രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിലെ ഈ നഗരത്തില്‍, 35 ഡിഗ്രി സെല്‍ഷ്യസ്
Kerala Kerala Mex Kerala mx
1 min read
59

രാജ്യത്ത് ഏറ്റവും ചൂട് കേരളത്തിലെ ഈ നഗരത്തില്‍, 35 ഡിഗ്രി സെല്‍ഷ്യസ്

December 23, 2023
0

തിരുവനന്തപുരം: വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ എട്ടു ദിവസത്തില്‍ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. നാലു ദിവസമാണ് കണ്ണൂരില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ചൂട്

Continue Reading
തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
64

തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

December 23, 2023
0

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ(35) ആണ് മരിച്ചത്. കിൻഫ്രയിലെ മെഴ്സിലിസ് ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടൻ. മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലായിരുന്നു അപകടം. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവർ

Continue Reading
‘മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല, കേരളത്തെ കലാപഭൂമിയാക്കി’; വി.എം സുധീരൻ
Kerala Kerala Mex Kerala mx
0 min read
52

‘മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല, കേരളത്തെ കലാപഭൂമിയാക്കി’; വി.എം സുധീരൻ

December 23, 2023
0

നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിക്കുന്നവരെ തെരുവ് ഗുണ്ടയാക്കി.നവകേരള സദസ്സ് സമ്പൂർണ പരാജയം ആണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തു.മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല. കേരളം ഫാസിസ്റ്റ് ശൈലിയിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ എതിർ

Continue Reading
ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി,ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമെന്ന് കെ.സുധാകരന്‍
Kerala Kerala mx
1 min read
58

ഹിറ്റ്ലറുടെ പുനർജന്മമാണ് പിണറായി,ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമെന്ന് കെ.സുധാകരന്‍

December 23, 2023
0

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ല.ധിക്കാരിയും മുൻവിധിയോടെ കാര്യങ്ങൾ കാണുന്നയാളുമാണ് മുഖ്യമന്ത്രി.കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാൻ നോക്കുന്നു.ജനങ്ങൾക്ക് സമാധാനമില്ല.പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.ക്രമസമാധാനം തകര്‍ന്നുപോയി.ഞങ്ങൾ കലാപാഹ്വാനത്തിന് ഇല്ല. കോണ്‍ഗ്രസുകാര്‍ ജനാധിപത്യ വിശ്വാസികളെന്ന് അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ കുട്ടികൾ എന്ത് ചെയ്തു?.കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ ?അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയൻ

Continue Reading
ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന്‍റെ ആത്മഹത്യ; അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളും
Kerala Kerala Mex Kerala mx
1 min read
59

ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന്‍റെ ആത്മഹത്യ; അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളും

December 23, 2023
0

പത്തനംതിട്ട: പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം. പാർട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീളുമെന്നാണ് വിവരം. സാമ്പത്തിക ക്രമക്കേടുകളിൽ പ്രദീപിനെ ഇരയാക്കിയെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നുമാണ് ഉയരുന്ന ആരോപണം. 2023 മെയ് അഞ്ചിനായിരുന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്.

Continue Reading
തിരുനാവായ-തവനൂർ പാലം : രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല, നിർമാണം വൈകുന്നു
Kerala Kerala Mex Kerala mx
1 min read
147

തിരുനാവായ-തവനൂർ പാലം : രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല, നിർമാണം വൈകുന്നു

December 23, 2023
0

തവനൂർ : സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങി തവനൂർ-തിരുനാവായ പാലം നിർമാണം. പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകരിച്ച് കിട്ടാത്തതാണ് നിർമാണം വൈകാൻ കാരണം. ടെൻഡർ ഉറപ്പിച്ചിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും സാങ്കേതികക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ് നിർമാണം. പാലം നിർമാണത്തിന് മുന്നോടിയായുള്ള മണ്ണുപരിശോധനയുൾപ്പെടെ എല്ലാം പൂർത്തിയായെങ്കിലും ടെൻഡർ തുകയുമായി ബന്ധപ്പെട്ടുള്ള സർക്കാർ അനുമതിക്കായി കുറേ കാത്തിരുന്നു. 48.88 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. 42.88 കോടിരൂപയായിരുന്നു എസ്റ്റിറ്റിമേറ്റ് തുക.എസ്റ്റിമേറ്റിനേക്കാൾ ഉയർന്ന തുകയ്ക്ക് ടെൻഡർ

Continue Reading
‘ഗൂഢാലോചന, ഗൂഢാലോചന തന്നെ’ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
49

‘ഗൂഢാലോചന, ഗൂഢാലോചന തന്നെ’ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ലെന്ന് മുഖ്യമന്ത്രി

December 23, 2023
0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി.ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല.പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അങ്ങിനെ അല്ലെന്ന് തെളിയിക്കൂ,ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട.മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഡാലോചന നടത്താന്‍ പറ്റിയവരുണ്ട്.ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കും, കുറുപ്പംപടിയില്‍ നവകരേള ബസ്സിനു നേരെ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  

Continue Reading
പൊലീസ് ജീപ്പ് അടിച്ചുതകർത്തത് ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതിന്; നാല് SFI -DYFI പ്രവർത്തകർ അറസ്റ്റിൽ
Kerala Kerala Mex Kerala mx
1 min read
77

പൊലീസ് ജീപ്പ് അടിച്ചുതകർത്തത് ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതിന്; നാല് SFI -DYFI പ്രവർത്തകർ അറസ്റ്റിൽ

December 23, 2023
0

ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ജിയോ, ഷമിം, ഗ്യാനേഷ്, വിൽഫിൻ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ നിധിൻ ഒളിവിലാണ്. ജില്ലയിൽ നിധിന് വേണ്ടി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്.

Continue Reading
ഇവിടെ ദുരിതയാത്ര തുടരുന്നു : നാലുവർഷമായിട്ടും നിർമാണം തുടങ്ങാതെ പനമരം-നടവയൽ റോഡ്
Kerala Kerala Mex Kerala mx
1 min read
52

ഇവിടെ ദുരിതയാത്ര തുടരുന്നു : നാലുവർഷമായിട്ടും നിർമാണം തുടങ്ങാതെ പനമരം-നടവയൽ റോഡ്

December 23, 2023
0

പനമരം : റോഡ് പണി തുടങ്ങി നാലുവർഷമായിട്ടും നിർമാണം പൂർത്തിയാവാതെ ബീനാച്ചി-പനമരം റോഡ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50.55 കോടിരൂപ വകയിരുത്തി 2019-ൽ പുനരുദ്ധാരണപ്രവൃത്തികൾ തുടങ്ങിയെങ്കിലും നിർമാണം ഇന്നും പൂർത്തിയാവാതെ കിടക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. നടവയൽ പള്ളിത്താഴെമുതൽ പനമരം പാലം കവലവരെ നീളുന്ന അഞ്ചുകിലോമീറ്ററോളം ഭാഗത്തെ പ്രവൃത്തികൾ വർഷങ്ങൾ പിന്നിട്ടിട്ടും തുടങ്ങാത്തത് പ്രതിഷേധങ്ങൾക്കും ഇടയാക്കുകയാണ്. പനമരംമുതൽ നടവയൽവരെയുള്ള റോഡിലാകെ കുഴികളാണ്. പാടെ തകർന്ന റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുകയാണ്.

Continue Reading
ഹർഷീന കേസ്: ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
Kerala Kerala Mex Kerala mx
1 min read
90

ഹർഷീന കേസ്: ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

December 23, 2023
0

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ എം ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ്

Continue Reading