025
0

ഡ​​​​ൽ​​​​ഹി: ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി കെ. ​​​​സ​​​​തീ​​​​ഷ് നമ്പൂ​​​തി​​​​രി​​​​പ്പാ​​​​ടി​​​​നെ നി​​​​യ​​​​മി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ൽ പ്ര​​​​സ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ (പി​​​​ഐ​​​​ബി) വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ലാ ഡി​​​​ജി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം 1991ലെ ​​​​ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് (ഐ​​​​ഇ​​​​എ​​​​സ്) ബാ​​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. കെ.​​​​ആ​​​​ർ. നാ​​​​രാ​​​​യ​​​​ണ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യാ​​​​യി​​​​രി​​​​ക്കേ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Continue Reading
മഹാരാഷ്‌ട്ര മന്ത്രിക്ക് രണ്ടു വർഷം തടവുശിക്ഷ
Kerala Kerala Mex Kerala mx Latest News National
0 min read
35

മഹാരാഷ്‌ട്ര മന്ത്രിക്ക് രണ്ടു വർഷം തടവുശിക്ഷ

February 21, 2025
0

നാ​​​​സി​​​​ക്: എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വും മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​ കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​മാ​​​​യ മ​​​​ണി​​​​ക്റാ​​​​വു കോ​​​കാ​​​​തെ​​​​യെ ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വു​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ചു. 1995ൽ ​​​​സ​​​​ർ​​​​ക്കാ​​​​ർ ക്വോ​​​​ട്ട​​​​യി​​​​ൽ ഫ്ളാ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കേ​​​​സി​​​​ലാ​​​​ണു ശി​​​ക്ഷ. എ​​​​ന്നാ​​​​ൽ കോ​​​​ട​​​​തി ത​​​​നി​​​​ക്ക് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും വി​​​​ധി​​​​ക്കെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ്രതികരിച്ചു. കേസിൽ മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ സു​​​​നി​​​​ൽ കോ​​​​കാ​​​​തെ​​​​യ്ക്കും നാ​​​​സി​​​​ക് ജി​​​​ല്ലാ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.ഇ​​​​രു​​​​വ​​​​ർ​​​​ക്കും 50,000 രൂ​​​​പ പി​​​​ഴ​​​​യും ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി ശി​​​ക്ഷ ശ​​​രി​​​വ​​​ച്ചാ​​​ൽ

Continue Reading
സംവിധായകൻ ഷങ്കറിന്‍റെ കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
Kerala Kerala Mex Kerala mx Latest News National
1 min read
35

സംവിധായകൻ ഷങ്കറിന്‍റെ കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

February 21, 2025
0

ഡ​​​ൽ​​​ഹി: ര​​​ജ​​​നീ​​​കാ​​​ന്തി​​​ന്‍റെ സൂ​​​പ്പ​​​ർ ഹി​​​റ്റ് സി​​​നി​​​മ യെ​​​ന്തി​​​ര​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷ​​​ങ്ക​​​റി​​​ന്‍റെ 10.11 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്ത് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി. പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് സ്വ​​​ത്ത് ക​​​ണ്ടു​​​കെ​​​ട്ടു​​​ന്ന​​​ത്.ആ​​​രൂ​​​ർ ത​​​മി​​​ഴ്നാ​​​ദ​​​ൻ എ​​​ന്ന​​​യാ​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​പ​​​ടി.  

Continue Reading
ആ​യു​ധ​ങ്ങ​ള്‍ തി​രി​കെ​ ഏ​ൽ​പ്പി​ക്ക​ണം ; മുന്നറിയിപ്പുമായി മ​ണി​പ്പു​ര്‍ ഗ​വ​ര്‍​ണ​ര്‍
Kerala Kerala Mex Kerala mx Latest News National
1 min read
32

ആ​യു​ധ​ങ്ങ​ള്‍ തി​രി​കെ​ ഏ​ൽ​പ്പി​ക്ക​ണം ; മുന്നറിയിപ്പുമായി മ​ണി​പ്പു​ര്‍ ഗ​വ​ര്‍​ണ​ര്‍

February 21, 2025
0

ഇം​​ഫാ​​ല്‍: കൊ​​ള്ള​​യ​​ടി​​ച്ച​​തും നി​​യ​​മ​​വി​​രു​​ദ്ധ​​വു​​മാ​​യി കൈ​​വ​​ശം വ​​യ്ക്കു​​ന്ന​​തു​​മാ​​യ ആ​​യു​​ധ​​ങ്ങ​​ള്‍ ഒ​​രാ​​ഴ്ച​​യ്ക്ക​​കം തി​​രി​​കെ​​യേ​​ൽ​​പ്പി​​ക്ക​​ണ​​മെ​​ന്ന അ​​ന്ത്യ​​ശാ​​സ​​ന​​വു​​മാ​​യി മ​​ണി​​പ്പു​​ര്‍ ഗ​​വ​​ര്‍​ണ​​ര്‍. ഈ ​​ആ​​യു​​ധ​​ങ്ങ​​ൾ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലോ സു​​ര​​ക്ഷാ​​സേ​​ന​​യു​​ടെ ക്യാ​​ന്പു​​ക​​ളി​​ലോ എ​​ത്തി​​ക്ക​​ണ​​മെ​​ന്ന് ഗ​​വ​​ര്‍​ണ​​ര്‍ അ​​ജ​​യ്കു​​മാ​​ര്‍ ഭ​​ല്ല ജ​​ന​​ങ്ങ​​ളോ​​ട് അ​​ഭ്യ​​ര്‍​ഥി​​ച്ചു. ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞും ആ​​യു​​ധം കൈ​​വ​​ശം വ​​ച്ചാ​​ല്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. 200 എ​കെ 47 തോ​​ക്കു​​ക​​ളു​​ള്‍​പ്പ​​ടെ 5682 ആ​​യു​​ധ​​ങ്ങ​​ളാ​​ണ് ര​​ണ്ടു വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍നി​​ന്നും സൈ​നി​ക ക്യാമ്പുകളിൽ നിന്നും മ​​റ്റു​മാ​യി ക​ലാ​പ​കാ​രി​ക​ൾ ക​വ​ർ​ന്ന​ത്.

Continue Reading
കാ​ട്ടു​പ​ന്നി ബൈ​ക്കി​ന് മു​ന്നി​ൽ ചാ​ടി ; യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
27

കാ​ട്ടു​പ​ന്നി ബൈ​ക്കി​ന് മു​ന്നി​ൽ ചാ​ടി ; യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

February 21, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി ബൈ​ക്കി​ന് മു​ന്നി​ൽ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. മ​ണ്ണാ​ർ​ക്കാ​ട് ക​ച്ചേ​രി​പ്പ​ടി​യി​ൽ ആ​ണ് സം​ഭ​വം. അ​ൽ​ത്താ​ഫ്, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Kozhikode
0 min read
26

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

February 21, 2025
0

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ല​ത്ത് ആ​ണ് സം​ഭ​വം ഉണ്ടായത്. ഫ​റോ​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഷ​ഹ്ഫാ​ൻ, ഷ​ഹാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 40 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​രു​വ​രും എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രു​ടെ കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading